Tag: kt jaleel
ഗവര്‍ണറുടെ പ്രസ്താവന; നാണംകെട്ട് സര്‍ക്കാരും ഉന്നത വിദ്യാഭ്യാസ മന്ത്രിയും
തിരുവനന്തപുരം: കേരളത്തിന് മഹത്തായ വിദ്യാഭ്യാസ പാരമ്പര്യമാണുള്ളതെന്നും അത് നശിപ്പിക്കുന്ന നടപടികള്‍ ആരില്‍നിന്നും ഉണ്ടാവരുതെന്നും ചാന്‍സിലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കിയതോടെ മാര്‍ക്ക് ദാന വിവാദത്തില്‍...
ഏതോ ഡെപ്യൂട്ടി സെക്രട്ടറിയുടെ റിപ്പോര്‍ട്ടിനെ കുറിച്ച് പ്രതികരിക്കാനില്ലെന്ന് മന്ത്രി ജലീല്‍
തിരുവനന്തപുരം: ഗവര്‍ണറുടെ സെക്രട്ടറിയുടെ റിപ്പോര്‍ട്ടിനെക്കുറിച്ച് പ്രതികരിക്കാനില്ലെന്ന് മന്ത്രി കെ.ടി ജലീല്‍. ഗവര്‍ണര്‍ തന്നെ ഈ റിപ്പോര്‍ട്ട് കണ്ടിട്ടില്ലെന്നാണ് പറഞ്ഞത്. ഏതോ ഒരു ഡെപ്യൂട്ടി സെക്രട്ടറി എഴുതിയ റിപ്പോര്‍ട്ടിന് എന്തിന്...
എല്‍.ഡി.എഫിന് തലവേദനയായി കെ.ടി ജലീല്‍ മുഖ്യമന്ത്രിക്ക് ഇനി മൗനം പാലിക്കാനാവില്ല
സര്‍ക്കാരിനും സി.പി.എമ്മിനും തലവേദനയായി മന്ത്രി കെ.ടി ജലീല്‍. ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി.ജലീല്‍ അധികാര ദുര്‍വിനിയോഗം നടത്തിയെന്ന് രാജ്ഭവന്റെ റിപ്പോര്‍ട്ട് പുറത്തുവന്ന സാഹചര്യത്തിലും...
മന്ത്രി ജലീലിന്റെ കുരുക്ക് മുറുകുന്നു; നിര്‍ണായക തെളിവുകള്‍ പുറത്ത്
കോട്ടയം: സര്‍വകലാശാലകളുടെ സ്വയം ഭരണാധികാരത്തില്‍ മന്ത്രി കെ ടി ജലീലിന്റെ ഇടപെടലിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്. അദാലത്തുകളിലെ ഫയലുകള്‍ മന്ത്രിക്ക് കാണാന്‍ സൗകര്യമൊരുക്കാന്‍ ഉന്നതവിദ്യാഭ്യാസ...
‘കക്കാന്‍ പഠിച്ചവര്‍ നിക്കാനും പഠിക്കുമല്ലോ’; കെ.ടി ജലീലിനെ വിശുദ്ധനാക്കുന്ന സൈബര്‍ സഖാക്കള്‍ക്കെതിരെ പി.കെ ഫിറോസ്
മന്ത്രി ശ്രീ. കെ.ടി ജലീലിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ചു എന്നാണ് സൈബര്‍ സഖാക്കള്‍ അവകാശവാദമുന്നയിക്കുന്നത്(മന്ത്രിയും അങ്ങിനെ അവകാശപ്പെടുന്നുണ്ട്). എന്നാല്‍ യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചത്? മന്ത്രിക്കെതിരെ എന്തായിരുന്നു ആരോപണം?
മാര്‍ക്ക് ദാനം: വെട്ടിലായി കെ.ടി ജലീല്‍; മന്ത്രിക്കെതിരെ റിപ്പോര്‍ട്ടുമായി ഗവര്‍ണ്ണറുടെ ഓഫീസ്
തിരുവനന്തപുരം: സാങ്കേതിക സര്‍വകലാശാലയിലെ മാര്‍ക്ക് ദാനവിവാദത്തില്‍ മന്ത്രി കെ.ടി ജലീല്‍ അധികാരം ദുര്‍വിനിയോഗം ചെയ്ത് സര്‍വകലാശാലയില്‍ ഇടപെട്ടെന്ന് വ്യക്തമാക്കി ഗവര്‍ണറുടെ ഓഫീസ്. മന്ത്രിയുടെ ഇടപെടല്‍ നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സെക്രട്ടറി റിപ്പോര്‍ട്ട്...
കെ.എം ഷാജിക്കെതിരായ പരാമര്‍ശത്തില്‍ കെ.ടി ജലീല്‍ നിയമസഭയില്‍ മാപ്പ് പറഞ്ഞു
തിരുവനന്തപുരം: കഴിഞ്ഞ ദിവസം കെ.എം ഷാജിക്കെതിരെ അധിക്ഷേപകരമായ പരാമര്‍ശം നടത്തിയ മന്ത്രി ജലീല്‍ നിയമസഭയില്‍ മാപ്പ് പറഞ്ഞു. ഷാജി തെരുവ് പ്രസംഗകനാണെന്നും കോളേജിന്റെ പടി കാണാത്ത ഷാജി ഉന്നത വിദ്യാഭ്യാസത്തെ...
സത്യപ്രതിജ്ഞാ ലംഘനം നടത്തിയ മന്ത്രി കെ.ടി ജലീലിനെ പുറത്താക്കണം: ...
കോഴിക്കോട്: ഒന്നിനു പിറകെ ഒന്നായി തെളിവുകള്‍ സഹിതം ആരോപണങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീലിനെ മന്ത്രിസഭയില്‍നിന്ന് പുറത്താക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയ്യാറാവണമെന്ന് മുസ്‌ലിംലീഗ് സംസ്ഥാന...
പരീക്ഷ പരിഷ്‌കരണത്തില്‍ മന്ത്രി കെ.ടി ജലീല്‍ ഇടപെട്ടു; ആരോപണവുമായി ചെന്നിത്തല
കേരള സാങ്കേതിക സര്‍വകലാശാല പരീക്ഷ പരിഷ്‌കരണത്തില്‍ മന്ത്രി കെ.ടി. ജലീല്‍ നേരിട്ട് ഇടപെട്ട് ഉത്തരവിറക്കിയെന്ന് രമേശ് ചെന്നിത്തല.
പരീക്ഷാ പരിഷ്‌കരണം സംബന്ധിച്ച് മന്ത്രി നേരിട്ട് ഉത്തരവിറക്കി.
തൊഴില്‍ പീഡനം അറിയില്ലെന്ന കെ.ടി ജലീലിന്റെ വാദം പൊളിയുന്നു: പരാതി കൈപ്പറ്റിയതിന്റെ തെളിവ് പുറത്ത്
കോഴിക്കോട്: കടുത്ത തൊഴില്‍ പീഡനത്തെ തുടര്‍ന്ന് മാല്‍ക്കോ ടെക്‌സില്‍ നിന്ന് സഹീര്‍ കാലടി രാജിവെച്ച സംഭവത്തെ കുറിച്ച് അറിയില്ലെന്ന മന്ത്രി കെ.ടി ജലീലിന്റെ വാദം പച്ചക്കള്ളം. പിതൃസഹോദര പുത്രന്‍ കെ.ടി...