Tag: kyc
ഈ മാസം 28നു മുമ്പ് കെവൈസി പാലിച്ചില്ലെങ്കില്‍ ബാങ്ക് ഇടപാടുകള്‍ നിശ്ചലമാകും
ഫെബ്രുവരി 28നു മുമ്പ് കെവൈസി മാനദണ്ഡങ്ങള്‍ പാലിച്ചില്ലെങ്കില്‍ നിങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍നിന്ന് ഇടപാടുകള്‍ നടത്താനാവില്ല.എസ്ബിഐ ഈ ക്ര്യം വ്യക്തമാക്കി അറിയിപ്പ് നല്‍കി. കെവൈസി മാനദണ്ഡങ്ങള്‍ പാലിക്കാത്ത അക്കൗണ്ട് ഉടമകളെ ഇക്കാര്യം...