Tag: korea
കോവിഡ് 19: കൊറിയയിലെ സാംസങ് ഫാക്ടറി അടച്ചു; ഗാഡ്ജറ്റ്സ് വിപണിയേയും ബാധിച്ച് കൊറോണ
ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ലോകവിപണിയില്‍ വലിയ സാന്നിധ്യമായ സ്മാര്‍ട്ട്ഫോണ്‍ തുടങ്ങി യന്ത്രോപകരണ വസ്തുക്കളെ കാര്യമായി ബാധിച്ചതായി റിപ്പോര്‍ട്ട്. പുതിയതായി പുറത്തിറങ്ങിയ ഫോണുകള്‍ക്കും മറ്റും വിപണയില്‍ തണുത്ത പ്രതികരണമാണ്...
ഗോള്‍ മഴയില്‍ ഇന്ത്യയെ മുക്കി ഉത്തരകൊറിയ
ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ് ഫുട്ബോളിലെ രണ്ടാം മത്സരത്തില്‍ ഉത്തര കൊറിയക്കെതിരെ ഇന്ത്യയ്ക്ക് തോല്‍വി. രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് ഉത്തര കൊറിയ ഇന്ത്യയെ പരാജയപ്പെടുത്തിയത്.
ഉത്തര കൊറിയ്ക്കായി ക്യാപ്റ്റന്‍ ജോങ്...
ഹോട്ടലുകളില്‍ മുറിയെടുത്ത 1,600റോളം പേരുടെ സ്വകാര്യ നിമിഷങ്ങള്‍ പകര്‍ത്തി ഇന്റര്‍നെറ്റില്‍ സംപ്രേക്ഷണം ചെയ്തതായി ദക്ഷിണ...
വിവധ ഹോട്ടലുകളിലായി താമസിച്ച 1,600 റോളം ആളുകളുടെ സ്വകാര്യ നിമിഷങ്ങള്‍ ഒളികാമറയില്‍ പകര്‍ത്തി ഇന്റര്‍നെറ്റില്‍ സംപ്രേക്ഷണം നടത്തിയകായി റിപ്പോര്‍ട്ട്. ദക്ഷിണകൊറിയയിലാണ് സംഭവം.
സംഭവത്തില്‍ പങ്കാളികളായ...
ആണവായുധ വില്‍പ്പന ഉത്തരകൊറിയ തുടരുന്നതായി യുഎന്നിന് രഹസ്യ റിപ്പോര്‍ട്ട്
ന്യൂയോര്‍ക്ക്: ആണവായുധ, മിസൈല്‍ പദ്ധതികള്‍ ഉത്തരകൊറിയ നിര്‍ത്തിയിട്ടില്ലെന്ന് ഐക്യരാഷ്ട്രഭസഭ. അന്താരാഷ്ട്ര ഉപരോധങ്ങള്‍ മറികടന്ന് ആയുധ വില്‍പ്പനയും എണ്ണ വിപണനവും രഹസ്യമായി തുടരുന്നുണ്ടെന്നും വിദഗ്ധരടങ്ങിയ സ്വതന്ത്ര സമിതി യു.എന്‍ രക്ഷാസമിതിക്ക് നല്കിയ രഹസ്യ റിപ്പോര്‍ട്ടില്‍...
ഉത്തര-ദക്ഷിണ കൊറിയകളെപ്പോലെ ഇന്ത്യയും പാകിസ്താനും യോജിക്കണമെന്ന് പാക് മാധ്യമങ്ങള്‍
ന്യൂഡല്‍ഹി: ചരിത്രപ്രധാനമായ കൊറിയന്‍ ഉച്ചകോടിയില്‍ ഇരു കൊറിയകള്‍ തമ്മില്‍ സമാധാനത്തിനായി കൈകോര്‍ത്തതിനു പിന്നാലെ പോലെ ഇന്ത്യയും പാകിസ്താനും യോജിപ്പിലെത്തണമെന്ന് ആവശ്യം ഉന്നയിച്ച് പാക് മാധ്യമങ്ങള്‍ രംഗത്ത്. പാക്സതാന് തലസ്ഥാനമായ ഇസ്ലാമാബാദില് നിന്നുമുള്ള ഡോണ്‍,...
