Monday, September 27, 2021
Tags Kulbhooshan jadhav

Tag: kulbhooshan jadhav

കുല്‍ഭൂഷണ്‍ ജാദവിന് ഇനി നയതന്ത്ര സഹായം അനുവദിക്കില്ലെന്ന് പാകിസ്ഥാന്‍

ഇസ്ലാമബാദ്: കുല്‍ഭൂഷണ്‍ ജാദവിന് നയതന്ത്രസഹായം നല്‍കില്ലെന്ന് വ്യക്തമാക്കി പാകിസ്ഥാന്‍. പാകിസ്ഥാന്‍ വിദേശകര്യ മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. വധശിക്ഷക്ക് വിധിക്കപ്പെട്ട കുല്‍ഭൂഷണ്‍ പാകിസ്ഥാന്‍ ജയിലില്‍ കഴിയുകയാണ്. പാക് വിദേശകാര്യ വക്താവ് മുഹമ്മദ്...

പാക്കിസ്താന്‍ ഹൈക്കമ്മീഷ്ണര്‍ക്ക് ചെരുപ്പ് ഓര്‍ഡര്‍ ചെയ്ത് ബി.ജെ.പി നേതാവ് താജിന്ദര്‍ ബഗ്ഗ

ന്യൂഡല്‍ഹി: പാക്കിസ്താന്‍ ഹൈക്കമ്മീഷ്ണര്‍ക്ക് ഓണ്‍ലൈനില്‍ ചെരുപ്പ് ഓര്‍ഡര്‍ ചെയ്ത് ബി.ജെ.പി നേതാവ് താജിന്ദര്‍ ബഗ്ഗ. കുല്‍ഭൂഷണ്‍ ജാദവിന്റെ അമ്മയേയും ഭാര്യ ചേതനയേയും പാക്കിസ്താനില്‍ അപമാനിച്ചതിന്റെ പശ്ചാത്തലത്തിലാണ് താജിന്ദര്‍ ബഗ്ഗ ചെരുപ്പ് ഓര്‍ഡര്‍ ചെയ്തിരിക്കുന്നത്. പാക്കിസ്താന്...

‘രാജ്യം കുല്‍ഭൂഷന്റെ കുടുംബത്തോടൊപ്പം നില്‍ക്കണം’; കുല്‍ഭൂഷന്റെ കുടുംബത്തെ അപമാനിച്ച പാക്കിസ്താനെ കടന്നാക്രമിച്ച് സുഷമാസ്വരാജ്

ന്യൂഡല്‍ഹി: കുല്‍ഭൂഷന്റെ കുടുംബത്തെ പാക്കിസ്താന്‍ അപമാനിച്ച സംഭവത്തില്‍ പാക്കിസ്താനെ കടന്നാക്രമിച്ച് വിദേശകാര്യമന്ത്രി സുഷമാസ്വരാജ്. പാക്കിസ്താന്റെ പ്രവൃത്തി കടുത്ത മനുഷ്യാവകാശ ലംഘനമാണ്. ഇക്കാര്യത്തില്‍ ഇന്ത്യ പാക്കിസ്താനെ പ്രതിഷേധം അറിയിച്ചുവെന്നും സുഷമാസ്വരാജ് പാര്‍ലമെന്റില്‍ പറഞ്ഞു. ഇന്നലെ...

‘ആ ചെരുപ്പിനുള്ളില്‍ എന്തോ ഉണ്ടായിരുന്നു’; കുല്‍ഭൂഷന്റെ കുടുംബത്തെ അപമാനിച്ചുവെന്ന പരാതിയില്‍ മറുപടിയുമായി പാക്കിസ്താന്‍

ന്യൂഡല്‍ഹി: പാക്കിസ്താനില്‍ തടവില്‍ കഴിയുന്ന കുല്‍ഭൂഷണ്‍ ജാദവിന്റെ കുടുംബത്തെ അപമാനിച്ചുവെന്ന പരാതിയില്‍ മറുപടിയുമായി പാക്കിസ്താന്‍ രംഗത്ത്. കുല്‍ഭൂഷന്റെ ഭാര്യയുടെ ചെരുപ്പിനുള്ളില്‍ എന്തോ ഉണ്ടായിരുന്നുവെന്ന് പാക് വിദേശകാര്യ വക്താവ് ഡോ മുഹമ്മദ് ഫൈസല്‍ പറഞ്ഞു. ചേതനയുടെ...

MOST POPULAR

-New Ads-