Tag: kozhikode medical college
കോഴിക്കോട് മെഡിക്കല്‍ കോളേജ് കാഷ്വാലിറ്റിയില്‍ എത്തുന്നവര്‍ക്കെല്ലാം ആന്റിജന്‍ ടെസ്റ്റ്
കോഴിക്കോട്: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് കാഷ്വാലിറ്റിയില്‍ എത്തുന്ന എല്ലാവര്ക്കും ഇനി കോവിഡ് ആന്റിജന്‍ ടെസ്റ്റ് നടത്തുമെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം സ്വകാര്യ ആശുപത്രിയില്‍ നിന്ന്...
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ആറ് ഡോക്ടര്‍മാരുള്‍പ്പെടെ 14 പേര്‍ക്ക് കോവിഡ്; പ്രവര്‍ത്തനം പ്രതിസന്ധിയില്‍
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ പ്രവര്‍ത്തനം പ്രതിസന്ധിയില്‍. ആറ് ഡോക്ടര്‍മാരുള്‍പ്പെടെ 14 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോവിഡ് സ്ഥീരീകരിച്ചതോടെയാണ് ആശുപത്രിയുടെ പ്രവര്‍ത്തനം താറുമാറായത്. നെഫ്രോളജി കാര്‍ഡിയോളജി വാര്‍ഡുകള്‍ അടച്ചു. ആരോഗ്യ...
ചെന്നൈയില്‍ നിന്നെത്തിയ രോഗി താമസസൗകര്യത്തിനായി അലഞ്ഞു; രാത്രി കഴിഞ്ഞത് ഷോപ്പിന്റെ വരാന്തയില്‍
കോഴിക്കോട് ജില്ലയില്‍ കഴിഞ്ഞദിവസം കോവിഡ് സ്ഥിരീകരിച്ചയാള്‍ കേരളത്തിലെത്തിയ ദിവസം കിടന്നത് കടത്തിണ്ണയില്‍. ജില്ലാഭരണകൂടം പുറത്തുവിട്ട റൂട്ട് മാപ്പിലാണ് വിവരമുള്ളത്. ചെന്നൈയില്‍ നിന്ന് മെയ് 10ന് കോഴിക്കോട് എത്തിയ ഇദ്ദേഹം രണ്ട്...
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എലിപ്പനി ലക്ഷണങ്ങളോടെ എത്തിയയാള്‍ ചികിത്സ കിട്ടാതെ മരിച്ചു; പരാതിയുമായി ബന്ധുക്കള്‍
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എലിപ്പനി ലക്ഷണങ്ങളോടെ പ്രവേശിപ്പിച്ചയാള്‍ ചികിത്സ കിട്ടാതെ മരിച്ചു. സംഭവത്തില്‍ പരാതിയുമായി ബന്ധുക്കള്‍ രംഗത്തെത്തി. കോഴിക്കോട് പെരുവയല്‍ സ്വദേശി കണ്ണന്‍ചോത്ത് മീത്തല്‍ സുനില്‍കുമാറാണ് മരിച്ചത്.
കോവിഡ്; കോഴിക്കോട് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ ഹൗസര്ജന്മാരല്ല; ആശങ്കപ്പെടാനില്ലെന്നും റിപ്പോര്‍ട്ട്
ചിക്കു ഇര്‍ഷാദ്
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജിലെ അവസാന വര്‍ഷ വിദ്യാര്‍ത്ഥികളായ രണ്ട് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. അതേസമയം, വിദ്യാര്‍ഥികളുടെ പരിശോധനാഫലം ഇതുവരെ പുറത്തുവെന്നിട്ടില്ലെന്നും...
പ്രവാസികളുടെ കുടുംബങ്ങള്‍ക്കായി സൗജന്യ മരുന്നുമായി കോഴിക്കോട് സിഎച്ച് സെന്റര്‍
കോവിഡ് കാലത്ത് ദുരിതമനുഭവിക്കുന്ന പ്രവാസികള്‍ക്ക് താങ്ങായി കോഴിക്കോട് സിഎച്ച് സെന്ററും. പ്രവാസികളുടെ നാട്ടിലെ കുടുംബാംഗങ്ങള്‍ക്ക് കോഴിക്കോട് മെഡിക്കല്‍ കോളേജ് സി.എച്ച് സെന്റര്‍ സൗജന്യമായി മരുന്നുകള്‍ നല്കാന് തീരുമാനിച്ചതായി മുസ്ലിം ലീഗ്...
കോഴിക്കോട് ഐ.പി.എം ‘ക്യൂരിയോസ്’ കാര്‍ണിവലിന് തുടക്കമായി
കോഴിക്കോട്: ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ്പാലിയേറ്റീവ് മെഡിസിന് (ഐപിഎം) സംഘടിപ്പിക്കുന്ന ക്യൂരിയോസ് ദി കാര്‍ണിവല്‍ 2020 ക്ക് തുടക്കമായി. മാറാരോഗം പിടിപെട്ട രോഗികളുടെ ക്ഷേമം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഐ.പി.എം. രോഗികളുടെ പരിചരത്തിനും...
കോഴിക്കോട്ടെ നിപ ആരോഗ്യസംഘം എറണാകുളത്തേക്ക് പുറപ്പെട്ടു
കഴിഞ്ഞ വര്‍ഷം കോഴിക്കോടിനെ ആകെ പിടിച്ചുകുലുക്കിയ നിപ വൈറസ് ബാധയെ ക്രിയാത്മകമായി നേരിട്ട ആരോഗ്യസംഘം എറണാകുളത്തേക്ക് പുറപ്പെട്ടു. കോഴിക്കോട്ടെ നിപ നോഡല്‍ ഓഫീസറായിരുന്ന ഡോ. ചാന്ദ്നി സജീവന്റെ നേതൃത്വത്തിലുള്ള വിദഗ്ദ...
ഡോ. കഫീല്ഖാന് പങ്കെടുത്ത പരിപാടിക്കെതിരായ പ്രചാരണം; സി.പി.എം-ബി.ജെ.പി കൂട്ടുകെട്ടിന്റെ സൃഷ്ടിയെന്ന്
കോഴിക്കോട്: പ്രമുഖ ശിശുരോഗ വിദഗ്ധനായ ഡോ. കഫീല്‍ ഖാനുമായി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടത്തിയ ഇന്ററാക്ടീവ് സെഷനുമായി ബന്ധപ്പെട്ട് നടക്കുന്ന വിവാദത്തിന് പിന്നില്‍ സി.പി.എം-ബി.ജെ.പി കൂട്ടുകെട്ടാണെന്ന് മുസ്ലിം യൂത്ത് ലീഗ്...
ഹണിട്രാപ്പ് കേസിലെ മുഖ്യപ്രതി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്നും രക്ഷപ്പെട്ടു
തളിപ്പറമ്പ്: ഹണിട്രാപ്പ് കേസിലെ മുഖ്യപ്രതി കോഴിക്കോട് മെഡിക്കല്‍ കോളജിലെ മൂന്നാം വാര്‍ഡില്‍ നിന്നും രക്ഷപ്പെട്ടു. കുറുമാത്തൂര്‍ ചൊറുക്കള റഹ്മത്ത് മന്‍സിസിലെ കൊടിയില്‍ റൂബൈസ്(22) ആണ് രക്ഷപ്പെട്ടത്. ഇന്നലെ രാത്രി 9.50നാണ് ഇയാളെ വാര്‍ഡില്‍...