Tag: KP Oli
ആരോപണം തെളിയിക്കണം അല്ലെങ്കില്‍ രാജിവെക്കണം; നേപ്പാള്‍ പ്രധാനമന്ത്രി ഒലിയോട് പാര്‍ട്ടി- പിന്തുണയുമായി ഇമ്രാന് ഖാന്
കാഠ്മണ്ഡു: നേപ്പാളിലെ ചില നേതാക്കളുടെ പിന്തുണയോടെ ഇന്ത്യ തന്നെ പുറത്താക്കാന്‍ ശ്രമിച്ചതായുള്ള നേപ്പാള്‍ പ്രധാനമന്ത്രി കെ.പി. ശര്‍മ ഒലിയുടെ പ്രസ്താവന സ്വന്തം പാര്‍ട്ടിയില്‍തന്നെ വിവാദമാവുന്നു. നേതാക്കള്‍ക്കെതിരെ ആരോപണം ഉന്നയിച്ച ഒലി...