Tag: KOZHIKODE BEACH
എന്തൊരു ഊര്‍ജ്ജമാണ് ഈ യുവതക്ക്; ബിജെപിക്ക് അറ്റാക്കാവുന്ന പ്രതിഷേധം
പൗരത്വ ഭേദഗതി നിയമത്തിന്റേയും ദേശീയ പൗരത്വ രജിസ്റ്ററിന്റെയും ഭരണ ഘടന, ഇസ്ലാം വിരുദ്ധ രീതിക്കെതിമെതിരായി രാജ്യത്ത് നടക്കുന്ന കൂറ്റന്‍ പ്രതിഷേധങ്ങള്‍ സംഘ്പരിവാര്‍ രാഷ്ട്രീയത്തിന് അറ്റാക്കാവുന്നതാണെന്ന് വ്യക്താമക്കുന്നതാണ് റിപ്പോര്‍്ട്ടുകള്‍. കലാകാരന്മാരുടെ നേതൃത്വത്തില്‍...
ചരിത്രശേഷിപ്പായിരുന്ന കോഴിക്കോട് കടല്‍പ്പാലം പൊളിച്ച് മാറ്റി
നൂറ്റാണ്ടുകളുടെ പഴക്കമുണ്ടായിരുന്ന ചരിത്രശേഷിപ്പായിരുന്ന കോഴിക്കോട് കടല്‍പ്പാലം പൂര്‍ണമായും പൊളിച്ച് മാറ്റി. ഗതകാലപ്രൗഢിയോടെ തലയുയർത്തിനിന്ന പാലത്തെ കാലങ്ങളായി അധികൃതര്‍ തിരിഞ്ഞുനോക്കാതിരുന്നതോടെ, ഇന്നലെയുണ്ടായ അപകടമാണ് ചരിത്രശേഷിപ്പ് പൊടുന്നെ പൊളിച്ചു നീക്കുന്നതിലേക്ക് എത്തിച്ചത്....
എം.എസ്.എഫ് ബഷീര്‍ ഫെസ്റ്റിന് തുടക്കമായി
കോഴിക്കോട്ഃ വൈക്കം മുഹമ്മദ് ബഷീര്‍ സ്മരണയില്‍ എം.എസ്.എഫ് ലിറ്ററേച്ചര്‍ ക്ലബ്ബിന്റെ നേതൃത്വത്തില്‍ ബഷീര്‍ ഫെസ്റ്റിന് തുടക്കമായി.
കോഴിക്കോട് ബീച്ചില്‍ 'ഇമ്മിണിബല്യ വര' എന്ന പേരില്‍ ബഷീര്‍ കഥാപാത്രങ്ങളേയും കഥാസന്ദര്‍ഭങ്ങളേയും വരയിലൂടെ...
കോഴിക്കോട് ബീച്ച് ഓപണ്‍ സ്റ്റേജിന് പുതിയ മുഖം; പുനര്‍നിര്‍മ്മാണ പ്രവര്‍ത്തി ഉദ്ഘാടനം ഇന്ന്
കോഴിക്കോട്: മലബാറിന്റെ ചരിത്രത്തില്‍ അടയാളപ്പെടുത്തപ്പെട്ട നിരവധി സമ്മേളനങ്ങളുടെ വേദിയായി കോഴിക്കോടിന്റെ തിലകക്കുറിയായി മാറിയ ബീച്ചിലെ ഓപണ്‍ സ്റ്റേജ് നവീകരിക്കുന്നു. നിലവിലെ സ്റ്റേജിന്റെ കാലപ്പഴക്കവും കാലത്തിനനുസരിച്ച് പരിപാടികളുടെ സാങ്കേതിക നിലവാരവും പരിഗണിച്ച് പുതുയുഗത്തിലേക്ക് പരിവര്‍ത്തിപ്പിക്കുന്നു....