Tag: Kummanam Rajasekharan
ചെങ്ങന്നൂരില്‍ കുമ്മനം മത്സരിച്ചേക്കും
ചെങ്ങനൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സഥാനാര്‍ഥിയായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് മത്സരിക്കുമെന്ന് സുചന. 2016 ലെ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായി ശ്രീധരന് പിള്ളയായിരുന്നു മത്സരിച്ചത്. എന്നാല്‍ ഇത്തവണ താന്‍ മത്സരിക്കാനില്ലെന്ന് കേന്ദ്ര...
മെട്രോയുടെ ‘കുമ്മനാന’ വൈറലായി; പ്രതികരണവുമായി കുമ്മനം രാജശേഖരന്
കൊച്ചി: മെട്രോയുടെ ആനക്കുട്ടിക്ക് 'കുമ്മനാന' എന്ന് പേര് നിര്‍ദ്ദേശിച്ചതോടെ പ്രതികരണവുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജേശഖരന്. കെ.എം.ആര്.എല്‍ നിര്‍ദ്ദേശ പ്രകാരമാണ് മെട്രോയുടെ കുട്ടിയാനക്ക് ആളുകള്‍ പേര് നിര്‍ദ്ദേശിക്കാന്‍ തുടങ്ങിയത്. 'കുമ്മനാന' എന്നായിരുന്നു...
ജനരക്ഷായാത്രയില്‍ പങ്കെടുത്തു; പൊലീസുകാരന് സസ്പെന്ഷന്
പത്തനംതിട്ട: ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് നയിച്ച ജനരക്ഷായാത്രയില്‍ പങ്കെടുക്കാന്‍ അവധിയെടുത്ത സിവില്‍ പൊലീസ് ഓഫീസര്‍ക്ക് സസ്പെന്ഷന്. ചിറ്റാര്‍ സ്റ്റേഷനിലെ പൊലീസുകാരന് ഗിരിജേന്ദ്രനെയാണ് സസ്പെന്‍ഡ് ചെയ്തത്.
ജനരക്ഷാ യാത്രയില്‍ ഗിരിജേന്ദ്രന്‍ പങ്കെടുത്തതായി റിപ്പോര്‍ട്ടു...
‘കുറച്ച് കഴിഞ്ഞാല്‍ കുമ്മനം രാജശേഖരന് തന്നെ ഒരു സ്വാതന്ത്ര്യ സമര സേനാനിയായി മാറിയേക്കാം’; എം.ക...
ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെതിരെ എം.കെ മുനീര്‍ എം.എല്‍.എ. 1921-ലെ മലബാര്‍ കലാപവുമായി ബന്ധപ്പെട്ട് കുമ്മനം നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ ഫേസ്ബുക്ക് കുറിപ്പിലൂടെ മുനീര്‍ മറുപടി നല്കി. 1921-ലെ സംഭവത്തിന് ചിലര്‍ വര്‍ഗ്ഗീയ...
സി.പി.എമ്മിനും പിണറായിക്കുമെതിരെ ഡല്‍ഹിയില്‍, അമിത് ഷാ
ന്യൂഡല്‍ഹി: സി.പി.എമ്മിനും മുഖ്യമന്ത്രി പിണറായിക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. പിണറായില്‍ ജനരക്ഷാ യാത്രയില്‍ പങ്കെടുക്കാതെ തിരിച്ച ഷാ, ഡല്‍ഹിയിലാണ് കേരളാ സര്‍ക്കാറിനെതിരെ രൂക്ഷ പ്രതികരണവുമായി രംഗത്തെത്തിയത്.
അക്രമ രാഷ്ട്രീയമാണ്...
