Saturday, February 27, 2021
Tags Kollam

Tag: kollam

കൊല്ലം ജില്ലാ ജയിലിലെ 14 തടവുകാര്‍ക്ക് കോവിഡ്

കൊല്ലം: കൊല്ലം ജില്ലാ ജയിലിലെ 14 തടവുകാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. പനി ബാധിച്ച 15 പേരില്‍ നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. ജയിലില്‍ തന്നെ പ്രാഥമിക ചികിത്സാകേന്ദ്രം സജ്ജീകരിക്കും. മറ്റു...

കോവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന യുവതിയെ തുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കൊല്ലം: കൊല്ലത്ത് കോവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം വിളക്കുടി സ്വദേശിനി ലക്ഷ്മി (30) ആണ് മരിച്ചത്. അതേസമയം, കൊട്ടാരക്കരയില്‍...

കൊല്ലം ജില്ലയിലെ രണ്ട് പഞ്ചായത്തുകള്‍ കൂടി കണ്ടെയ്ന്‍മെന്റ് സോണാക്കി

കൊല്ലം:കോവിഡ് വ്യാപനം തുടരുന്നതിനിടെ കൊല്ലം ജില്ലയിലെ രണ്ട് പഞ്ചായത്തുകള്‍ കൂടി കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു. മൈലം, പട്ടാഴി വടക്കേക്കര എന്നീ പഞ്ചായത്തുകളിലാണ് പുതുതായി കണ്ടെയ്ന്റ്‌മെന്റ് സോണില്‍ ഉള്‍പ്പെടുത്തിയത്.

കടം കയറി ആത്മഹത്യ ചെയ്തയാളിന്റെ ഭൂമിയില്‍ സിപിഎം കൊടികുത്തി; വില്‍പന നടത്താനാകാതെ കുടുംബം

കൊല്ലം: കടം കയറി ആത്മഹത്യ ചെയ്തയാളിന്റെ സ്ഥലം അവകാശികള്‍ വില്‍ക്കാനൊരുങ്ങിയപ്പോള്‍ സിപിഎമ്മിന്റെ നേതൃത്വത്തില്‍ കൊടുംക്രൂരത. സ്ഥലത്ത് കൊടികുത്തിയും കുടില്‍ കെട്ടിയും സമരം ചെയ്താണ് കുടുംബത്തെ സിപിഎം ഉപദ്രവിക്കുന്നത്. വസ്തു...

കൊല്ലത്ത് ഗുരുതരമായ സാഹചര്യം; ജില്ലയിലെ മത്സ്യ ചന്തകള്‍ അടച്ചിടാന്‍ തീരുമാനം

കൊല്ലം: കോവിഡ് രോഗബാധ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കൊല്ലം ജില്ലയിലെ മത്സ്യവിപണന മാര്‍ക്കറ്റുകള്‍ അനിശ്ചിതകാലത്തേക്ക് അടച്ചിടുന്നു. നിയമം ലംഘിക്കുന്നവര്‍ക്ക് എതിരെ കര്‍ശന നടപടിയുണ്ടാകും. മത്സ്യത്തൊഴിലാളികളില്‍ നിന്നും മറ്റുള്ളവരിലേക്ക്...

സംസ്ഥാനത്ത് രണ്ടു കോവിഡ് മരണം കൂടി

കൊല്ലം: സംസ്ഥാനത്ത് രണ്ടു കോവിഡ് മരണംകൂടി. കൊല്ലം ജില്ലയില്‍ രണ്ട് കൊവിഡ് ബാധിതര്‍ മരിച്ചു. മരിച്ചത് വാളത്തുങ്കല്‍ സ്വദേശിയും പള്ളിമണ്‍ സ്വദേശിനിയുമാണ്. രണ്ട് പേരും 70ല്‍ അധികം വയസ്...

ആറാംക്ലാസുകാരിയുടെ അസ്വാഭാവിക മരണം; കഞ്ചാവ് മാഫിയക്ക് പങ്കുണ്ടെന്ന് കുട്ടിയുടെ മുത്തച്ഛന്‍

കൊല്ലം: കൊല്ലം പ്രാക്കുളത്ത് ആറാം ക്ലാസുകാരി തൂങ്ങിമരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് കുടുംബം.സംഭവത്തില്‍ കഞ്ചാവ് മാഫിയയ്ക്ക് പങ്കുണ്ടെന്ന് കുട്ടിയുടെ മുത്തച്ഛന്‍ പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഉത്ര കൊലപാതകം: മൂര്‍ഖനെ വാങ്ങിയത് പതിനായിരം രൂപയ്ക്ക്- തെളിവെടുപ്പിനിടെ നാടകീയ രംഗങ്ങള്‍

കൊല്ലം: ഉത്രയുടെ ഭര്‍ത്താവ് സൂരജ് മൂര്‍ഖന്‍ പാമ്പിനെ വാങ്ങിയത് പതിനായിരം രൂപയ്ക്ക്. കല്ലുവാതുക്കല്‍ സ്വദേശിയില്‍ നിന്നാണ് പാമ്പിനെ വാങ്ങിയത്. പാമ്പിനെ വച്ചുള്ള വീഡിയോ യൂട്യൂബില്‍ അപ്‌ലോഡ് ചെയ്യാനാണ് എന്ന് പറഞ്ഞാണ്...

ഉത്രയെ കരിമൂര്‍ഖനെ കൊണ്ട് കടിപ്പിച്ചു,പാമ്പ് കടിക്കുന്നത് നോക്കി നിന്ന് മരണം ഉറപ്പാക്കി; സൂരജിന്റെ കുറ്റസമ്മതം...

കൊല്ലം അഞ്ചലില്‍ യുവതി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ കസ്റ്റഡിയിലായ ഭര്‍ത്താവ് സൂരജിന്റെ മൊഴി പുറത്ത്. കരിമൂര്‍ഖനെ കൊണ്ട് ഉത്രയെ കടിപ്പിച്ചെന്നാണ് സൂരജിന്റെ മൊഴി. ഉത്രയെ പാമ്പ് കടിക്കുന്നത് നോക്കി...

ഉത്രയുടേത് കൊലപാതകം; ഭര്‍ത്താവ് കുറ്റം സമ്മതിച്ചു

കൊല്ലം അഞ്ചലില്‍ രണ്ടുതവണ പാമ്പു കടിയേറ്റ ഉത്രയുടെ മരണം കൊലപാതകം. ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊല്ലുകയായിരുന്നുവെന്ന് ഭര്‍ത്താവ് സൂരജ് പോലീസിനോട് സമ്മതിച്ചു. സാമ്പത്തിക ലാഭത്തിനു വേണ്ടിയായിരുന്നു കൊലപാതകമെന്നാണ് വിവരം....

MOST POPULAR

-New Ads-