Tag: kozhikode air india crash
മലപ്പുറം ഒരു പാഠമാണെന്ന് കേന്ദ്രമന്ത്രിയും; രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കിടയിലും വിമാനങ്ങള്‍ ലാന്‍ഡിംഗ് നടത്തിയെന്നും ഹര്‍ദീപ് സിങ് പുരി
കോഴിക്കോട്: മലപ്പുറത്തെയും ജനങ്ങളുടെയും ധീരമനോഭാവത്തേയും അഭിനന്ദിച്ച് കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരിയും രംഗത്ത്. അപകടത്തിന് പിന്നാലെ കരിപ്പൂരിലെത്തി വിമാനഅപകടസ്ഥലം സന്ദര്‍ശിച്ച് മടങ്ങിയ ശേഷമാണ് മലപ്പുറത്തെയും ജനങ്ങളുടെ ധീരമനോഭാവത്തേയും...
സഹജീവി സ്നേഹവും കരുണയും എന്തെന്ന് പഠിപ്പിച്ചു; കൊണ്ടോട്ടിക്കാര്‍ക്ക് റസൂല്‍ പൂക്കുട്ടിയുടെ ബിഗ് സല്യൂട്ട്
കോഴിക്കോട്: വിമാന ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങിയ കരിപ്പൂര്‍ സ്വദേശികളെ അഭിനന്ദിച്ച് റസൂല്‍ പൂക്കുട്ടി. 14 ദിവസം ക്വാറന്റീനില്‍ കഴിയേണ്ടവരാണെന്ന് അറിഞ്ഞിട്ടും വിമാനത്തില്‍ നിന്ന് ആളുകളെ രക്ഷിക്കാന്‍ പാഞ്ഞെത്തിയ കരിപ്പൂരുകാര്‍ക്ക്...
‘രക്ഷിക്കണമെന്നേ ഉണ്ടായിരുന്നുള്ളു, പക്ഷേ, പിടിച്ചു വലിച്ചപ്പോള്‍ കൈ വേര്‍പെട്ടു, വാരിയെടുത്തു ഓടി’
കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തിനു സമീപം താമസിക്കുന്ന അഭിലാഷ് കാതടപ്പിക്കുന്ന ശബ്ദം കേട്ടാണ് പുറത്തിറങ്ങിയത്. അസ്വാഭാവികമായി എന്തോ സംഭവിച്ചെന്നു മനസിലാക്കിയ അഭിലാഷ് സുഹൃത്തുക്കളെയും കൂട്ടി എയര്പോര്ട്ടിലേക്കോടി....
ആ പത്ത് മിനുട്ട്; തിരിച്ചു നടന്നത് ജീവിതത്തിലേക്ക്
കെ.കെ ഉസ്മാന്
ദുബൈ: നാടെത്താനുള്ള ശ്രമം അവിചാരിതമായി മുടങ്ങി ദുബൈ വിമാത്താവളത്തില്‍ നിന്നും നിരാശയോടെ താമസ്ഥലത്തേക്ക് മടങ്ങിയ മട്ടന്നൂര്‍ പെരിയയിലെ അഫ്സല് നടന്നു കയറിയത് ജീവിതത്തിലേക്ക്....
മുന്നിട്ടിറങ്ങി കൊണ്ടോട്ടിക്കാര്‍; കടലുണ്ടി ദുരന്തത്തെ ഓര്‍മ്മിപ്പിക്കുന്ന രക്ഷാപ്രവര്‍ത്തനം
Chicku Irshad
കോഴിക്കോട്: പത്തു വര്‍ഷങ്ങള്‍ക്കു മുമ്പ് മംഗലാപുരം വിമാന അപകടവുമായി സാമ്യമുള്ളതാണ് കോഴിക്കോട്ടെ അപകടവും. റണ്‍വേ കഴിഞ്ഞ് ഗര്‍ത്തങ്ങളുള്ള ടേബിള്‍ ടോപ്പ് വിമാനത്താവളമായ മംഗലാപുരത്തുണ്ടായ...