Tag: kummanam
കുമ്മനത്തെ മാറ്റിയത് എല്‍ഡിഎഫിന് വോട്ട് മറിക്കാന്‍ ;ചെന്നിത്തല
വട്ടിയൂര്‍ക്കാവില്‍ കുമ്മനം രാജശേഖരനെ മാറ്റിയത് എല്‍ഡിഎഫിന് വോട്ട് മറിക്കാനാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബിജെപി വോട്ട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്കും കോന്നിയില്‍ ഇടത് വോട്ട് ബിജെപി സ്ഥാനാര്‍ത്ഥിയ്ക്ക് മറിക്കാനും ധാരണയായിട്ടുണ്ട്...
കുമ്മനത്തെ മാറ്റിയത് സുരേന്ദ്രനെ അധ്യക്ഷനാക്കാന്‍: ബി.ജെ.പി യോഗങ്ങളില്‍ നേതാക്കള്‍ക്കെതിരെ രൂക്ഷവിമര്‍ശനം
തിരുവനന്തപുരം: കുമ്മനം രാജശേഖരനെ സംസ്ഥാന ബി.ജെ.പി അധ്യക്ഷ സ്ഥാനത്തുനിന്നു മാറ്റിയത് കെ. സുരേന്ദ്രനെ അധ്യക്ഷനാക്കാനാണെന്ന് പാര്‍ട്ടി യോഗത്തില്‍ നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനം. കൃഷ്ണദാസ് പക്ഷമാണ് വിമര്‍ശനമുന്നയിച്ചത്. ബി.ജെ.പി കോര്‍കമ്മിറ്റിയിലും ഭാരവാഹിയോഗത്തിലുമാണ് വവിമര്‍ശനമുയര്‍ന്നത്. കേരളത്തിലെ പാര്‍ട്ടി...
ഗവര്‍ണര്‍ സ്ഥാനത്തുനിന്നും കുമ്മനം രാജശേഖരനെ നീക്കണം; രാഷ്ട്രപതിക്ക് കത്ത്
ഐസോള്‍: മിസോറാം ഗവര്‍ണര്‍ സ്ഥാനത്തുനിന്നും കുമ്മനം രാജശേഖരനെ നീക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്ക് കത്ത്. സംസ്ഥാനത്തെ പുതിയ പാര്‍ട്ടിയായ പ്രിസം പാര്‍ട്ടിയാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കത്തയച്ചിരിക്കുന്നത്. കുമ്മനത്തിന്റെ പിന്‍കാല ചരിത്രം ഗവര്‍ണര്‍ക്ക് യോജിച്ചതല്ലെന്നും ഈ...
‘നാളെ മുതല്‍ മിസോറാമിലെ പത്രം കൂടി വീട്ടിലിടണം’ കുമ്മനത്തെ മിസോറാം ഗവര്‍ണ്ണറാക്കിയത് ഏറ്റെടുത്ത് സോഷ്യല്‍...
ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരനെ മിസോറാം പ്രസിഡണ്ടാക്കിയത് ആഘോഷിക്കുകയാണ് സോഷ്യല്‍ മീഡിയ. കൊച്ചി മെട്രോ ഉദ്ഘാടനത്തില്‍ പ്രധാനമന്ത്രിക്കൊപ്പം കുമ്മനം പങ്കെടുത്തതു മുതല്‍ സോഷ്യല്‍ മീഡിയയുടെ ഇഷ്ട താരമാണ് അദ്ദേഹം. ക്ഷണിക്കപ്പെടാതെ കയറി...
കുമ്മനം രാജശേഖരന്‍ മിസോറാം ഗവര്‍ണര്‍
ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട കുമ്മനം രാജശേഖരനെ മിസോറാം ഗവര്‍ണറായി നിയമിച്ചു. ഹിന്ദു ഐക്യവേദിയുടെ മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും ശബരിമല അയ്യപ്പ സേവാ സമാജത്തിന്റെ ജനറല്‍ സെക്രട്ടറിയും ജന്മഭൂമി ദിനപ്പത്രത്തിന്റെ ചെയര്‍മാനുമാണ്.
