Tag: kozhikkode
യുവാവ് വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍, ബൈക്കിലും കിടപ്പുമുറിയിലും രക്തം ദുരൂഹത
അരൂര്‍(കോഴിക്കോട്): ദുരൂഹ സാഹചര്യത്തില്‍ യുവാവിനെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അരൂര്‍ താഴെചാലില്‍ സത്യന്റെ മകന് വിഷ്ണുപ്രസാദി(21)നെയാണ് തൂങ്ങിമരിച്ച നിലയില്‍ കാണ്ടത്. വീട്ടിലേക്കുള്ള നടവഴിയില്‍...
കനോലി കനാലില്‍ ബോട്ട് സര്‍വീസ് ഉടന്‍
കോഴിക്കോട്: ചെളി നീക്കി ശുചീകരിച്ച കനോലി കനാലില്‍ ബോട്ട് സര്‍വീസ് തുടങ്ങുന്നതിനുള്ള സാഹചര്യം ഒരുങ്ങുന്നു. കല്ലായി മുതല്‍ എരഞ്ഞിക്കല്‍ വരെയുള്ള ഭാഗത്ത് ചെളി നീക്കി ആഴം കൂട്ടി ബോട്ട് സര്‍വീസിന്...
സി.പി.എമ്മിന്റെ രാഷ്ട്രീയ കുതന്ത്രങ്ങള്‍ക്ക് രാഘവന്റെ ഹാട്രിക് തടയാനായില്ല
കോഴിക്കോട്: ചരിത്രനഗരമായ കോഴിക്കോട്ട് ഹാട്രിക് നേടാനുള്ള എം.കെ രാഘവന്റെ ശ്രമം തടയാന്‍ സി.പി.എം എല്ലാ അടവുകളും എടുത്തിരുന്നു. ജനപ്രതിനിധി എന്ന നിലയില്‍ രാഘവന് ഏറ്റെടുത്ത് നടപ്പാക്കിയ പദ്ധതികളും മണ്ഡലത്തിലെ അദ്ദേഹത്തിന്റെ...
ബ്രൂസ്ലി ചിക്കന്‍ ബിരിയാണി മുതല്‍ തായ് ചട്ടിക്കറി വരെ ചൈനീസ് രുചികളിലലിഞ്ഞ് നോമ്പുതുറക്കാം
കോഴിക്കോട്: ബ്രൂസ്ലി ചിക്കന്‍ ബിരിയാണി.., ജാക്കിചാന് ബീഫ് ബിരിയാണി…., തായ് ചട്ടിക്കറി… ഭക്ഷണപ്രിയരുടെ നാടായ കോഴിക്കോട്ട് നോമ്പുതുറ വിഭവങ്ങളുടെ വൈവിധ്യവുമായി ചൈനീസ് ഫാക്ടറി റസ്റ്റോറന്റ്....
രൂക്ഷവിമര്‍ശനവുമായ് പഴയ വി എസ് പക്ഷ നേതാക്കള്‍ ‘എ പ്രദീപ്കുമാര്‍ ഇന്ന് ഉണ്ണുന്ന...
കോഴിക്കോട്: കോഴിക്കോട് ലോക്സഭാ മണ്ഡലത്തിലെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി എ പ്രദീപ്കുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായ് പഴയ സഹപ്രവര്‍ത്തകര്‍. വി എസ് പക്ഷക്കാരനായി നിന്ന കാലത്ത് പ്രദീപ്കുമാര്‍ സ്വീകരിച്ച...
ആവേശത്തരംഗം; രാഹുലും പ്രിയങ്കയും കോഴിക്കോട്ടെത്തി
കോഴിക്കോട്: കേരളത്തെ പ്രകമ്പനം കൊള്ളിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും കരിപ്പൂരിലെത്തി. തിങ്ങി നിറഞ്ഞ ആള്‍ക്കൂട്ടത്തിനിടയിലൂടെ...
പ്രതിഷേധം ഭയന്ന് കോഴിക്കോട് കറാച്ചി ഹോട്ടലിന്റെ പേരുമാറ്റി
കോഴിക്കോട്: ഇന്ത്യ-പാക് സംഘര്‍ഷത്തെ തുടര്‍ന്നുള്ള പ്രതിഷേധം ഭയന്ന് കോഴിക്കോട് പ്രവര്‍ത്തിക്കുന്ന കറാച്ചി ഹോട്ടലിന്റെ പേര് മാറ്റി. ഇരുരാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന്...