Tag: kummanam rajashekharan
കുമ്മനം രാജശേഖരന്‍ ഗവര്‍ണര്‍ സ്ഥാനം രാജിവച്ചു; ആര്‍.എസ്എസ് നീക്കത്തില്‍ ബി.ജെ.പിയില്‍ അതൃപ്തി
തിരുവനന്തപുരം: മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ രാജിവച്ചു. സജീവരാഷ്ട്രീയത്തിലേക്ക് മടങ്ങി വരുന്നതിന് മുന്നോടിയായാണ് രാജിയെന്നാണ് വിവരം. രാജി രാഷ്ട്രപതി രാംനാഥ് കോവിന്ദ് സ്വീകരിച്ചു. തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ഥിയാകാന്‍ സാധ്യത....
ആര്‍.എസ്.എസ് ഇടപെടല്‍: കുമ്മനം രാജശേഖരനെ ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് മാറ്റുന്നു
ന്യൂഡല്‍ഹി: മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരനെ ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് രാജിവെപ്പിച്ച് വീണ്ടും കേരള രാഷ്ട്രീയത്തില്‍ സജീവമാക്കാന്‍ സംഘപരിവാര്‍ നീക്കം. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കുമ്മനത്തെ തിരുവനന്തപുരം ലോക്‌സഭാ സീറ്റില്‍ മത്സരിപ്പിക്കാനാണ് തീരുമാനം....
നിലപാട് കടുപ്പിച്ച് ആര്‍.എസ്.എസ്; ബി.ജെ.പി പ്രസിഡണ്ട് പ്രഖ്യാപനം അനന്തമായി നീളുന്നു
കോഴിക്കോട്: ആര്‍.എസ്.എസ് നേതൃത്വം കടുത്ത നിലപാട് തുടരുന്നതോടെ ബി.ജെ.പി സംസ്ഥാന പ്രസിഡണ്ടിനെ തെരഞ്ഞെടുക്കാനുള്ള നീക്കം അനന്തമായി നീളുന്നു. കുമ്മനം രാജശേഖരനെ സ്ഥാനത്തുനിന്ന് മാറ്റിയതിന്റെ പേരില്‍ ആര്‍.എസ്.എസിനുള്ള രോഷം ആളിക്കത്തുന്നതാണ് പ്രതിസന്ധി തുടരാന്‍ കാരണം....
കുമ്മനത്തെ അവഗണിച്ച് ബി.ജെ.പി സംസ്ഥാന നേതൃത്വം; സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തില്ല
ഐസ്വാള്‍: മിസോറാം ഗവര്‍ണറായി കുമ്മനം രാജശേഖരന്‍ സത്യപ്രതിജ്ഞ ചെയ്തു. ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസ് അജിത് സിങ് സത്യവാചകം ചൊല്ലി കൊടുത്തു. മിസോറാം തലസ്ഥാനമായ ഐസ്വാളിലെ രാജ്ഭവനിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്.
സത്യപ്രതിജ്ഞക്കു ശേഷം അദ്ദേഹം...
ആദിവാസികള്‍ക്ക് പിന്തുണയുമായി കുമ്മനത്തിന്റെ പ്രതിഷേധം; വേഷംകെട്ടലിനെ ട്രോളി സോഷ്യല്‍മീഡിയ
പാലക്കാട്: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടത്തിന്റെ മര്‍ദ്ദനത്തെ തുടര്‍ന്ന് ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട സംഭവത്തില്‍ വ്യത്യസ്ത പ്രതിഷേധവുമായി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. സ്വന്തം കൈകള്‍ ഷാളുകൊണ്ട് കൂട്ടിക്കെട്ടി നില്‍ക്കുന്ന ചിത്രം തന്റെ...
