Saturday, March 6, 2021
Tags Kundara girl death

Tag: kundara girl death

മുത്തച്ഛന്‍ പത്തുവയസ്സുകാരിയെ പീഡിപ്പിച്ച സംഭവം: മുത്തശ്ശി ലതാ മേരിയെയും അറസ്റ്റു ചെയ്തു

കൊല്ലം: കുണ്ടറയില്‍ മുത്തച്ഛന്‍ പത്തുവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ മുത്തശ്ശി ലതാ മേരിയെ അറസ്റ്റു ചെയ്തു. പെണ്‍കുട്ടിയെ പീഢിപ്പിക്കാന്‍ മുത്തച്ഛനും പ്രിതിയുമായ വിക്ടറിന് ഭാര്യ ലതാ മേരി ഒത്താശ ചെയ്തുവെന്ന് തെളിഞ്ഞതോടെയാണ് അറസ്റ്റ്. ചികില്‍സയിലായിരുന്ന...

പെണ്‍കുട്ടിയെ പീഢിപ്പിക്കാന്‍ മുത്തശ്ശി ഒത്താശ ചെയ്തു; വിക്ടറിന്റെ ഭാര്യ ലതയെ അറസ്റ്റു ചെയ്യും

കൊല്ലം: കുണ്ടറയില്‍ പത്തുവയസ്സുകാരിയുടെ ദുരൂഹമരണത്തില്‍ പെണ്‍കുട്ടിയുടെ മുത്തശ്ശി ലതാമേരിയേയും അറസ്റ്റു ചെയ്യും. പെണ്‍കുട്ടിയെ പീഢിപ്പിക്കാന്‍ മുത്തച്ഛന് മുത്തശ്ശി ലത ഒത്താശ ചെയ്തുവെന്ന് തെളിഞ്ഞ സാഹചര്യത്തിലാണ് ലതയുടെ അറസ്റ്റ്. ഇന്നലെ വൈകുന്നേരം പോലീസ് കസ്റ്റഡിയിലെടുത്ത...

കുണ്ടറ പീഡനം: പ്രതിക്കെതിരെ വീണ്ടും കേസ്

കുണ്ടറ(കൊല്ലം): കുണ്ടറ പീഡനക്കേസില്‍ റിമാന്റില്‍ കഴിയുന്ന മുത്തച്ഛന്‍ വിക്ടറിനെതിരേ വീണ്ടും കേസ്. പതിനാലുകാരനായ തന്റെ മകനെ ഇയാള്‍ കൊലപ്പെടുത്തിയതാണെന്ന് കാണിച്ച് വിക്ടറിന്റെ അയല്‍ക്കാരിയായിരുന്ന വീട്ടമ്മ സുധര്‍മ്മ കൊട്ടാരക്കര റൂറല്‍ ഡിവൈഎസ്പി ബി കൃഷ്ണകുമാറിന്...

കുണ്ടറയിലെ പീഢനം; പെണ്‍കുട്ടിയെ പീഢിപ്പിച്ചത് മുത്തച്ഛനെന്ന് പോലീസ്

കൊല്ലം: കുണ്ടറയില്‍ 10വയസ്സുകാരിയുടെ ദുരൂഹമരണത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍. പെണ്‍കുട്ടിയെ പീഢിപ്പിച്ചത് കുട്ടിയുടെ മുത്തച്ഛനാണെന്ന് പോലീസ് പറഞ്ഞു. മുത്തച്ഛന്‍ വിക്ടറിന്റെ വഴിവിട്ട പെരുമാറ്റത്തെക്കുറിച്ച് മകളും പേരക്കുട്ടിയും പലവട്ടം പരാതിപ്പെട്ടിരുന്നുവെന്നും മുത്തശ്ശി വെളിപ്പെടുത്തി. ഇയാളുടെ അറസ്റ്റ്...

കുണ്ടറ പീഢനം; പെണ്‍കുട്ടിയുടെ അമ്മയടക്കം ഒന്‍പതുപേര്‍ കസ്റ്റഡിയില്‍

കൊല്ലം: കുണ്ടറയില്‍ പത്തുവയസ്സുകാരി ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ പെണ്‍കുട്ടിയുടെ അമ്മയും ഉറ്റബന്ധുക്കളുമുള്‍പ്പെടെ ഒന്‍പതുപേര്‍ പോലീസ് കസ്റ്റഡിയില്‍. ഇവരെ പോലീസ് ചോദ്യം ചെയ്തുവരികയാണെന്ന് കൊല്ലം റൂറല്‍ എസ്.പി പറഞ്ഞു. കുട്ടിയുടെ അമ്മയും അവരുടെ ഉറ്റബന്ധുക്കളടക്കമാണ്...

കുണ്ടറയില്‍ പത്തുവയസ്സുകാരിയുടെ മരണം; കുട്ടി ലൈംഗിക ചൂഷണത്തിന് ഇരയായി

കൊല്ലം: കുണ്ടറയില്‍ പത്തുവയസ്സുകാരി ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ അന്വേഷണത്തില്‍ പോലീസ് കാട്ടിയ അനാസ്ഥയില്‍ പ്രതിഷേധിച്ച് വിവിധ രാഷ്ട്രീയ സംഘടനകളുടെ നേതൃത്വത്തില്‍ പോലീസ് സ്‌റ്റേഷന്‍ ഉപരോധിക്കുന്നു. രണ്ടു മാസം മുമ്പാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്യുന്നത്....

MOST POPULAR

-New Ads-