Tag: ksrtc
സൂപ്പര്‍വൈസര്‍ക്ക് കോവിഡ്; മലപ്പുറം കെഎസ്ആര്‍ടിസി ഡിപ്പോ അടച്ചു
മലപ്പുറം: വെഹിക്കിള്‍ സൂപ്പര്‍വൈസര്‍ക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചതോടെ മലപ്പുറം കെഎസ്ആര്‍ടിസി ഡിപ്പോ അടച്ചു. ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അടക്കം ആറ് പേരോട് നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദേശിച്ചു.
കണ്ടക്ടര്‍ക്ക് കോവിഡ്; അങ്കമാലി കെ.എസ്.ആര്‍.ടി.സി ഡിപ്പോ അടച്ചു
അങ്കമാലി: കണ്ടക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അങ്കമാലി കെ.എസ.ആര്‍.ടി.സി ഡിപ്പോ അടച്ചു. മലപ്പുറം മങ്കട സ്വദേശിയായ കണ്ടക്ടര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 26 വരെ ഇയാള്‍ ജോലിയിലുണ്ടായിരുന്നു. അതിന് ശേഷം...
കണ്ടക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഗുരുവായൂര്‍ കെ.എസ്.ആര്‍.ടി.സി. ഡിപ്പോ അടച്ചു
തൃശ്ശൂര്‍: കണ്ടക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഗുരുവായൂര്‍ കെ.എസ്.ആര്‍.ടി.സി. ഡിപ്പോ അടച്ചു. ഗുരുവായൂര്‍ കാഞ്ഞാണി റൂട്ടില്‍ ജൂണ്‍ 25ന് യാത്ര ചെയ്തവരോട് നിരീക്ഷണത്തില്‍ പോകാനും ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. ശനിയാഴ്ചയാണ് മലപ്പുറം...
ഇന്നലെ സര്‍വീസ് നടത്തിയ കെ.എസ്.ആര്‍.ടി.സിക്ക് നഷ്ടം 59ലക്ഷം രൂപ
ലോക്ക് ഡൗണിന് ശേഷം സര്‍വീസ് നടത്തിയ ആദ്യ ദിവസം കെഎസ്ആര്‍ടിസിക്കുണ്ടായത് 59 ലക്ഷം രൂപയുടെ നഷ്ടം. ഇന്നലെ 35 ലക്ഷം രൂപ മാത്രമാണ് കളക്ഷനായി...
കെ.എസ്.ആര്‍.ടി.സി സര്‍വീസ് പുനരാരംഭിച്ചു
തിരുവനന്തപുരം: രണ്ട് മാസത്തെ ഇളവേളക്ക് ശേഷം സംസ്ഥാനത്ത് ജില്ലകള്‍ക്കുള്ളില്‍ കെഎസ്ആര്‍ടിസി സര്‍വീസ് പുനരാരംഭിച്ചു. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ഏഴ് വരെയാണ് കെഎസ്ആര്‍ടിസിയുടെ ജില്ലകള്‍ക്കുള്ളിലെ ഓര്‍ഡിനറി സര്‍വീസ്. ഒരു...
ബുധനാഴ്ച മുതല്‍ കെ.എസ്.ആര്‍.ടി.സി ഓടിത്തുടങ്ങും; തിരക്കുള്ള സമയത്ത് കൂടുതല്‍ സര്‍വീസ് നടത്തും
തിരുവനന്തപുരം; നാലാം ഘട്ട ലോക്ഡൗണ്‍ തുടരുന്നതിനിടെ സംസ്ഥാനത്ത് കെഎസ്ആര്‍ടിസി ബസുകള്‍ ബുധനാഴ്ച മുതല്‍ ജില്ലകളില്‍ സര്‍വീസ് ആരംഭിക്കും. തിരക്കുള്ള സമയങ്ങളില്‍ മാത്രം കൂടുതല്‍ സര്‍വീസുകള്‍ നടത്തിയാല്‍ മതിയെന്നാണ് നിര്‍ദേശം. അതേസമയം,...
ലോക്ക്ഡൗണ്‍ 4.0; കേരളമടക്കം നാല് സംസ്ഥാനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി കര്‍ണാടക
ബംഗളൂരു: രാജ്യവ്യാപക ലോക്ക്ഡൗണ്‍ അതിന്റെ നാലം ഘട്ടത്തിലെത്തിയിരിക്കെ പുതിയ മാര്‍ഗ നിര്‍ദ്ദേശങ്ങളുമായി. നാല് സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് കര്‍ണാടകയിലേക്ക് പ്രവേശനം നിരോധിച്ച നടപടിയാണ് ഇതില്‍ ശ്രദ്ധേയം. ഗുജറാത്ത്, മഹാരാഷ്ട്ര, കേരളം, തമിഴ്‌നാട്...
ജനതാ കര്‍ഫ്യൂ; കെ.എസ്.ആര്‍.ടി.സിയും കൊച്ചി മെട്രോയും സര്‍വീസ് നടത്തില്ലെന്ന് മുഖ്യമന്ത്രി
കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ജനത കര്‍ഫ്യൂവിനോട് സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണമായി സഹകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പൊതു ഗതാഗത സംവിധാനങ്ങള്‍...
കെ.എസ്.ആര്‍.ടി.സി ബസില്‍ വിദേശികള്‍; യാത്രക്കാര്‍ ബസ് നിര്‍ത്തിച്ചു
കണ്ണൂര്‍: കണ്ണൂരില്‍ കെഎസ്ആര്‍ടിസി ബസില്‍ വിദേശികളെ കണ്ടത് യാത്രക്കാര്‍ക്കിടയില്‍ പരിഭ്രാന്തി പരത്തി. മാനന്തവാടികണ്ണൂര്‍ റൂട്ടിലോടുന്ന കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്തിരുന്ന ഫ്രാന്‍സില്‍ നിന്നുള്ള...
തുടരെ ഫോണ്‍ കോളുകള്‍; മറുപടി പറയാനാവാതെ ജീവനക്കാര്‍
കൊച്ചി: കെഎസ്ആര്‍ടിസിയുടെ 82ാം ജന്മദിനത്തില്‍ പുലച്ചെ എറണാകുളം ഡിപ്പോയിലെത്തിയ ഫോണ്‍ കോളുകളൊന്നും ജന്മദിനാശംസകള്‍ നേരുന്നതായിരുന്നില്ല. സഹപ്രവര്‍ത്തകരായ ബൈജുവിന്റെയും ഗീരിഷിന്റെയും അപ്രതീക്ഷത മരണം അറിയിക്കുന്നതിനും അപകട വിവരങ്ങള്‍ തിരക്കുന്നതിനുമായിരുന്നു....