Friday, June 2, 2023
Tags Kummanam

Tag: kummanam

ഹിന്ദുസ്ഥാന്‍ വര്‍ഗ്ഗീയമാണെങ്കില്‍ വിജയന്‍ എന്ന പേര് മാറ്റാന്‍ മുഖ്യമന്ത്രി തയ്യാറാകണം; കുമ്മനം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ഹിന്ദുസ്ഥാന്‍ എന്ന പദം വര്‍ഗ്ഗീയമായി തോന്നുന്നുവെങ്കില്‍ വിജയന്‍ എന്ന സ്വന്തം പേര് മാറ്റാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്ന് കുമ്മനം പറഞ്ഞു. ഭാരതത്തെ ഹിന്ദുസ്ഥാന്‍...

സഖ്യകാലം കഴിഞ്ഞു; കേരളത്തിലെ എന്‍.ഡി.എ മുന്നണിയില്‍ കൊഴിഞ്ഞുപോക്ക്

നസീര്‍ മണ്ണഞ്ചേരി ആലപ്പുഴ: സ്ഥാനമാനങ്ങള്‍ വാഗ്ദാനം ചെയ്ത് ഒപ്പം കൂട്ടിയ സാമുദായിക- രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ബിജെപി ബന്ധം അവസാനിപ്പിക്കുന്നു. ആദിവാസി നേതാവ് സി. കെ ജാനുവിന് പിന്നാലെ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി...

വൈ കാറ്റഗറി സുരക്ഷ വേണ്ടെന്ന് കുമ്മനം

തിരുവനന്തപുരം: സംസ്ഥാനത്തെ സാധാരണക്കാരായ ബിജെപി പ്രവര്‍ത്തകരുടെ ജീവന് സുരക്ഷയില്ലാത്ത സാഹചര്യത്തില്‍ തനിക്ക് വൈ കാറ്റഗറി സുരക്ഷ ആവശ്യമില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചക്കിടെയാണ് അദ്ദേഹം...

മോദിയേയും സുരേഷ് ഗോപിയെയും കമല്‍ അവഹേളിച്ചെന്ന് കുമ്മനം

തിരുവനന്തപുരം: സംവിധായകന്‍ കമലിനെതിരെ വിമര്‍ശനവുമായി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. കമല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും സുരേഷ് ഗോപി എം.പിയേയും അവഹേളിച്ചതായി ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ വ്യക്തമാക്കുന്നു. കമല്‍ സംസാരിക്കുന്നതിന്റെ വീഡിയോ സഹിതമാണ്...

കുമ്മനം കേന്ദ്രമന്ത്രിയാകും;ദേശീയ നേതൃത്വത്തിലേക്ക് മുരളീധരന്‍

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ കേന്ദ്രമന്ത്രിയായേക്കുമെന്ന് സൂചന. കേന്ദ്രമന്ത്രി സ്ഥാനത്തേക്ക് വി മുരളീധരനും നിര്‍ദ്ദേശക്കപ്പെടുന്നുണ്ടെങ്കിലും കുമ്മനത്തിനാണ് കൂടുതല്‍ സാധ്യതയെന്ന് ഉന്നത ബിജെപി വൃത്തങ്ങള്‍ പറയുന്നു. മന്ത്രിസ്ഥാനത്തില്ലെങ്കിലും ദേശീയ പദവികളിലേക്ക് വി മുരളീധരനെ...

എം.ടിക്കെതിരായ വിമര്‍ശനത്തെ ന്യായീകരിച്ച് കുമ്മനം

തിരുവനന്തപുരം: എം.ടി വാസുദേവന്‍ നായരര്‍ക്കെതിരായ ബിജെപി വിമര്‍ശനത്തെ ന്യായീകരിച്ച് ബി.ജെ.പി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ നോട്ട്അസാധു വിഷയത്തില്‍ എം.ടി സ്വീകരിച്ച നിലപാടിനിനെതിരെ രൂക്ഷവിമര്‍ശവുമായി എത്തിയ ബിജെപി സംസ്ഥാന ജനറല്‍സെക്രട്ടറി എ.എന്‍....

ഐ.എസ്.എലിന് ആളുകളെത്തുന്നത് നോട്ടില്ലാത്തതുകൊണ്ടാണോയെന്ന് കുമ്മനം

തിരുവനന്തപുരം: നോട്ടിനുവേണ്ടി ക്യൂനില്‍ക്കുന്ന സ്ഥിതി ഇപ്പോള്‍ കേരളത്തിലൊരിടത്തുമില്ലെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ചങ്ങലക്ക് കൈകോര്‍ക്കുന്നവര്‍ റേഷന്‍ കടയില്‍ അരിയുണ്ടോയെന്ന് ചിന്തിക്കണം. ഫുട്‌ബോള്‍ മല്‍സരത്തിനുള്‍പ്പെടെ ആളുകള്‍ ഒഴുകിയെത്തുന്നത് നോട്ടില്ലാത്തതുകൊണ്ടാണോയെന്നും കുമ്മനം ചോദിച്ചു. കേരളസര്‍ക്കാറിന്റെ ജനവിരുദ്ധ...

പൊലീസിനെ അവരുടെ ജോലി ചെയ്യാന്‍ അനുവദിക്കണം: കുമ്മനം

തിരുവനന്തപുരം: മുഖ്യമന്ത്രിയും സിപിഎം നേതാക്കളും പൊലീസിനെ അവരുടെ ജോലി ചെയ്യാന്‍ അനുവദിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ദേശീയഗാനം മാവോയിസ്റ്റ് വിഷയങ്ങളുമായി ബന്ധപ്പെട്ടു കോഴിക്കോട് കസ്റ്റഡിയിലെടുത്ത യുവാക്കളെ തെളിവുകളുടെ അഭാവത്തില്‍ വിട്ടയച്ചതില്‍...

കേരളീയര്‍ക്ക് 3.5 കോടി അക്കൗണ്ടുകളെന്ന് പരിഹസിച്ച കുമ്മനത്തിന് അക്കൗണ്ടുകള്‍ നാല്

കോഴിക്കോട്: മൂന്നേകാല്‍ കോടി ജനങ്ങളുള്ള സംസ്ഥാനത്ത് എങ്ങനെ മൂന്നരക്കോടി സഹകരണ ബാങ്ക് അക്കൗണ്ടുകള്‍ ഉണ്ടായെന്ന് കേരളീയരെ പരിഹസിച്ച ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് അക്കൗണ്ടുകള്‍ നാല്. എസ്ബിഐയില്‍ രണ്ട് അക്കൗണ്ടുകളും എസ്ബിടിയിലും...

MOST POPULAR

-New Ads-