Tag: kunhali marakkar
കുഞ്ഞാലിമരക്കാരായി മമ്മൂട്ടിയുണ്ടെങ്കില്‍ മോഹന്‍ലാലിനെ വെച്ചുള്ള തന്റെ സിനിമയുണ്ടാവില്ലെന്നു പ്രിയദര്ശന്
പോര്‍ചുഗീസ് സൈന്യത്തെ വിറപ്പിച്ച സാമൂതിരിയുടെ സേനാധിപന് കുഞ്ഞാലിമരയ്ക്കായി മമ്മൂട്ടിയും മോഹന്‍ലാലും എത്തുമെന്ന റിപ്പോര്‍ട്ടുകള്‍ പുതിയ തലത്തിലേക്ക്.
മമ്മൂട്ടിയുടെ കുഞ്ഞാലിമരയ്ക്കാര്‍ വരുന്നുണ്ടെങ്കില്‍ തന്റെ കുഞ്ഞാലിമരയ്ക്കാര്‍ ഉണ്ടാവില്ലെന്നു സംവിധായകന് പ്രിയദര്ശന് വ്യക്തമാക്കി.
മനോരമ ഓണ്‍ലൈനിനോട് പ്രതികരിക്കുയായിരുന്നു പ്രിയദര്ശന്.
മലയാള സിനിമയില്‍...