Tuesday, September 27, 2022
Tags Kozhikode Airport

Tag: Kozhikode Airport

കരിപ്പൂര്‍ വിമാനപകടം; പൈലറ്റുമാരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തി-ആദരാഞ്ജലികളുമായി സ്വദേശം

Chicku Irshad ന്യൂഡല്‍ഹി: കരിപ്പുരില്‍ അപകടത്തില്‍പ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന്റെ പൈലറ്റ് ക്യാപ്റ്റന്‍ ദീപക് സാത്തെയുടെയും കോ പൈലറ്റ് കുമാറിന്റെയും മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു....

മുന്നിട്ടിറങ്ങി കൊണ്ടോട്ടിക്കാര്‍; കടലുണ്ടി ദുരന്തത്തെ ഓര്‍മ്മിപ്പിക്കുന്ന രക്ഷാപ്രവര്‍ത്തനം

Chicku Irshad കോഴിക്കോട്: പത്തു വര്‍ഷങ്ങള്‍ക്കു മുമ്പ് മംഗലാപുരം വിമാന അപകടവുമായി സാമ്യമുള്ളതാണ് കോഴിക്കോട്ടെ അപകടവും. റണ്‍വേ കഴിഞ്ഞ് ഗര്‍ത്തങ്ങളുള്ള ടേബിള്‍ ടോപ്പ് വിമാനത്താവളമായ മംഗലാപുരത്തുണ്ടായ...

അപകടം വരുത്തിയതും വന്‍ ദുരന്തം ഒഴുവാക്കിയതും അതിതീവ്ര മഴ

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ റണ്‍വേയിലുണ്ടായ എയര്‍ ഇന്ത്യ വിമാനപകടത്തിനും വന്‍ ദുരന്തം ഒഴുവാക്കിയതും കനത്ത മഴയെന്ന് സൂചന. വിമാനത്താവളത്തില്‍ ലാന്റ് ചെയ്ത വിമാനം റെണ്‍വേയില്‍നിന്നും തെന്നിമാറിയുണ്ടായ അപകടത്തിനിടയാക്കിയത് കനത്ത മഴയെന്നാണ്...

വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരുടെ വിവര പട്ടിക; അന്വേഷണങ്ങള്‍ക്കായി ബന്ധുക്കള്‍ക്ക് ഹെല്‍പ്പ് ലൈന്‍ നമ്പറില്‍ ബന്ധപ്പെടാം

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യാ എക്സ്പ്രസ്സ് വിമാനം ലാന്റിങ്ങിനിടെയുണ്ടായ അപകടത്തില്‍ ഒഴുമായത് വന്‍ ദുരന്തം. കരിപ്പൂരില്‍ വിമാനം റണ്‍വേയില്‍നിന്ന് തെന്നിമാറി 35 അടി താഴ്ചയിലേയ്ക്ക് പതിക്കുകയായിരുന്നു. അപകടത്തില്‍ പൈലറ്റ്...

152 പേരുമായി റിയാദില്‍ നിന്നുള്ള വിമാനം കരിപ്പൂരിലെത്തി; പ്രത്യേക പരിഗണനാ വിഭാഗത്തിലുള്ളവരെ വീട്ടിലേക്ക് അയക്കും

കോഴിക്കോട്: സൗദിയില്‍ നിന്നു ഇന്ത്യക്കാരെ നാട്ടിലേക്കു കൊണ്ടുവരാനായി ആദ്യ വിമാനം കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി. പുറപ്പെട്ടു. നാടണയാനുള്ള രണ്ട് മാസത്തെ കാത്തിരിപ്പിനൊടുവിലാണ് റിയാദില്‍ നിന്നുള്ള പ്രവാസികളുമായുള്ള വിമാനം രാത്രി...

കോഴിക്കോട് വിമാനത്താവളത്തിനും ഇന്ധന നികുതി ഇളവ് വേണം; പി.കെ കുഞ്ഞാലിക്കുട്ടി എം.പി മുഖ്യമന്ത്രിക്ക് നിവേദനം...

മലപ്പുറം: കണ്ണൂര്‍ വിമാനത്താവളത്തിന് മാത്രമായി അനുവദിച്ച ഇന്ധന നികുതി ഇളവ് കോഴിക്കോട് വിമാനത്താവളത്തിനും അനുവദിക്കണമെന്നാവശ്യപ്പെട്ട് കരിപ്പൂര്‍ എയര്‍പോര്‍ട്ട് ഉപദേശക സമിതി ചെയര്‍മാന്‍ കൂടിയായ  പി.കെ കുഞ്ഞാലിക്കുട്ടി എം.പി മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്‍കി. കണ്ണൂര്‍ വിമാനത്തവളത്തിന്...

