Tuesday, October 26, 2021
Tags Kulbooshan jadav

Tag: kulbooshan jadav

‘ഇന്ത്യന്‍ ഹൈകമീഷണര്‍ കുടുംബത്തെ ശകാരിച്ചു’; കുല്‍ഭൂഷണ്‍ ജാദവിന്റെ പുതിയ വീഡിയോ പുറത്തുവിട്ട് പാക്കിസ്താന്‍

ഇസ്ലാമാബാദ്: പാകിസ്താനില്‍ തടവില്‍ കഴിയുന്ന കുല്‍ഭൂഷണ്‍ ജാദവിന്റെ പുതിയ വീഡിയോ പാകിസ്താന്‍ പുറത്തുവിട്ടു. പാക് വിദേശകാര്യമന്ത്രാലയം പുറത്തുവിട്ട വീഡിയോയില്‍ കുല്‍ഭൂഷന്‍ ഇന്ത്യന്‍ ഹൈക്കമ്മീഷ്ണറെ കുറ്റപ്പെടുത്തിയും പാക് സര്‍ക്കാരിനോട് നന്ദി പറഞ്ഞും സംസാരിക്കുന്നതുണ്ട്. അതേസമയം,...

കുല്‍ബൂഷണ്‍ ജാദവിന്റെ കുടുംബത്തിനുനേരെ പാക് മാധ്യമങ്ങളുടെ കൂക്കിവിളി; ഭാര്യയുടെ താലിയും ചെരുപ്പുമുള്‍പ്പെടെ അഴിച്ചുവാങ്ങി അപമാനിച്ചു

ഇസ്ലാമാബാദ്: പാക്കിസ്താനില്‍ തടവില്‍ കഴിയുന്ന കുല്‍ഭൂഷണ്‍ ജാദവിനെ സന്ദര്‍ശിക്കാനെത്തിയ കുടുംബത്തിനെ പാക്കിസ്താന്‍ അപമാനിച്ചു. കുല്‍ബൂഷന്റെ ഭാര്യ ചേതനയേയും മാതാവ് അവന്തിയേയും പാക്കിസ്താന്‍ അപമാനിക്കുകയായിരുന്നു. ഭാര്യയുടെ താലിയും ചെരുപ്പുമുള്‍പ്പെടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അഴിച്ചുവാങ്ങിയെന്നും മറാത്തി...

പാക്കിസ്താന് തിരിച്ചടി; കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ രാജ്യാന്തര കോടതി സ്റ്റേ ചെയ്തു

ന്യൂഡല്‍ഹി: ചാര പ്രവര്‍ത്തനം ആരോപിച്ച് പാക്കിസ്താന്‍ വധശിക്ഷക്ക് വിധിച്ച കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ രാജ്യാന്തരകോടതി സ്‌റ്റേ ചെയ്തു. 11അംഗങ്ങടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. വധശിക്ഷ റദ്ദാക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിനു പാക്കിസ്താന്‍ വഴങ്ങിയിരുന്നില്ല....

MOST POPULAR

-New Ads-