Tag: kt jaleel
കെ.ആര് മീരയ്ക്ക് എം.ജി ബോര്‍ഡ് ഓഫ് സ്റ്റഡീസില്‍ ചട്ടങ്ങള്‍ മറികടന്ന് നിയമനം; മന്ത്രി ജലീല്‍...
കോട്ടയം: മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കാറ്റില്‍പ്പറത്തി എഴുത്തുകാരി കെ ആര് മീരയ്ക്ക് എംജി സര്‍വ്വകലാശാല സ്കൂള്‍ ഓഫ് ലെറ്റേഴ്സിന്റെ ബോര്‍ഡ് ഓഫ് സ്റ്റഡീസില്‍ നിയമനം നല്‍കിയത് വിവാദത്തില്‍. സ്കൂള്‍ ഓഫ് ലെറ്റേഴ്സിലെ വിദഗ്ധ...
മതഗ്രന്ഥ വിതരണം; സര്‍ക്കാരിനോട് കസ്റ്റംസ് വിശദീകരണം തേടി
തിരുവനന്തപുരം: യുഎഇ കോണ്‍സുലേറ്റില്‍ നിന്നുള്ള മതഗ്രന്ഥം വിതരണവുമായി ബന്ധപ്പെട്ട് സര്‍ക്കാറിനോട് കസ്റ്റംസ് വിശദീകരണം തേടി. സംസ്ഥാന പ്രോട്ടോകോള്‍ ഓഫീസര്‍ക്ക് കസ്റ്റംസ് സമന്‍സ് അയച്ചു. രണ്ട് വര്‍ഷത്തിനുള്ളില്‍ എത്ര തവണ മതഗ്രന്ഥങ്ങള്‍...
കോണ്‍സുലേറ്റിലേക്ക് മതഗ്രന്ഥങ്ങള്‍ അയച്ചിട്ടില്ലെന്ന് യു.എ.ഇ; പാഴ്സലിന്റെ കാര്യത്തില്‍ ദുരൂഹത തുടരുന്നു- ജലീല്‍ വിഷമസന്ധിയില്‍
കൊച്ചി: കേരളത്തിലെ കോണ്‍സുലേറ്റിലേക്ക് മതഗ്രന്ഥങ്ങള്‍ അയച്ചിട്ടില്ലെന്ന് യു.എ.ഇ. മറ്റൊരു രാജ്യത്തെ കോണ്‍സുലേറ്റ് വഴി മതഗ്രന്ഥങ്ങള്‍ വിതരണം ചെയ്യുക എന്നത് രാജ്യത്തിന്റെ നയമല്ല എന്നും യു.എ.ഇയിലെ ഉദ്യോഗസ്ഥന് വ്യക്തമാക്കി. യു.എ.ഇ. കോണ്‍സുലേറ്റ്...
കോണ്‍സുലേറ്റ് പാഴ്സലില്‍ വന്നത് മതഗ്രന്ഥമല്ല, ജലീലിന് കുരുക്ക് മുറുകുന്നു- മറ്റൊരു മന്ത്രിയും നിരീക്ഷണത്തില്‍
കൊച്ചി: യു.എ.ഇ കോണ്‍സുലേറ്റുമായി മന്ത്രി കെ.ടി ജലീല്‍ ദുരൂഹമായ ബന്ധം പുലര്‍ത്തിയിരുന്നു എന്ന് തെളിയിക്കുന്ന റിപ്പോര്‍ട്ട് കസ്റ്റംസ് കേന്ദ്രത്തിന് അയച്ചു. ജലീല്‍ സ്വയം വെളിപ്പെടുത്തിയ കാര്യങ്ങള്‍ അടക്കം റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട്...
യുഎഇ കോണ്‍സുലേറ്റില്‍ നിന്ന് സി-ആപ്റ്റില്‍ എത്തിയ 28 പാഴ്സലുകളില്‍ ദുരൂഹത; സംശയ നിഴലില്‍ മന്ത്രി...