കൊറിയന്‍ മുനമ്പില്‍ സമാധാനപ്പുലരി
ആറുപതിറ്റാണ്ടു കാലമായി പോരടിച്ചു നില്ക്കുന്ന ഇരുകൊറിയകളുടെ തലവന്മാര് തമ്മില്‍ കഴിഞ്ഞ ദിവസം നടത്തിയ കൂടിക്കാഴ്ച്ച കൊറിയന്‍ മുനമ്പുകള്‍ക്ക് മാത്രമല്ല ലോകത്താകമാനം സമാധാനത്തിന്റെ പൊന്‍പ്രഭ പരത്തുന്നതായി. ഉത്തരകൊറിയയുടെ 34 കാരനായ ഭരണാധികാരി കിം ജോങ്...
ഉന്നിന്റെ ‘ബട്ടണ്‍’ ഭീഷണി; അതേ ‘ബട്ടണില്‍’ തിരിച്ചടിച്ച് ട്രംപ്
വാഷിംഗ്ടണ്‍: ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ ഭീഷണിയ്ക്ക് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മറുപടി. ഉത്തര കൊറിയയേക്കാള്‍ വലിയ ന്യൂക്ലിയര്‍ ബട്ടണ്‍ തന്റെ കയ്യിലുണ്ടെന്ന് ട്രംപ് തിരിച്ചടിച്ചു. അമേരിക്ക മുഴുവന്‍ തങ്ങളുടെ...
മൂടല്‍മഞ്ഞിന്റെ മറവില്‍; ഉത്തരകൊറിയന്‍ സൈനികന് കൂറുമാറി
സോള്‍: കനത്ത മൂടല്‍മഞ്ഞിന്റെ മറവില്‍ ഉത്തരകൊറിയന്‍ സൈനികന് ദക്ഷിണകൊറിയയിലേക്ക് കൂറുമാറി. അതിര്‍ത്തിയില്‍ ഇയാളെ തെരയാനിറങ്ങിയ ഉത്തരകൊറിയന്‍ സൈനികര്‍ക്കുനേരെ ദക്ഷിണകൊറിയന്‍ സൈനികര്‍ മുന്നറിയിപ്പെന്ന നിലയില്‍ വെടിവെച്ചു.
ഈ വര്‍ഷം ദക്ഷിണകൊറിയയിലേക്ക് ഉത്തരകൊറിയന്‍ സൈനികര്‍ കൂറുമാറുന്ന നാലാമത്തെ...
യുദ്ധ ഭീതിയില്‍ കൊറിയന്‍ രാഷ്ട്രങ്ങള്‍, ജപ്പാന് ലക്ഷ്യമിട്ട് ഉത്തര കൊറിയയുടെ മിസൈല്‍; പിന്നാലെ...
രാഷ്ട്രങ്ങളെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തി ഉത്തര കൊറിയയുടെ ബാലിസ്റ്റിക് മിസൈല്‍ പ്രയോഗം. പിന്നാലെ ദക്ഷിണ കൊറിയ-യുഎസ് സംയുക്ത സൈനികാഭ്യാസം. മേഖലയില്‍ യുദ്ധഭീതി വിതച്ച് രാഷ്ട്രങ്ങള്‍.
ഉത്തര കൊറിയ ജപ്പാന്റെ മുകളിലൂടെ ബാലിസ്റ്റിക് മിസൈല്‍ പ്രയോഗിച്ചു...
യു.എസ്-ദക്ഷിണകൊറിയ സൈനികാഭ്യാസം തുടങ്ങി
സോള്‍: ഉത്തരകൊറിയയുടെ പ്രതിഷേധങ്ങളും ഭീഷണികളും വകവെക്കാതെ അമേരിക്കയും ദക്ഷിണകൊറിയയും സംയുക്ത സൈനികാഭ്യാസം തുടങ്ങി.
ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകളുടെ പരീക്ഷണത്തിനുശേഷം കൊറിയന്‍ മേഖലയില്‍ യുദ്ധഭീതി നിലനില്‍ക്കെയാണ് ഇരുരാജ്യങ്ങളും സൈനികാഭ്യാസങ്ങളുമായി മുന്നോട്ടുപോകുന്നത്. അധിനിവേശ റിഹേഴ്സലായാണ് ഉത്തരകൊറിയ ഇതിനെ...