രാഷ്ട്രപതി ഭവനാണ്...
കൊച്ചി മെട്രോയുടെ ഭാഗ്യ ചിഹ്നത്തിന് പേര്: ‘കുമ്മനാന’ മുന്നില്‍
ഭാഗ്യചിഹ്നമായ ആനക്കുട്ടിക്ക് 'വറൈറ്റി' പേരുകള്‍ നിര്‍ദേശിക്കാന്‍ ഫേസ്ബുക്കിലൂടെ ആവശ്യപ്പെട്ട കൊച്ചി മെട്രോയ്ക്ക് മലയാളികളുടെ വക എട്ടിന്റെ പണി. 'അപ്പു, തൊപ്പി, കുട്ടന്‍' തുടങ്ങിയ പേരുകളൊന്നും നിര്‍ദേശിക്കേണ്ടെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയ മെട്രോയ്ക്ക് 'കുമ്മനാന',...
അമിത് ഷായെ ഷാജി എന്നു വിളിച്ച കുമ്മനം മിനുട്ടുകള്‍ക്കുള്ളില്‍ തിരുത്തി
ബി.ജെ.പി ദേശീയ പ്രസിഡണ്ട് അമിത് ഷായെ മലയാളി ട്രോളന്‍മാര്‍ വിളിക്കുന്ന പേരുകളിലൊന്നാണ് 'അമിട്ട് ഷാജി' എന്നത്. ഹിന്ദിയില്‍ ബഹുമാനപൂര്‍വം വിളിക്കുന്ന 'ജി' ചേര്‍ത്ത് മറ്റ് നേതാക്കളെ വിളിക്കാറുണ്ടെങ്കിലും അമിത് ഷായെ കേരളത്തിലെ ബി.ജെ.പി...
വിദ്വേഷപ്രസംഗം: ശശികലയെ പിന്തുണച്ച് കുമ്മനം
കൊച്ചി: വിദ്വേഷപ്രസംഗം നടത്തിയ ഹിന്ദുഐക്യവേദി നേതാവ് കെ.പി ശശികലയെ പിന്തുണച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. മതേതര എഴുത്തുകാരെ കുറ്റപ്പെടുത്തിയ ശശികലയുടെ നിലപാടിനെ സാധൂകരിച്ചാണ് കുമ്മനം രംഗത്തെത്തിയത്.
എഴുത്തുകാര്‍ ഭീഷണി നേരിടുന്നത് കോണ്‍ഗ്രസുകാരില്‍...
വിഭാഗീയത അവസാനിപ്പിച്ചിട്ട് മതി യാത്രയെന്ന് ബി.ജെ.പി ദേശീയ നേതൃത്വം
പാര്‍ട്ടിയില്‍ അനുദിനം മൂര്‍ഛിക്കുന്ന വിഭാഗീയത കാരണമാണ് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്റെ ജനരക്ഷാ യാത്ര മാറ്റിവെച്ചതെന്ന് സൂചന. അഖിലേന്ത്യാ അധ്യക്ഷന്‍ അമിത് ഷാ ഉള്‍പ്പടെയുള്ള ദേശീയ നേതാക്കളുടെ അസൗകര്യത്തെ തുടര്‍ന്നാണ് യാത്ര...
മെഡിക്കല്‍ കോളജ് കോഴ: മലക്കം മറിഞ്ഞ് കുമ്മനം
തിരുവനന്തപുരം: ബി.ജെ.പിയെ നാണക്കേടിന്റെ പടുകുഴിയിലേക്ക് തള്ളിയിട്ട മെഡിക്കല്‍ കോളജ് കോഴയുമായി ബന്ധപ്പെട്ടു പുറത്തു വന്ന അന്വേഷണ റിപ്പോര്‍ട്ടില്‍ മലക്കം മറിഞ്ഞു പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജേശേഖരന്‍. മെഡിക്കല്‍ കോളജ് കോഴയുമായി ബന്ധപ്പെട്ട്...