Tag: KRALA
വീട്ടില്‍ വാറ്റിയ ചാരായം കടത്തവെ കവിയും ഗാനരചയിതാവുമായ യുവാവ് തലസ്ഥാനത്ത് അറസ്റ്റില്‍
തിരുവനന്തപുരം: വീട്ടില്‍ വാറ്റിയ ചാരായം കടത്തുന്നതിനിടെ കവിയും ഗായകനുമായ യുവാവ് അറസ്റ്റില്‍. ആര്യനാട് കൊക്കോട്ടേല തൊണ്ടംകുളം ശ്രീവത്സം വീട്ടില്‍ ചന്ദ്രമോഹനന്റെ മകന് വെള്ള ഷിബുവെന്ന ഷിബുവാണ് (38) അറസ്റ്റിലായത്. എക്സൈസ്...