Tag: kozhikode disaster
കോഴിക്കോട് മലവെള്ള പാച്ചില്‍; ഉറുമി പവര്‍ ഹൗസിനു സമീപം ഒരാളെ കാണാതായി
കോഴിക്കോട്: മുക്കം കൂടരഞ്ഞി ഉറുമി പവര്‍ ഹൗസിനു സമീപത്ത് മലവെള്ള പാച്ചിലില്‍ ഒരാളെ കാണാതായി. ഉറുമി പവര്‍ ഹൗസിനു സമീപം കുളിക്കാനിറങ്ങിയ നാലംഗ സംഘത്തില്‍ ഒരാളെയാണ് മലവെള്ള പാച്ചിലില്‍ കാണാതായത്....
കോഴിക്കോട്ട് കിണര്‍ ഇടിഞ്ഞ് അപകടം; മണ്ണിനടിയില്‍ കുടുങ്ങിയയാള്‍ മരിച്ചു; ഒരാള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു
കോഴിക്കോട്: കൊയിലാണ്ടി അരങ്ങാടത്ത് കിണര്‍ നിര്‍മാണത്തിനിടെയുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. കിണര്‍ നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞു അതില്‍പെട്ടാണ് കൊയിലാണ്ടി കോതമംഗലം സ്വദേശി നാരായണന് (57) ആണ് മരിച്ചത്. ഇന്ന് രാവിലെ 11...
പ്രവാസികളുടെ കുടുംബങ്ങള്‍ക്കായി സൗജന്യ മരുന്നുമായി കോഴിക്കോട് സിഎച്ച് സെന്റര്‍
കോവിഡ് കാലത്ത് ദുരിതമനുഭവിക്കുന്ന പ്രവാസികള്‍ക്ക് താങ്ങായി കോഴിക്കോട് സിഎച്ച് സെന്ററും. പ്രവാസികളുടെ നാട്ടിലെ കുടുംബാംഗങ്ങള്‍ക്ക് കോഴിക്കോട് മെഡിക്കല്‍ കോളേജ് സി.എച്ച് സെന്റര്‍ സൗജന്യമായി മരുന്നുകള്‍ നല്കാന് തീരുമാനിച്ചതായി മുസ്ലിം ലീഗ്...
സിസ്റ്റര്‍ ലിനിയുടെ പേരില്‍ ആസ്പത്രി താല്‍ക്കാലിക ജീവനക്കാര്‍ക്ക് അവാര്‍ഡ്
കോഴിക്കോട്: നിപ്പ ബാധിച്ചവരെ പരിചരിക്കുന്നതിനിടയില്‍ രോഗം ബാധിച്ച് മരണത്തിന് കീഴടങ്ങിയ സിസ്റ്റര്‍ ലിനിയുടെ സ്മരണ മുന്‍ നിര്‍ത്തി സര്‍ക്കാര്‍ ആസ്പത്രികളിലെ താല്‍ക്കാലിക ജീവനക്കാര്‍ക്ക് അവാര്‍ഡ് ഏര്‍പ്പെടുത്തുന്നതായി കേരള ഗവ. ഹോസ്പിറ്റല്‍...
അതിതീവ്രമഴ; വയനാട് വെള്ളത്തില്‍; താഴ്ന്ന പ്രദേശങ്ങളിലാകെ വെള്ളം കയറി നിരവധി ആദിവാസി കോളനികള്‍ ഒറ്റപ്പെട്ടു...
കല്‍പ്പറ്റ: ദിവസങ്ങളായി തുടരുന്ന തുള്ളിമുറിയാത്ത മഴയില്‍ ജില്ലയിലെ നിരവധി പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. അടുത്ത കാലങ്ങളില്‍ ജില്ലയില്‍ പെയ്ത ഏറ്റവും ശക്തി കൂടിയ മഴയില്‍ താഴ്ന്ന പ്രദേശങ്ങളാകെ വെള്ളത്തിലായി. ഈങ്ങാപ്പുഴയിലും പരിസരത്തും റോഡില്‍ വെള്ളം...
കണ്ണൂരില്‍ വിദ്യാലയങ്ങള്‍ക്ക് ഉച്ചക്കുശേഷം അവധി പ്രഖ്യാപിച്ചു
കണ്ണൂര്‍: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കണ്ണൂര്‍ ജില്ലയിലെ എല്ലാ സ്കൂളുകള്‍ക്കും ഇന്ന് ഉച്ചക്കുശേഷം ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു.
കാസര്‍കോഡ്, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍മാര്‍ വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു.