Tag: koothuparamb
കൂത്തുപറമ്പ് രക്തസാക്ഷികളെ അനുസ്മരിച്ച് ഡി.വൈ.എഫ്.ഐയുടെ ചൂണ്ടയിടല്‍ മത്സരം
കണ്ണൂര്‍: കൂത്തുപറമ്പ് രക്തസാക്ഷികളെ അനുസ്മരിച്ച് ചൂണ്ടയിടല്‍ മത്സരം നടത്തിയ ഡി.വൈ.എഫ്.ഐക്കെതിരെ പരിഹാസവും പ്രതിഷേധവും. കൂത്തുപറമ്പ് രക്താക്ഷിദിനത്തിന്റെ 25-ാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് ഡി.വൈ.എഫ്.ഐ തയ്യില്‍ യൂണിറ്റ് കമ്മിറ്റി ചൂണ്ടയിടല്‍ മത്സരം സംഘടിപ്പിച്ചത്....