Tag: kuwait
കുവൈത്തില്‍ നിന്ന് ഒരു ലക്ഷം പ്രവാസികളെ നാടുകടത്തുന്നു; മലയാളികളെ ബാധിക്കും
കുവൈത്ത് സിറ്റി: ഈ വര്‍ഷം അവസാനത്തോടെ ഒരു ലക്ഷം പ്രവാസികളെ നാടു കടത്താന്‍ കുവൈത്ത് സര്‍ക്കാര്‍ തീരുമാനം. യഥാര്‍ത്ഥ സ്പോണ്‍സര്‍മാരുടെ കീഴില്‍ അല്ലാതെ ജോലി ചെയ്യുന്ന പ്രവാസികളെയാണ് നാടു കടത്തുന്നത്....
കുവൈത്തിലേക്കുള്ള പ്രവാസികളുടെ തിരിച്ചുപോക്ക്; അനിശ്ചിതത്വം തുടരുന്നു
കുവൈത്ത് സിറ്റി: നാട്ടിലെത്തിയ പ്രവാസികള്‍ക്ക് കുവൈത്തിലേക്ക് തിരിച്ചുപോകുന്നത് സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നു. കുവൈത്തില്‍നിന്ന് ഇന്ത്യയ്ക്കാരെ തിരിച്ചെത്തിക്കാനുള്ള കരാര്‍ കഴിഞ്ഞ ദിവസം യാഥാര്‍ത്ഥ്യമായിട്ടുണ്ട്. ഇതിനായി സര്‍വീസ് നടത്തുന്ന വിമാനങ്ങളില്‍ കുവൈത്തിലേക്ക് പോകാനുള്ള...
ഇന്ത്യയില്‍നിന്നുള്ള വിമാനസര്‍വീസുകള്‍ക്ക് അനുമതി നല്കി കുവൈത്ത്
കുവൈത്ത് സിറ്റി: പ്രവാസികളെ നാട്ടിലേക്ക് കൊണ്ടുവരാന്‍ വിമാനങ്ങള്‍ക്ക് അനുമതി നല്‍കണമെന്ന ഇന്ത്യയുടെ അഭ്യര്‍ത്ഥന കുവൈത്ത് വ്യോമയാന മന്ത്രാലയം അംഗീകരിച്ചു. നേരത്തെ ഇന്ത്യയടക്കമുള്ള ചില രാജ്യങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന യാത്രാ നിരോധനം എടുത്തു...
കുവൈത്തില്‍ സ്വദേശിവല്‍ക്കരണം അതിവേഗത്തില്‍; സര്‍ക്കാര്‍ മന്ത്രാലയങ്ങളില്‍ നിന്ന് 50% പ്രവാസികള്‍ പുറത്താകും
കുവൈത്ത് സിറ്റി: കുവൈത്തിലെ സര്‍ക്കാര്‍ മന്ത്രാലയങ്ങളില്‍ നിന്ന് അമ്പത് ശതമാനം പ്രവാസികള്‍ക്ക് തൊഴില്‍ നഷ്ടമാകും. മന്ത്രാലയങ്ങളിലെ പ്രവാസി അനുപാതം അമ്പത് ശതമാനമായി നിജപ്പെടുത്തിയതായും ബാക്കിയുള്ളവരെ മൂന്നു മാസത്തിനുള്ളില്‍ പിരിച്ചുവിടുമെന്നും സര്‍ക്കാര്‍...
ഇന്ത്യയടക്കമുള്ള ഏഴു രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ക്ക് കുവൈത്തില്‍ ...
കുവൈത്ത് സിറ്റി: കുവൈത്തില്‍ ഇന്ത്യ അടക്കമുള്ള 7 രാജ്യങ്ങളിലെ പൗരന്മാര്ക്ക് രാജ്യത്തേക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി. മന്ത്രി സഭാ യോഗമാണ് ഇത്തരമൊരു തീരുമാനം കൈകൊണ്ടതെന്ന് സര്‍ക്കാര്‍ വക്താവ് വ്യക്തമാക്കി....
