Tag: kseb
ലോക്ഡൗണ്‍ കാലത്തെ അധിക വൈദ്യുതി ബില്ലിനെതിരായ ഹര്‍ജി ഹൈക്കോടതി തള്ളി
കൊച്ചി:അധിക വൈദ്യുതി ബില്ലിനെതിരായ ഹര്‍ജി ഹൈകോടതി തള്ളി. ലോക്ഡൗണ്‍ കാലത്ത് വൈദ്യുത ബില്ല് തയ്യാറാക്കിയതിലെ അശാസ്ത്രീയത ചോദ്യം ചെയ്തുള്ള പൊതു താല്‍പര്യ ഹര്‍ജിയാണ് ഹൈകോടതി തള്ളിയത്. കോവിഡ് മൂലം...
ബില്ല് കണ്ട് ഷോക്കടിച്ചവരില്‍ ഉമ്മന്‍ചാണ്ടിയും; കെ.എസ്.ഇ.ബിയുടെ മറുപടി ഇങ്ങനെ..
തിരുവനന്തപുരം: ബില്ല് കണ്ട് ഷോക്കടിച്ചവരില്‍ ഉമ്മന്‍ചാണ്ടിയും ഉള്‍പ്പെടുന്നു. ഉമ്മന്‍ചാണ്ടിയുടെ തിരുവനന്തപുരത്തെ വീടിന് ലഭിച്ചത് 27,000 രൂപയുടെ കറണ്ട് ബില്ലാണ്. സംഭവത്തില്‍ പ്രതികരണവുമായി പ്രതിപക്ഷനേതാവ് രംഗത്തെത്തി. ഇത്രയും തുകയുടെ ബില്ല് തോന്നിയതുപോലെ...
വൈദ്യുതിബില്‍ കൊള്ള; യു.ഡി.എഫ് ‘ലൈറ്റ്‌സ് ഓഫ് കേരള’ വന്‍വിജയമായി
മലപ്പുറം: വൈദ്യുതിബില്‍ വര്‍ധനവിനെതിരെ യു.ഡി.എഫ് ലൈറ്റ്‌സ് ഓഫ് കേരള പ്രതിഷേധം നടത്തി. ഇന്ന് രാത്രി 9 മണിക്ക് 3 മിനിറ്റ് നേരം ലൈറ്റുകള്‍ ഓഫ്...
വൈദ്യുതി ബില്ലില്‍ സര്‍ക്കാരിനെതിരെ ഇടഞ്ഞ് സി.പി.ഐ; പരാതികള്‍ തീര്‍പാക്കണമെന്ന് ആവശ്യം
തിരുവനന്തപുരം: കെഎസ്ഇബിയുടെ ബില്ലിംഗ് സമ്പ്രദായത്തിനെതിരെ സര്‍ക്കാരില്‍ നിന്ന് തന്നെ എതിര്‍പ്പ് ഉയരുന്നു. ബില്ലുമായി ബന്ധപ്പെട്ട പരാതികള്‍ സര്‍ക്കാര്‍ പരിശോധിക്കണമെന്ന് സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് ആവശ്യപ്പെട്ടു....
കോവിഡിന്റെ മറവില്‍ പൊതുമേഖലാ സ്ഥാപനങ്ങളില്‍ താത്ക്കാലിക ജീവനക്കാരുടെ കൂട്ടനിയമനം നടത്താനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍
കോഴിക്കോട്: പൊതുമേഖലാ സ്ഥാപനങ്ങളില്‍ താത്ക്കാലിക ജീവനക്കാരുടെ കൂട്ടനിയമനം നടത്താനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. കോവിഡിന്റെ മറവിലാണ് ഈ അനധികൃത നിയമന നീക്കം നടക്കുന്നത്. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനെ മറികടന്ന് കുടുംബശ്രീയില്‍നിന്ന് താത്ക്കാലിക ജീവനക്കാരെ...
കെ.എസ്.ഇ.ബിയില്‍ കുടുംബശ്രീ വഴി താത്കാലിക നിയമനം; സി.പി.എമ്മുകാരെ തിരുകിക്കയറ്റാനെന്ന് ആക്ഷേപം
തിരുവനന്തപുരം: കെഎസ്ഇബിയിലേക്ക് കുടുംബശ്രീ വഴി താത്കാലിക നിയമനം നടത്തിയത് വിവാദമാകുന്നു. കുടുംബശ്രീയിലൂടെ സി.പി.എം പ്രവര്‍ത്തകരെ വൈദ്യുതി ബോര്‍ഡില്‍ തിരുകി കയറ്റാനുള്ള നീക്കമാണിതെന്നാണ് പരക്കെയുള്ള ആക്ഷേപം. 90 ലക്ഷത്തോളം രൂപയാണ്...
ഷോക്കടിക്കുന്ന വൈദ്യുതി ബില്‍; പ്രമുഖരടക്കം പരാതിയുമായി രംഗത്ത്
തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുജനങ്ങളെ ഷോക്കടിപ്പിച്ച് വൈദ്യുതിബില്‍. ബില്ലിനെതിരെ പ്രമുഖര്‍ ഉള്‍പ്പെടെ നിരവധിപേര്‍ രംഗത്തെത്തി. ശരാശരി ബില്ലിംഗിലെ അശാസ്ത്രീയതയ്‌ക്കൊപ്പം ബില്‍ തയ്യാറാക്കാന്‍ വൈകിയതും തുക കൂടാന്‍ കാരണമായെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു....
അമിത വൈദ്യുതി ചാര്‍ജ്; വീട്ടമ്മമാര്‍ ബില്ല് കത്തിച്ച് പ്രതിഷേധിക്കുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍
തിരുവനന്തപുരം: കോവിഡ് കാലത്തെ ഏറ്റവും വലിയ പകല്‍കൊള്ളയും പിടിച്ചുപറിയുമാണ് വൈദ്യുതി ബില്ലിന്റെ പേരില്‍ സര്‍ക്കാരും വൈദ്യുതി ബോര്‍ഡും നടത്തിയതെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. വീടുകളിലെത്തി റീഡിംഗ് എടുക്കാതെ ഓഫീസികളില്‍...
ആതിരപ്പിള്ളി പദ്ധതി; സംസ്ഥാനത്ത് പ്രതിഷേധം കത്തുന്നു; കെ.എസ്.ഇ.ബി ഓഫിസിലേയ്ക്ക് മാര്‍ച്ച്
ജലവൈദ്യുത പദ്ധതിയ്ക്കു അനുമതി നല്‍കിയ വൈദ്യുത മന്ത്രി എംഎം മണിക്കെതിരേയും ഇടതുപക്ഷ സര്‍ക്കാറിനെതിരേയും സംസ്ഥാനത്ത് പ്രതിഷേധം കത്തുന്നു. അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി തുടങ്ങാന്‍ കെ.എസ്.ഇ.ബിയ്ക്കു സര്‍ക്കാര്‍ അനുമതി നല്‍കിയ വാര്‍ത്ത...
ആതിരപ്പിള്ളി; മന്ത്രി എംഎം മണിയുടെ വാദങ്ങള്‍ തള്ളി സിപിഐ
അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയെ തള്ളി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പദ്ധതി എല്‍ഡിഎഫിന്റെ അജണ്ടയില്‍ ഇല്ലെന്നും ജനങ്ങള്‍ എതിര്‍ക്കുന്ന ആതിരപ്പിള്ളി പദ്ധതിയുമായി മുന്നോട്ട് പോകുന്ന പ്രശ്നമില്ലെന്നും കാനം തുറന്നടിച്ചു....