Tag: KR Ramesh Kumar
മംഗലാപുരം വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ പോയ കോണ്‍ഗ്രസ് നേതാക്കളെ അറസ്റ്റു ചെയ്തു
ബംഗുളൂരു: മംഗലാപുരത്ത് പൊലീസ് വെടിവെപ്പില്‍ രണ്ടു പേര്‍ മരിച്ച സംഭവത്തില്‍ സ്ഥലം സന്ദര്‍ശിക്കാനെത്തിയ കര്‍ണ്ണാടക മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ ഉള്‍പ്പടെയുള്ള കോണ്‍ഗ്രസ് നേതാക്കളുടെ സംഘത്തെ മംഗലാപുരം വിമാനത്താവളത്തില്‍ തടഞ്ഞു. നേതാക്കളെ...
കര്‍ണാടക സ്പീക്കര്‍ കെആര്‍ രമേശ് കുമാര്‍ രാജിവെച്ചു
കര്‍ണാടക നിയമസഭയില്‍ മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പ വിശ്വാസ വോട്ട് നേടിയതിന് പിന്നാലെ സ്പീക്കര്‍ കെആര്‍ രമേശ് കുമാര്‍ രാജിവെച്ചു. 208 അംഗ സഭയില്‍ യെദിയൂരപ്പ അവതരിപ്പിച്ച വിശ്വാസ പ്രമേയം ശബ്ദവോട്ടോടെയാണ്...
വാര്‍ത്താസമ്മേളനത്തില്‍ വികാരാധീനനായി സ്പീക്കര്‍ ; തീരുമാനത്തെ പ്രശംസിച്ച് സോഷ്യല്‍ മീഡിയ
പതിനാല് പേരുടെ അയോഗ്യരാക്കിയ തീരുമാനത്തിന് ശേഷം മാധ്യമങ്ങളെ കണ്ട സ്പീക്കര്‍ വിങ്ങിപൊട്ടി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയ്പാല്‍ റെഡിയെ കുറിച്ച് സംസാരിക്കുമ്പോഴായിരുന്നു സ്പീക്കര്‍ക്ക് നിയന്ത്രിക്കാന്‍ സാധിക്കാതെ പോയത്.
കര്‍ണാടക: സ്പീക്കര്‍ രമേശ് കുമാറിനെതിരെ അവിശ്വാസം കൊണ്ടുവരാന്‍ നീക്കം
ബംഗളൂരു: കര്‍ണാടകയില്‍ യെദിയൂരപ്പയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ നിലവിലെ സ്പീക്കര്‍ കെ.ആര്‍ രമേശ് കുമാറിനെ പുകച്ച് ചാടിക്കാന്‍ നീക്കം തുടങ്ങി. സ്പീക്കര്‍ സ്വമേധയാ രാജിവെച്ചൊഴിഞ്ഞില്ലെങ്കില്‍ അദ്ദേഹത്തിനെതിരെ അവിശ്വാസ...
രാജിക്കത്ത് പൂര്‍ണമല്ലെന്ന് സ്പീക്കര്‍; എം.എല്‍.എമാരെ നേരില്‍ കാണണമെന്നും ആവശ്യം
ഭരണപ്രതിസന്ധി രൂക്ഷമായ കര്‍ണാടകയില്‍ നിയമസഭാ സ്പീക്കറുടെ തീരുമാനം നിര്‍ണായകമാവുന്നു. എംഎല്‍എമാരുടെ രാജി നിയമപരമായ നടപടിക്രമങ്ങള്‍ പാലിച്ചല്ലെന്ന്് സ്പീക്കര്‍ കെ ആര്‍ രമേഷ്‌കുമാര്‍ അറിയിച്ചു കഴിഞ്ഞു. ഭരണഘടനാപരമായ ചട്ടങ്ങള്‍ പാലിച്ച് മാത്രമേ...