ഓണ്‍ലൈന്‍ തട്ടിപ്പ്; കുവൈത്തില്‍ 10 സോഷ്യല്‍ മീഡിയ സെലിബ്രിറ്റികളുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു- തട്ടിയത്...
കുവൈത്ത് സിറ്റി: ഓണ്‍ലൈന്‍ വ്യാപാര വെബ്സൈറ്റായ ബൂത്തിഖാത് ഡോട് കോം വഴി കോടികള്‍ തട്ടിയെടുത്ത പരാതിയില്‍ കുവൈത്തിലെ 10 സോഷ്യല്‍ മീഡിയ സെലിബ്രിറ്റികള്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍. ഇവരുടെ ബാങ്ക്...
കര്‍ഫ്യൂവില്‍ ഇളവ്; മസ്ജിദുകളും ഹോട്ടലുകളും തുറക്കാന്‍ കുവൈത്ത്
കുവൈത്ത് സിറ്റി: കോവിഡ് പ്രതിരോധത്തിന്റെ മൂന്നാംഘട്ടത്തിലേക്ക് കുവൈത്ത്. ഇതിന്റെ ഭാഗമായി രാജ്യത്ത് പ്രഖ്യാപിക്കപ്പട്ട രാത്രി കര്‍ഫ്യൂവില്‍ ഇളവു വരുത്താന്‍ മന്ത്രിസഭ തീരുമാനിച്ചു. അടുത്തയാഴ്ച മുതല്‍ മസ്ജിദുകളും ഹോട്ടലുകളും വീണ്ടും തുറക്കും.
പ്രവാസികള്‍ക്ക് ആശ്വാസം പകരുന്ന നിര്‍ണായക തീരുമാനവുമായി ഗള്‍ഫ് രാജ്യങ്ങള്‍
മസ്കത്ത്/കുവൈത്ത് സിറ്റി/ദോഹ: കോവിഡ് പ്രതിസന്ധിയില്‍ കുടുങ്ങിയ പ്രവാസികള്‍ക്ക് ആശ്വാസവുമായി വിവിധ ഗള്‍ഫ് രാജ്യങ്ങള്‍. ഒമാന്‍,കുവൈത്ത്,ഖത്തര്‍ എന്നീ രാജ്യങ്ങളാണ് പ്രവാസികള്‍ക്ക് ആശ്വാസം നല്കുന്ന നിര്‍ണായക തീരുമാനങ്ങളുമായി എത്തിയിരിക്കുന്നത്.
91കാരനായ കുവൈത്ത് അമീര്‍ ആശുപത്രിയില്‍; താല്‍ക്കാലിക അധികാരം കിരീടാവകാശിക്ക്
കുവൈറ്റ് സിറ്റി: കുവൈത്ത് ഭരണാധികാരി അമീര്‍ ഷെയ്ഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹിനെ ആശുപത്രിയില്‍ പ്രവേശിച്ചിപ്പിച്ചു. ശസ്ത്രക്രിയയുടെ ഭാഗമായാണ് ശനിയാഴ്ച ആശുപത്രിയിലേക്ക് മാറ്റിയത്. ഭരണാധികാരി ആരോഗ്യത്തോടെ...
നാലു മാസത്തിനു ശേഷം കുവൈത്തില്‍ ജുമുഅ ആരംഭിക്കുന്നു; കര്‍ശന നിയന്ത്രണങ്ങള്‍
കുവൈത്ത് സിറ്റി: നാലു മാസത്തിന് ശേഷം കുവൈത്തില്‍ ജുമുഅ നമസ്കാരം ആരംഭിക്കുന്നു. ഇന്ന്(ജൂലൈ 17)മുതലാണ് ജുമുഅ വീണ്ടും ആരംഭിക്കുന്നത്. ഇതിനോടനുബന്ധിച്ച് കര്‍ശന നിയന്ത്രണങ്ങളാണ് അധികൃതര്‍ പ്രഖ്യാപിച്ചിട്ടുള്ളത്.