സണ്ണി ലിയോണിനെ കാണാനെത്തിയവരെ കുമ്മനത്തിന്റെ ജനരക്ഷായാത്രയില്‍ പങ്കെടുത്തവരാക്കി ബിജെപി; ട്രോളി സോഷ്യല്‍മീഡിയ
ഫോട്ടോഷോപ്പ് എന്ന നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് സ്ഥിതിഗതികള്‍ തങ്ങള്‍ക്കനുകൂലമായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നവരാണ് ബിജെപി നേതൃത്വം.
ജെഎന്‍യുവില്‍ തുടങ്ങി പ്രധാനമന്ത്രിയുടെ ജര്‍മന്‍ സന്ദര്‍ശനം വരെ എത്തി നില്ക്കുന്ന ഫോട്ടോഷോപ്പ് വിവാദം വീണ്ടും ബിജെപിയെ പിടിച്ചുകുലുക്കിയിരിക്കുകയാണ്.
ബിജെപി...
അമിത്ഷാ ഡല്‍ഹിക്ക് മടങ്ങി; പിണറായിയിലെ ജനരക്ഷായാത്രയില്‍ പങ്കെടുക്കില്ല
കണ്ണൂര്‍: ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷായുടെ ഇന്നത്തെ കേരള സന്ദര്‍ശനം റദ്ദാക്കിയതായി റിപ്പോര്‍ട്ട്. പിണറായിയിലൂടെയുള്ള ജനരക്ഷാ യാത്രയില്‍ അമിത്ഷാ പങ്കെടുക്കില്ലെന്ന് ബി.ജെ.പി നേതാക്കള്‍ അറിയിച്ചു. കുമ്മനം രാജശേഖരന് നയിക്കുന്ന പദയാത്ര ഇന്ന് മൂന്നാംദിവസത്തിലേക്ക്...
വിദ്വേഷപ്രസംഗം: ശശികലയെ പിന്തുണച്ച് കുമ്മനം
കൊച്ചി: വിദ്വേഷപ്രസംഗം നടത്തിയ ഹിന്ദുഐക്യവേദി നേതാവ് കെ.പി ശശികലയെ പിന്തുണച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. മതേതര എഴുത്തുകാരെ കുറ്റപ്പെടുത്തിയ ശശികലയുടെ നിലപാടിനെ സാധൂകരിച്ചാണ് കുമ്മനം രംഗത്തെത്തിയത്.
എഴുത്തുകാര്‍ ഭീഷണി നേരിടുന്നത് കോണ്‍ഗ്രസുകാരില്‍...
‘മഹാബലി അഹങ്കാരി’; വിവാദ പരാമര്‍ശവുമായി കുമ്മനം രാജശേഖരന്
തിരുവനന്തപുരം: മഹാബലി അഹങ്കാരിയാണെന്ന വിവാദ പരാമര്‍ശവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. ഫേസ്ബുക്കിലൂടെയാണ് കുമ്മനത്തിന്റെ പരാമര്‍ശം. ജനങ്ങള്‍ക്ക് തിരുവോണാശംസകള്‍ നേര്‍ന്നുകൊണ്ടുള്ള പോസ്റ്റിലാണ് ഇക്കാര്യം പറഞ്ഞത്.
കുമ്മനത്തിന്റെ പരാമര്‍ശത്തിനെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്. പരാമര്‍ശം വൈറലായതോടെ...
ബി.ജെ.പി കോര്‍കമ്മിറ്റി: കുമ്മനത്തിനെതിരെ രൂക്ഷ വിമര്‍ശനം; പൊട്ടിക്കരഞ്ഞ് എം.ടി രമേശ്
തിരുവനന്തപുരം: മെഡിക്കല്‍ കോളജ് കോഴയില്‍ സംസ്ഥാന ബിജെപി ആടിയുലഞ്ഞ് നില്‍ക്കവെയ പാര്‍ട്ടിയുടെ കോര്‍കമ്മിറ്റി യോഗം തിരുവനന്തപുരത്ത് സമാപിച്ചു.
യോഗത്തില്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ന്നത്. കോഴ ആരോപണം അന്വേഷിക്കാന്‍ മറ്റ്...