Tuesday, March 28, 2023
Tags Kolkkatha muder

Tag: kolkkatha muder

കൗമാരക്കാരായ സഹോദരിമാര്‍ വീട്ടുമുറ്റത്തെ മരത്തില്‍ ദുരൂഹസാഹചര്യത്തില്‍ തൂങ്ങിമരിച്ച നിലയില്‍

നോയ്ഡ: ഡല്‍ഹിക്കടുത്ത് നോയ്ഡയില്‍ കൗമാരക്കാരികളായ സഹോദരിമാരെ വീട്ടുമുറ്റത്തെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. 18 ഉം 13 ഉം വയസ് പ്രായമുള്ള പെണ്‍കുട്ടികളുടെ മരണം ആത്മഹത്യയോ കൊലപാതകമോ ആവാമെന്നാണ് പോലീസ് നിഗമനം. ഇന്ന് പുലര്‍ച്ചെ...

ഷെറിന്‍ മാത്യൂസിന്റെ മരണം; വളര്‍ത്തമ്മ അറസ്റ്റില്‍

അമേരിക്കയിലെ ടെക്‌സാസില്‍ മലയാളികളുടെ വളര്‍ത്തുമകളായ ഷെറിന്‍ മാത്യൂസ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ വളര്‍ത്തമ്മ സിനി മാത്യൂസ് അറസ്റ്റില്‍. മൂന്ന് വയസുകാരിയെ വീട്ടില്‍ തനിച്ചാക്കി ഭക്ഷണം കഴിക്കാന്‍ പുറത്ത് പോയതിനാണ് അറസ്റ്റ്. അമേരിക്കയിലെ...

ഗുരുവായൂരിലെ ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ വധം; മൂന്നുപേര്‍ അറസ്റ്റില്‍

തൃശൂര്‍: ഗുരുവായൂരില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ആനന്ദ് കൊല്ലപ്പെട്ട സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റിലായി. കിയ്യാരമുക്കില്‍ ഫായിസ്, തൈകകാട് കാര്‍ത്തിക്, ജിതേഷ് എന്നിവരാണ് അറസ്റ്റിലായത്. ഞായറാഴ്ച്ച ഉച്ചയോടെയാണ് ആനന്ദിനെ കൊലപ്പെടുത്തിയത്. സുഹൃത്തിനൊപ്പം ബൈക്കില്‍ വരുമ്പോഴായിരുന്നു ആനന്ദിനു നേരെ...

കൊല്‍ക്കത്തയില്‍ പശുക്കളെ കടത്തിയെന്നാരോപിച്ച് ആള്‍ക്കൂട്ടം രണ്ടു യുവാക്കളെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി

കൊല്‍ക്കത്ത:പശുക്കളെ കടത്തിയെന്നാരോപിച്ച് രണ്ടുപേരെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു കൊലപ്പെടുത്തി. നോര്‍ത്ത് ബംഗാളിലാണ് സംഭവം. കൂച്ച് ബെഹാര്‍, ദൂബ്രി എന്നിവിടങ്ങളിലുളളവരാണ് കൊല്ലപ്പെട്ടവര്‍. എന്നാല്‍ ഇവരുടെ പേരു വിവരങ്ങള്‍ ലഭ്യമായിട്ടില്ല. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ 19-കാരനാണ്. ഇന്ന് പുലര്‍ച്ചെ നാലുമണിയോടു...

MOST POPULAR

-New Ads-