‘ഇനിയെങ്കിലും ഹിന്ദു ഉണരണം’; കലാപ ആഹ്വാനവുമായി സംവിധായകന്‍ മേജര്‍ രവി, ശബ്ദരേഖ പുറത്ത്
കോഴിക്കോട്: വര്‍ഗീയപരാമര്‍ശവുമായി സംവിധായകന്‍ മേജര്‍ രവി വീണ്ടും. ഹിന്ദുക്കള്‍ ഉണരണമെന്നും ഇനിയും ഉണരാന്‍ തയ്യാറല്ലെങ്കില്‍ ഹിന്ദു ഇല്ലാതായി തീരുമെന്നും മേജര്‍രവി പറയുന്നു. ആര്‍.എസ്.എസ് രഹസ്യ ഗ്രൂപ്പില്‍ വന്ന ശബ്ദരേഖയിലാണ് മേജര്‍ രവിയുടെ കലാപാഹ്വാനം.
താന്‍...
‘മലബാര്‍ കലാപവുമായി കുമ്മനം രാജശേഖരന് ചരിത്രബോധം ഉണ്ടെങ്കില്‍ ഒരു സംവാദത്തിലേക്ക് വരാവുന്നതാണ്’; കുമ്മനത്തെ വെല്ലുവിളിച്ച്...
കുമ്മനം രാജശേഖരന്റെ മലബാര്‍ കലാപവുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങള്‍ക്ക് മറുപടിയുമായി കെ.എം ഷാജി എം.എല്‍.എ. വിശാലതയെയും, സത്യസന്ധതയെയും ആര്‍ എസ് എസും, സംഘപരിവാറും ഭയപ്പെടുകയാണെന്ന് അദ്ദേഹം പറഞ്ഞു. 1921 ലെ മലബാര്‍ കലാപത്തെ, സ്വാതന്ത്ര്യ...
കേരളത്തില്‍ പരിപ്പ് വേവിക്കുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍; ബി.ജെ.പിയെ ട്രോളിക്കൊന്ന് സന്ദീപാനന്ദ ഗിരി
ബി.ജെ.പിയുടെ ജനരക്ഷാ യാത്രയെ ട്രോളി സ്വാമി സന്ദീപാനന്ദ ഗിരി രംഗത്ത്. കേരളത്തില്‍ പരിപ്പ് വേവിക്കുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങളെന്ന് പറഞ്ഞ് ഫേസ്ബുക്കിലിട്ട പോസ്റ്റിനെ വരവേറ്റത് അതിനേക്കാള്‍ വലിയ ട്രോളുകളാണ്. പ്രത്യക്ഷത്തില്‍ യാതൊന്നിനേയും പരാമര്‍ശിക്കാതെ...
കുമ്മനത്തെ എം.എല്‍.എയാക്കി കേന്ദ്രം; തെന്റ് തെരേസാസ് കോളേജില്‍ നടന്ന പരിപാടിയില്‍ കുമ്മനം എം.എല്‍.എയായി
കൊച്ചി: ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ എം.എല്‍.എയാക്കി കേന്ദ്രസര്‍ക്കാര്‍. സെന്റ് തെരേസാസ് കോളേജില്‍ ഇന്നലെ നടന്ന ചടങ്ങില്‍ കുമ്മനം രാജശേഖരന്‍ എം.എല്‍.എ എന്ന വിശേഷണത്തോടെയാണ് പങ്കെടുത്തത്. പ്രധാനമന്ത്രിയുടെ ഓഫീസിലെ അണ്ടര്‍ സെക്രട്ടറി...
കൊച്ചി മെട്രോയിലെ യാത്ര അറിവോടെ; സംസ്ഥാന സര്‍ക്കാറിനെ വിമര്‍ശിച്ച് കുമ്മനം
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കും മുഖ്യമന്ത്രി പിണറായി വിജയനുമൊപ്പം കൊച്ചി മെട്രോയില്‍ യാത്ര ചെയ്ത വിവാദത്തില്‍ മറുപടിയുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. വിഷയത്തില്‍ ഉയരുന്ന ആരോപണങ്ങള്‍ വസ്തുത അറിയാതെയുള്ളതാണ്. രാജ്യം ഭരിക്കുന്ന...