അറപ്പുഴപാലത്തില്‍ റോഡ് നവീകരണം; രാമനാട്ടുകര-തൊണ്ടയാട് ബൈപ്പാസില്‍ വന്‍ ഗതാഗതകുരുക്ക്

കോഴിക്കോട്: രാമനാട്ടുകര ബൈപ്പാസില്‍ അറപ്പുഴപാലത്തില്‍ റോഡ് അറ്റകുറ്റപണിയെ തുടര്‍ന്ന് ദേശീയപാതയില്‍ വന്‍ഗതാഗതകുരുക്ക്. റോഡിന്റെ ശോചനീയാവസ്ഥ മൂലം മാസങ്ങളായി ഗതാഗത ദുരിതം അനുഭവിക്കുന്ന പാലത്തില്‍ ഇന്ന് രാവിലെയാണ് നവീകരണ പ്രവൃത്തി ആരംഭിച്ചത്. എന്നാല്‍ വാഹനങ്ങള്‍ നിയന്ത്രിക്കുന്നതില്‍...

ലഗേജുകളില്‍ നിന്നും മോഷണം: ഉത്തരവാദിത്തം ഗ്രൗണ്ട് ഹാന്റ്‌ലിംഗ് ജീവനക്കാരുടെ തലയില്‍ കെട്ടിവെക്കാന്‍ ശ്രമം

നെടുമ്പാശ്ശേരി: സംസ്ഥാനത്തെ വിമാനത്താവളങ്ങളില്‍ വന്നിറങ്ങുന്ന അന്താരാഷ്ട്ര യാത്രക്കാരുടെ ലഗേജുകളില്‍ നിന്നും പല തവണയായി വിലപിടിപ്പുള്ള വസ്തുക്കള്‍ മോഷണം പോയതിന്റെ ഉത്തരവാദിത്തം വിമാനത്താവളത്തിലെ ഗ്രൗണ്ട് ഹാന്റ്‌ലിംഗ് ജോലികള്‍ ചെയ്യുന്ന കരാര്‍ ജീവനക്കാരുടെ തലയില്‍ കെട്ടി...

കരിപ്പൂരില്‍ എയര്‍പ്പോര്‍ട്ടില്‍ വസ്തുകള്‍ നഷ്ടപ്പെടുന്നു; മഞ്ഞളാംകുഴി അലിയുടെ സബ്മിഷന് മുഖ്യമന്ത്രിയുടെ മറുപടി

കോഴിക്കോട്: കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ വിലപിടിപ്പുള്ള വസ്തുകള്‍ നഷ്ടപ്പെടുന്നതായ പ്രചരണത്തിന്റെ സത്യാവസ്ഥയെ കുറിച്ച് നിയമസഭയില്‍ ലീഗ് എം.എല്‍.എ മഞ്ഞളാംകുഴി അലിയുടെ സബ്മിഷന്‍. കോഴിക്കോട് കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ വന്നിറങ്ങുന്ന യാത്രക്കാരുടെ ബാഗേജില്‍നിന്നും വിലപിടിപ്പുള്ള രേഖകള്‍, സ്വര്‍ണ്ണാഭരണങ്ങള്‍,...

കോഴിക്കോട്ട് രണ്ടാമത്തെ വിമാനത്താവളം; പഠനം നടത്താന്‍ സര്‍ക്കാര്‍ നിര്‍ദേശം

തിരുവനന്തപുരം: കോഴിക്കോട് ജില്ലയില്‍ രണ്ടാമത്തെ വിമാനത്താവളം തിരുവമ്പാടിയില്‍ സ്ഥാപിക്കുന്നത് സംബന്ധിച്ച് സാധ്യതാ് പഠനത്തിന് സര്‍ക്കാര്‍ നിര്‍ദേശം. കോഴിക്കോട്, മലപ്പുറം ജില്ലാ കലക്ടര്‍മാര്‍ക്കും കരിപ്പൂര്‍ എയര്‍പോര്‍ട്ട് ഡയറക്ടര്‍ക്കുമാണ് ഇതുസംബന്ധിച്ച് നിര്‍ദേശം നല്‍കിയിരിക്കുന്നത്. മലബാര്‍ ഡവലപ്‌മെന്റ്...

MOST POPULAR

-New Ads-