Tag: Kuttipuram
കുറ്റിപ്പുറത്ത് വാഹനാപകടം; രണ്ടുപേര്‍ മരിച്ചു
ദേശീയപാതയില്‍ കുറ്റിപ്പുറത്തിനടുത്ത് പാണ്ടികശാലയില്‍ ചൊവ്വാഴ്ച അര്‍ധരാത്രിയോടെയുണ്ടായ വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. ആറുപേര്‍ക്ക് പരിക്കേറ്റു.കര്‍ണാടകയില്‍നിന്ന് എറണാകുളത്തേക്ക് വിനോദയാത്ര പോകുകയായിരുന്ന സംഘമാണ് അപകടത്തില്‍പ്പെട്ടത്. ഇവര്‍ സഞ്ചരിച്ചിരുന്ന വാനും എതിരേവന്ന ചരക്കുലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്....
കുറ്റിപ്പുറത്ത് ജനനേന്ദ്രിയം മുറിച്ച കേസില്‍ വഴിത്തിരിവ്; യുവാവിനൊപ്പം ജീവിക്കാന്‍ തയാറാണെന്ന് യുവതി
കൊച്ചി: കുറ്റിപ്പുറം ജനനേന്ദ്രിയം മുറിച്ച കേസില്‍ യുവാവിനൊപ്പം ജീവിക്കാന്‍ തയാറാണെന്ന് പ്രതിയായ യുവതി കോടതിയെ അറിയിച്ചു. യുവതി നല്കിയ ഹേബിയസ് കോര്‍പസ് ഹര്‍ജിയില്‍ ഹാജരായ ഇരുവരും ഒന്നിച്ചു ജീവിക്കാന്‍ താല്പര്യപ്പെടുന്നതായി ഹൈക്കോടതിയെ അറിയിക്കുകയായിരുന്നു.
സെപ്തംബര്‍...