തിരുവനന്തപുരം: യു.എ.ഇ കോണ്‍സുലേറ്റും മന്ത്രി കെ.ടി ജലീല്‍ ചെയര്‍മാനായ കേരള സര്‍ക്കാര്‍ സ്ഥാപനം സിആപ്റ്റും (കേരള സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിങ് ആന്റ് ട്രെയിനിങ്) തമ്മില്‍ നടന്ന ഇടപാടുകളില്‍...
‘എന്നെ പറഞ്ഞോളൂ..ഖുര്‍ആനെ പറയരുത്’; മോദി സ്റ്റൈലില്‍ പുതിയ അടവുമായി കെ.ടി ജലീല്‍
കോഴിക്കോട്: തനിക്കെതിരെ ആരോപണങ്ങള്‍ ഉയരുമ്പോള്‍ ഖുര്‍ആനും ഹദീസും ഉപയോഗിച്ച് മതവികാരമുണര്‍ത്തി രക്ഷപ്പെടുന്ന പതിവ് ശൈലി ആവര്‍ത്തിച്ച് മന്ത്രി കെ.ടി ജലീല്‍. സ്വര്‍ണക്കടത്തില്‍ തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് മറുപടിയെന്ന പേരില്‍ മന്ത്രി...
ഫെറ നിയമ ലംഘനം; മന്ത്രി ജലീലിനെതിരെ പ്രധാനമന്ത്രിക്ക് പരാതി നല്കി
തിരുവനന്തപുരം: ഫോറിൻ കോൺട്രിബ്യൂഷന് റെഗുലേറ്ററി ആക്റ്റ് (ഫെറ) ലംഘനം ആരോപിച്ച് മന്ത്രി കെ.ടി. ജലീലിനെതിരെ യു ഡി എഫ് കൺവീനർ ബെന്നി ബഹനാൻ എം.പി പ്രധാനമന്ത്രിക്ക് പരാതി നൽകി.
ജലീല്‍ സ്വപ്ന സുരേഷിനെ നേരിട്ട് വിളിച്ചത് പ്രോട്ടോക്കോള്‍ ലംഘനം
തിരുവനന്തപുരം: യുഎഇ കോണ്‍സുലേറ്റ് വിതരണം ചെയ്യുന്ന ഭക്ഷ്യക്കിറ്റ് ആവശ്യപ്പെട്ടാണ് സ്വപ്ന സുരേഷിനെ നേരിട്ടു വിളിച്ചതെന്ന മന്ത്രി കെ.ടി ജലീലിന്റെ ന്യായീകരണം പൊളിയുന്നു. മന്ത്രിയുടെ വാദം അംഗീകരിച്ചാലും ഒരു സംസ്ഥാന മന്ത്രി...
സ്വപ്നയും കെ.ടി ജലീലും പരസ്പരം വിളിച്ചത് 16 തവണ, ഒരു വിളിയുടെ ദൈര്‍ഘ്യം 26...
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷും മന്ത്രി കെ.ടി ജലീലും പരസ്പരം വിളിച്ചത് 16 തവണ. ഇതില്‍ ഒരു കോള്‍ 26 മിനിറ്റ് ദൈര്‍ഘ്യമുള്ളതും. ദേശീയ മാദ്ധ്യമമായ ടൈംസ്...
ജലീലിനെ പിന്തുണച്ച് മുഖ്യമന്ത്രി; ശിവശങ്കറിനെ സസ്പെന്റ് ചെയ്യില്ലെന്നും പിണറായി വിജയന്
തിരുവനന്തപുരം: മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ സസ്പെന്‍ഡ് ചെയ്യാന്‍ സമയമായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ നടക്കുന്ന അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് കിട്ടിയ ശേഷം ആവശ്യമെന്നു കണ്ടാല്‍...