Wednesday, June 7, 2023
Tags Kummanam rajashekharan

Tag: kummanam rajashekharan

പ്രോട്ടോകോള്‍ മറികടന്ന് പ്രധാനമന്ത്രിക്കൊപ്പം കുമ്മനം മെട്രോയില്‍; വലിഞ്ഞു കയറിയതെന്ന് പരിഹാസം

കൊച്ചി: കേരളത്തിന്റെ സ്വപ്‌നപദ്ധതിയായ കൊച്ചി മെട്രോയുടെ ഉദ്ഘാടനചടങ്ങില്‍ പ്രോട്ടോകോള്‍ മറികടന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന കന്നി മെട്രോ യാത്രയിലാണ് പ്രോട്ടോകോള്‍ ലംഘിച്ച് കുമ്മനം പ്രധാനമന്ത്രിക്കൊപ്പം...

ഡല്‍ഹിയിലെ എകെജി സെന്ററിന് മുമ്പില്‍ ബീഫ് ഫെസ്റ്റിവല്‍ നടത്താന്‍ ധൈര്യമുണ്ടോയെന്ന് യെച്ചൂരിക്കും കാരാട്ടിനും കുമ്മനത്തിന്റെ...

കൊച്ചി: ഡല്‍ഹിയില്‍ ബീഫ് ഫെസ്റ്റിവല്‍ നടത്താന്‍ ധൈര്യമുണ്ടോ എന്ന് സിപിഎം നേതാക്കളായ സീതാറാം യെച്ചൂരിയെയും പ്രകാശ് കാരാട്ടിനെയും വെല്ലുവിളിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ബീഫിന്റെ കാര്യം പറഞ്ഞ് മറ്റു സംസ്ഥാനങ്ങളിലെ...

യുവമോര്‍ച്ചയുടെ പരാതി; കാളക്കുട്ടിയെ കശാപ്പ് ചെയ്ത യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസ്

കണ്ണൂര്‍: കശാപ്പിനുവേണ്ടിയുള്ള കന്നുകാലിവില്‍പ്പന നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ മാടിനെ അറുത്ത് പ്രതിഷേധിച്ച കണ്ണൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസ്. പൊതുജനങ്ങള്‍ക്ക് ശല്യമുണ്ടാക്കുന്ന തരത്തില്‍ മാടിനെ അറുത്തുവെന്ന യുവമോര്‍ച്ചയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. യൂത്ത്...

കൊടിയേരിക്ക് പാക്കിസ്ഥാന്റെ സ്വരമെന്ന് കുമ്മനം

തിരുവന്തപുരം: ഇന്ത്യന്‍ സൈനികരെ അപമാനിച്ച കൊടിയേരിയുടെ നിലപാട് രാജ്യദ്രോഹമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. കൊടിയേരിക്ക് പാക്കിസ്ഥാന്റെ സ്വരമാണെന്നും കുമ്മനം കുറ്റപ്പെടുത്തി. കന്നുകാലികളെ കശാപ്പിന് നിയന്ത്രണമേര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ കണ്ണൂര്‍ യൂത്ത് കോണ്‍ഗ്രസ്...

കശാപ്പ് നിരോധനം മാധ്യമങ്ങള്‍ വളച്ചൊടിച്ചതെന്ന് കുമ്മനം

തിരുവനന്തപുരം: കശാപ്പ് നിരോധന വിവാദം മാധ്യമങ്ങള്‍ വളച്ചൊടിച്ചതെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. കാര്‍ഷിക ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന മൃഗങ്ങളെ കശാപ്പ് ചെയ്യരുതെന്ന കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം മാധ്യമങ്ങള്‍ കശാപ്പ് നിരോധിച്ചു എന്ന് വളച്ചൊടിച്ച്...

ഒടുവില്‍ മലക്കംമറഞ്ഞ് കുമ്മനം; ‘ആഹ്ലാദപ്രകനം നടത്തിയത് സിപിഎമ്മുകാരാണെന്ന് പറഞ്ഞിട്ടില്ല’

തിരുവനന്തപുരം: കണ്ണൂരില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ ആഹ്ലാദ പ്രകടനം നടത്തിയെന്ന പരാമര്‍ശം പിന്‍വലിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ആഹ്ലാദപ്രകടനം നടത്തിയെന്നു പറയുന്ന വീഡിയോയില്‍ സിപിഎം പ്രവര്‍ത്തകരാണെന്ന് താന്‍...

വ്യാജവീഡിയോ; കുമ്മനത്തിനെതിരെ കേസെടുത്തു; നിയമപരമായി നേരിടുമെന്ന് കുമ്മനം

കണ്ണൂര്‍: ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തിന് ശേഷം സി.പി.എം പ്രവര്‍ത്തകര്‍ ആഹ്ലാദപ്രകടനം നടത്തുന്നുവെന്ന പേരില്‍ വീഡിയോ പ്രചരിപ്പിച്ച ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെതിരെ പോലീസ് കേസെടുത്തു. കണ്ണൂര്‍ ടൗണ്‍ പോലീസാണ് എസ്.എഫ്.ഐ കണ്ണൂര്‍...

കൊലവിളി പ്രസംഗവുമായി ബി.ജെ.പി നേതാവ് സുരേഷ്; പ്രവര്‍ത്തകരെ തൊട്ട കരങ്ങളും തലകളും തേടി മുന്നേറ്റമുണ്ടാകും

തിരുവനന്തപുരം: കൊലവിളി പ്രസംഗവുമായി ബി.ജെ.പി തിരുവന്തപുരം ജില്ലാ പ്രസിഡന്റ് എസ്. സുരേഷ്. ആനാവൂരില്‍ സമാധാനം നിലനില്‍ക്കുന്നത് ബി.ജെ.പിയുടേയും ആര്‍.എസ്.എസിന്റേയും ഔദാര്യം മൂലമാണെന്ന് സുരേഷ് പറഞ്ഞു. ഡി.വൈ.എസ്.പിയോടും എസ്.പിയോടും താന്‍ പറയാന്‍ ആഗ്രഹിക്കുകയാണ് ഇവിടെ സമാധാനം...

പോസ്റ്റ് നിയമവിരുദ്ധം; ആവശ്യമെങ്കില്‍ കുമ്മനത്തിനെതിരെ കേസെടുക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: പയ്യന്നൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ബിജു കൊലപ്പെട്ടതിനെ തുടര്‍ന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ട്വിറ്ററിലിട്ട കുറിപ്പും ചിത്രങ്ങളും നിയമവിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വീഡിയോ ദൃശ്യങ്ങള്‍ വാസ്തവ വിരുദ്ധമാണെങ്കില്‍ കുമ്മനത്തിനെതിരെ...

ആര്‍.എസ്.എസ് നേതൃത്വവും അമിത് ഷായും ദേശീയ തലത്തില്‍, ഒരു ബൂത്തില്‍ ഒരു ബീഫ് കട...

മലപ്പുറത്ത് ഗുണനിലവാരമുള്ള ബീഫ് വിതരണം ചെയ്യുമെന്ന് ബി.ജെ.പി സ്ഥാനാര്‍ത്ഥി പറഞ്ഞ വിവാദത്തില്‍ പ്രതികരണവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍ രംഗത്ത്. ജയിച്ചാല്‍ ബൂത്തുകള്‍ തോറും ഓരോ ബീഫ് കട എന്നാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥിയുടെ...

MOST POPULAR

-New Ads-