Tag: kozhikode
‘രക്ഷിക്കണമെന്നേ ഉണ്ടായിരുന്നുള്ളു, പക്ഷേ, പിടിച്ചു വലിച്ചപ്പോള്‍ കൈ വേര്‍പെട്ടു, വാരിയെടുത്തു ഓടി’
കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തിനു സമീപം താമസിക്കുന്ന അഭിലാഷ് കാതടപ്പിക്കുന്ന ശബ്ദം കേട്ടാണ് പുറത്തിറങ്ങിയത്. അസ്വാഭാവികമായി എന്തോ സംഭവിച്ചെന്നു മനസിലാക്കിയ അഭിലാഷ് സുഹൃത്തുക്കളെയും കൂട്ടി എയര്പോര്ട്ടിലേക്കോടി....
കോവിഡ് കണക്കില്‍ ഞെട്ടലോടെ കോഴിക്കോട്, ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് 174 പേര്‍ക്ക്; 124ഉം...
കോഴിക്കോട് - ജില്ലയില്‍ ഇന്ന് 174 പോസിറ്റീവ് കേസുകള്‍ കൂടി
റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ.
വി. അറിയിച്ചു.
കോഴിക്കോട് ചികിത്സയിലിരിക്കെ മരിച്ച 27 കാരന് കോവിഡ് സ്ഥിരീകരിച്ചു
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച കൊടുവള്ളി സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചു. കൊടുവള്ളി പെരിയാംതോട് കുന്നുമ്മല്‍ അബ്ദുല്‍ റസ്സാഖിന്റെ മകന് സാബിതാണ് കഴിഞ്ഞ ദിവസം മരിച്ചത്. 27...
കോഴിക്കോട് ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 33 പേര്‍ക്ക്; 29 പേര്‍ക്കും സമ്പര്‍ക്കം വഴി
കോഴിക്കോട്: ജില്ലയില്‍ ഇന്ന് 33 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. സമ്പര്‍ക്കം വഴി 29 പേര്‍ക്ക് രോഗം ബാധിച്ചു. വിദേശത്ത് നിന്ന് എത്തിയ രണ്ട്...
കോഴിക്കോട് ഇന്ന് 50 പേര്‍ക്ക് കോവിഡ്; 35 പേര്‍ക്കും സമ്പര്‍ക്കം വഴി
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഇന്ന് 50 പേര് കൂടി കൊവിഡ് പേസിറ്റീവ് ആയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ രണ്ട് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍...
ചികിത്സയിലിരുന്ന രോഗിക്ക് കോവിഡ്; കൊയിലാണ്ടിയിലെ സ്വകാര്യ ആശുപത്രി അടച്ചു
കോഴിക്കോട്: ചികിത്സയിലിരുന്ന രോഗിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കൊയിലാണ്ടി കൊല്ലത്തെ സ്വകാര്യ ആശുപത്രി അച്ചിടാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം നല്കി.
നഗരസഭയിലെ 41 ാം വാര്‍ഡില്‍...
കോഴിക്കോട് ജില്ലയിലെ കണ്ടെയിന്മെന്റ് സോണുകളില്‍ വീടുകളില്‍ ബലികര്‍മ്മം നടത്താം; മാംസവിതരണത്തിന് അനുമതിയില്ല
കോഴിക്കോട്: കണ്ടെയിന്മെന്റ് സോണുകളിലും കണ്ടെയിന്മെന്റ് സോണുകളല്ലാത്ത സ്ഥലങ്ങളിലും അവരവരുടെ വീടുകളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ട് പെരുന്നാളിനോടനുബന്ധിച്ചുള്ള ബലികര്‍മ്മം നടത്താമെന്ന് കോഴിക്കോട് ജില്ലാ കലക്ടര്‍ അറിയിച്ചു. എന്നാല്‍ ബലിക്കുശേഷമുള്ള മാംസവിതരണം...
കോഴിക്കോട് ജില്ലയില്‍ ബലിപെരുന്നാള്‍ ദിനത്തില്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ബലിപെരുന്നാള്‍ നിസ്കാരം നിര്‍വഹിക്കുമ്പോഴും പെരുന്നാളിന്റെ ഭാഗമായുള്ള മൃഗബലി നടത്തുമ്പോഴും പാലിക്കേണ്ട പ്രോട്ടോകോള്‍ ജില്ലാ കലക്ടര്‍ പുറത്തിറക്കി. ഇന്ന് വിവിധ മുസ്ലിം മത സംഘടനാ നേതാക്കളുമായി...
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; മരിച്ചത് കോഴിക്കോട് സ്വദേശി
കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. കോഴിക്കോട് ഓമശ്ശേരി സ്വദേശി മുഹമ്മദാണ് മരിച്ചത്. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇയാളെ കെഎംസിടി മെഡിക്കല്‍ കോളേജില്‍ നിന്നും കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക്...
വിവാഹം ഉള്‍പെടെയുള്ള പൊതുചടങ്ങുകളില്‍ പങ്കെടുക്കാതിരിക്കാന്‍ ...
കോഴിക്കോട്. വിവാഹങ്ങളിലും മറ്റു പൊതു ചടങ്ങുകളിലും പങ്കെടുക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് കോഴിക്കോട് ജില്ലാ കളക്ടര്‍ എസ് സാംബ ശിവറാവു. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി കോഴിക്കോട് സമ്പര്‍ക്കത്തിലൂടെയുള്ള കോവിഡ് രോഗബാധ വലിയ...