Tag: koodathayi serial killing
കൂടത്തായി കേസ്; മൂന്നാം പ്രതി പ്രജികുമാറിന് ജാമ്യം
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരക്കേസില്‍ മൂന്നാം പ്രതി പ്രജികുമാറിന് കോടതി ജാമ്യം അനുവദിച്ചു. ടോം തോമസ്, മഞ്ചാടി മാത്യു എന്നിവര്‍ കൊല്ലപ്പെട്ട കേസിലാണ് ജാമ്യം. നേരത്തെ മറ്റ് മൂന്ന് കേസുകളില്‍...
കൂടത്തായി കൂട്ടക്കൊലക്കേസ് പ്രതി ജോളി ജയിലില്‍ നിരന്തരം ഫോണ്‍ ഉപയോഗിച്ചിരുന്നതായി റിപ്പോര്‍ട്ട്
കോഴിക്കോട് കൂടത്തായി കൂട്ടക്കൊലക്കേസ് പ്രതി ജോളി ജയിലില്‍ നിരന്തരം ഫോണ്‍ ഉപയോഗിച്ചിരുന്നതായി നോര്‍ത്ത് സോണ്‍ ഐ.ജിയുടെ റിപ്പോര്‍ട്ട്. മകന് റോമോയെയും അഭിഭാഷകനെയും ബന്ധുവിനെയും വിളിച്ചുവെന്നാണ് ജയില്‍ ഡി.ജി.പിക്ക് കൈമാറിയ റിപ്പോര്‍ട്ടിലുള്ളത്....
കൈ ഞരമ്പ് മുറിച്ചു; ജയിലില്‍ കൂടത്തായ് കേസ് പ്രതി ജോളിയുടെ ആത്മഹത്യാശ്രമം
കോഴിക്കോട്: കൂടത്തായി കൊലപാതക കേസിലെ പ്രതി ജോളി ജയിലില്‍ ആത്മഹത്യക്ക് ശ്രമിച്ചതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇടതു കൈ ഞരമ്പ് മുറിച്ചാണ് ആത്മഹത്യ ശ്രമം....
കൂടത്തായി കൊലപാതകം; സിനിമയും സീരിയലും നിര്ത്തവെക്കാന് ഹൈക്കോടതി ഉത്തരവ്
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പര ആസ്പദമാക്കി നിര്‍മിക്കുന്ന സിനിമ, ടെലിവിഷന്‍ സീരിയല്‍ എന്നിവ നിര്‍ത്തിവയ്ക്കാന്‍ ഹൈക്കോടതി ഉത്തരവ്. കേസിലെ സാക്ഷി മുഹമ്മദ് ബാവ സമര്‍പ്പിച്ച...
കൂടത്തായ് ആക്ഷന്‍ കോടതിയുടെ കട്ട്; സിനിമ സീരിയല്‍ നിര്‍മ്മാതാക്കള്‍ക്ക് നോട്ടീസ്
കോഴിക്കോട്: കോളിളക്കം സൃഷ്ടിച്ച കൂടത്തായ് കൊലപാതക പരമ്പരക്കേസിനെ ഇതിവൃത്തമാക്കി മോഹന്‍ലാലിനെ നായകനാക്കി ഉൾപ്പെടെ നിര്‍മിക്കുന്ന സിനിമകളുടെയും സീരിയലിന്റെയും നിര്‍മാതാക്കള്‍ക്കു കോടതി നോട്ടിസ്. താമരശേരി മുന്‍സിഫ് കോടതിയാണു നോട്ടിസ് അയച്ചത്....
കൂടത്തായി കേസ്: അന്നമ്മയെ കൊലപ്പെടുത്തിയത് നായയെ കൊല്ലാനുള്ള വിഷം ഉപയോഗിച്ച്
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ ആദ്യ കൊലപാതകമായ അന്നമ്മയുടേത് നായയെ കൊല്ലാനുള്ള വിഷം ഉപയോഗിച്ചെന്ന് റിപ്പോര്‍ട്ട്. 'ഡോഗ് കില്‍' എന്ന വിഷം ഉപയോഗിച്ചാണ് പ്രതി ജോളി, ഭര്‍തൃമാതാവായ അന്നമ്മയെ കൊലപ്പെടുത്തിയതെന്ന്...
കൂടത്തായി തുടര്ക്കൊലപാതകം; ഷാജുവിന്റെ രഹസ്യമൊഴിയെടുക്കല്‍ ഇന്ന്
കോഴിക്കോട്: കൂടത്തായ് കൊലപാതക കേസില്‍ ജോളിയുടെ ഭര്‍ത്താവ് ഷാജുവിന്റെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും. റോയ് തോമസ് കൊലപാതകവുമായി ബന്ധപ്പെട്ടാണ് മൊഴി എടുക്കുന്നത്. കോഴിക്കോട് ഫസ്റ്റ്ക്ലാസ്...
കൂടത്തായി കേസ്: ജോളിയെയും മാത്യുവിനെയും പൊലീസ് കസ്റ്റഡിയില്‍ വിട്ടു
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പര കേസില്‍ ജോളിയെയും മാത്യുവിനെയും വീണ്ടും പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ജോളിയെ നാല് ദിവസത്തേക്കും മാത്യുവിനെ മൂന്ന് ദിവസത്തേക്കുമാണ് പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. ഇരുവരെയും 14...
കൂടത്തായി മോഡല്‍ കൂട്ടക്കൊലയെന്ന് സംശയം; തിരുവനന്തപുരത്ത് കുടുംബത്തിലെ 7 പേരുടെ മരണത്തില്‍ ദുരൂഹത
തിരുവനന്തപുരം: കൂടത്തായി മാതൃകയിലുള്ള കൂട്ടക്കൊല തിരുവനന്തപുരം കരമനയിലും നടന്നതായി പരാതി. കരമനയ്ക്ക് സമീപം കാലടി കൂടത്തില്‍ കുടുംബത്തിലെ ഏഴു പേര് ദുരൂഹസാഹചര്യത്തില്‍ മരിച്ചെന്ന പരാതിയില്‍ കരമന പോലീസ് അന്വേഷണം തുടങ്ങി....
സിലിയെ കൊല്ലാന്‍ ഷാജുവിന്റെ സഹായമുണ്ടായിരുന്നുവെന്ന് ജോളിയുടെ മൊഴി
കോഴിക്കോട്: ഷാജുവിനെയും സക്കറിയാസിനെയും വീണ്ടും പ്രതിരോധത്തിലാക്കി ജോളിയുടെ മൊഴി. അരിഷ്ടത്തില്‍ വിഷം കലര്‍ത്തി സിലിയെ കൊല്ലാന്‍ ശ്രമിച്ചത് ഷാജുവിന്റെ സഹായത്തോടെയാണെന്ന് ജോളി മൊഴി നല്കി....