Tag: kozhikoide
കോഴിക്കോട് വെള്ളക്കെട്ടിലേക്ക് കാറ് മറിഞ്ഞ സംഭവം; ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍
കോഴിക്കോട് കോളിക്കല്‍ വേണാടിയിലെ ആഴമുള്ള വെള്ളക്കെട്ടിലേക്ക് കാറ് മറിഞ്ഞ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍. 60 അടിയില്‍ നിന്ന് വീണ കാര്‍ പൂര്‍ണമായും വെള്ളത്തില്‍ മുങ്ങിയിരുന്നു. ഡ്രൈവര്‍ ഇയ്യാട് സ്വദേശി ദിലു...