Tuesday, May 18, 2021
Tags Kottayam

Tag: kottayam

കോട്ടയത്ത് കാര്‍ ഒഴുക്കില്‍പ്പെട്ട് യുവാവിനെ കാണാതായി

കോട്ടയം : പാലമുറിയില്‍ കാര്‍ ഒഴുക്കില്‍പ്പെട്ട് യുവാവിനെ കാണാതായി. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. അങ്കമാലി സ്വദേശി ജസ്റ്റിനെയാണ് കാണാതായത്. കാണാതായ ജസ്റ്റിന്‍ ജോയ് അമലാപുരം അയ്യമ്പുഴയില്‍ ടാക്‌സി ഡ്രൈവറാണ്. യാത്രക്കാരെ...

കോട്ടയത്ത് കോവിഡ് ബാധിച്ച് മരിച്ചയാളുടെ സംസ്‌കാരം തടഞ്ഞ ബിജെപി കൗണ്‍സിലര്‍ക്കെതിരെ കേസെടുത്തു

കോട്ടയം: മുട്ടമ്പലത്ത് കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം സംസ്‌കരിക്കുന്നത് തടഞ്ഞ ബിജെപി കൗണ്‍സിലര്‍ക്കെതിരെ കേസെടുത്തു. ബിജെപി കൗണ്‍സിലര്‍ ടിഎന്‍ ഹരികുമാറിനെതിരെയും കണ്ടാലറിയാവുന്ന 30 പേര്‍ക്കെതിരെയുമാണ് കേസ്. ചുങ്കം സ്വദേശി ഔസേപ്പ്...

കോട്ടയം ജില്ലാ കളക്ടര്‍ ക്വാറന്റെയ്‌നില്‍

കോട്ടയം: കോട്ടയം ജില്ലാ കളക്ടര്‍ എം. അഞ്ജന ക്വാറന്റെയ്‌നില്‍. കളക്ടറുടെ ഓഫിസ് സ്റ്റാഫംഗത്തിന് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് തീരുമാനം. കളക്ടറെ കൂടാതെ എ.ഡി.എം മറ്റ് ഉന്നത ഉദ്യോഗസ്ഥരും ക്വാറന്റൈനിലാണ്. സംസ്ഥാനത്ത്...

ഗൈനക്കോളജി ഒ.പിയില്‍ അര്‍ധരാത്രികളില്‍ സ്ത്രീയുടെ നിലവിളി; ദുരൂഹത

കോട്ടയം: പ്രേത സിനിമകളെ ഓര്‍മ്മപ്പെടുത്തുന്ന സംഭവങ്ങളാണ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് പുറത്തുവരുന്നത്. അര്‍ധരാത്രിയില്‍ കേള്‍ക്കുന്ന സ്ത്രീയുടെ നിലവിളി ശബ്ദമാണ് ജീവനക്കാര്‍ അടക്കമുള്ളവരുടെ ഉറക്കം കെടുത്തിയിരിക്കുന്നത്. ഗൈനക്കോളജി...

വിദേശത്ത് നിന്നെത്തി കോവിഡ് നിരീക്ഷണത്തിലിരുന്ന യുവാവ് മരിച്ചു

കോട്ടയം: വിദേശത്ത് നിന്നെത്തി കൊവിഡ് നിരീക്ഷണത്തിലിരുന്ന യുവാവ് മരിച്ചു. കോട്ടയം കുറുമുള്ളൂര്‍ സ്വദേശി മഞ്ജുനാഥ്(39) ആണ് മരിച്ചത്. അതേസമയം, മഞ്ജുനാഥിനെ അവശ നിലയില്‍ മെഡിക്കല്‍...

ഭാര്യയെ വെട്ടിപ്പരുക്കേല്‍പ്പിച്ച ശേഷം ഒളിവില്‍പ്പോയ ഭര്‍ത്താവ് മരിച്ച നിലയില്‍

കോട്ടയം: ഭാര്യയെ വെട്ടിപ്പരുക്കേല്‍പ്പിച്ച ശേഷം ഒളിവില്‍പ്പോയ ഭര്‍ത്താവിനെ മരിച്ച നിലയില്‍ കണ്ടെത്തി. പെരുവ കുന്നപ്പള്ളി വേലിയാങ്കര മലയില്‍ ഷാജിയെ (58) ആണു വീടിനു സമീപത്തെ പാടത്തു മരിച്ച നിലയില്‍ കണ്ടെത്തിയത്.

ക്വാറന്റീന്‍ പൂര്‍ത്തിയാക്കി സര്‍ട്ടിഫിക്കറ്റ് വാങ്ങി മടങ്ങിയെത്തിയ യുവാവ് മണിക്കൂറുകള്‍ക്കകം ഹൃദയാഘാതം മൂലം മരിച്ചു

കോട്ടയം: ക്വാറന്റീന്‍ പൂര്‍ത്തിയാക്കി സര്‍ട്ടിഫിക്കറ്റ് വാങ്ങി മടങ്ങിയെത്തിയ യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. പേരൂര്‍ പുന്നത്തുറ പുളിഞ്ഞാപ്പള്ളി വീട്ടില്‍ ടിനി സെബാസ്റ്റ്യന്‍ (32) ആണ് മരിച്ചത്.

മരണം ഉറപ്പിക്കാന്‍ പലതവണ തലക്കടിച്ചു; കോട്ടയത്ത് വീട്ടമ്മയുടെ കൊലപാതകത്തില്‍ കുറ്റസമ്മതം നടത്തി പ്രതി

കോട്ടയം വേളൂരിലെ വീട്ടമ്മയെ കൊലപ്പെടുത്തിയ കേസില്‍ കുറ്റ സമ്മതം നടത്തി പ്രതി മുഹമ്മദ് ബിലാല്‍. മോഷണ ശേഷം മരണം ഉറപ്പാക്കാന്‍ പല തവണ തലയ്ക്കടിച്ചുവെന്ന് പ്രതി പൊലീസിനോട് പറഞ്ഞു....

കേന്ദ്രം പുതിയ പട്ടിക പുറത്തിറക്കി; കേരളത്തില്‍ രണ്ട് റെഡ്‌സോണുകള്‍ മാത്രം

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ 130 ജില്ലകളെ റെഡ് സോണില്‍ ഉള്‍പ്പെടുത്തി കേന്ദ്രം പട്ടിക പുറത്തിറക്കി. കേരളത്തില്‍ കോട്ടയവും കണ്ണൂരും മാത്രമാണ് റെഡ്‌സോണിലുള്ളത്. എറണാകുളവും വയനാടും ഗ്രീന്‍...

കോവിഡ്; കോട്ടയവും ഇടുക്കിയും ഓറഞ്ച് സോണില്‍

പുതിയ കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ഗ്രീന്‍ സോണിലായിരുന്ന കോട്ടയം,ഇടുക്കി ജില്ലകളെ ഓറഞ്ച് സോണിലേക്ക് മാറ്റി. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം എന്നീ നാല് ജില്ലകള്‍ റെഡ്...

MOST POPULAR

-New Ads-