Tag: kolkata
ബി.ജെ.പിക്കെതിരായ പോരാട്ടത്തില്‍ മമത വേണമെന്ന് സി.പി.എം നേതാവ്
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബി.ജെ.പിയെ അധികാരത്തിനു പുറത്തു നിര്‍ത്താന്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജിയെ വേണമെന്ന് സി.പി.ഐഎം കേന്ദ്രകമ്മിറ്റി അംഗം ഗൗതം ദേബ്. ബി.ജെ.പിയുടെ വര്‍ഗീയ രാഷ്ട്രീയത്തെ ആത്മാര്‍ത്ഥതയോടെയാണ് മമത എതിര്‍ക്കുന്നതെങ്കില്‍...
വിരട്ടാന്‍ നോക്കണ്ട, ഡല്‍ഹി വൈകാതെ ഞങ്ങള്‍ പടിക്കും; അമിത് ഷാക്ക് കടുത്ത മറുപടിയുമായി മമത
കൊല്‍ക്കത്ത: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാക്ക് കടുത്ത മറുപടിയുമായി ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ദ്വിദിന സന്ദര്‍ശനത്തിനിടെ
കൊല്‍ക്കത്തയില്‍ ഷാ നടത്തിയ ആരോപണങ്ങള്‍ക്കും വെല്ലുവിളികള്‍ക്കുമെതിരായാണ് മമത രൂക്ഷമായി പ്രതികരിച്ചത്.
തൃണമൂല്‍ കോണ്‍ഗ്രസിനെ ജയിലാക്കുമെന്ന ബിജെപി...
താന്‍ ആത്മവിശ്വാസത്തിന്റെ കരുത്തിലെന്ന് യൂസുഫ് പത്താന്‍
കൊല്‍ക്കത്ത: തന്റെ കരുത്തില്‍ പൂര്‍ണ സംതൃപ്തനാണിപ്പോള്‍ വെടിക്കെട്ട് ബാറ്റ്സ്മാന്‍ യൂസുഫ് പഠാന്‍. ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനായി ഫോമിലെത്തിലെത്തിയ പത്താന്‍ മാധ്യമങ്ങളോടാണ് തന്റെ ആത്മവിശ്വാസം പങ്കിട്ടത്. ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെതിരായ മത്സരത്തില്‍ പത്താന്‍ 39...
തൃണമൂല്‍ നേതാക്കള്‍ കോഴവാങ്ങുന്ന ഒളിക്യാമറാ ദൃശ്യം; സി.ബി.ഐ അന്വേഷണത്തിന് ഉത്തരവ്
കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നാരദാ ന്യൂസ് നടത്തിയ സ്റ്റിങ് ഓപ്പറേഷനുമായി ബന്ധപ്പെട്ട കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് കൊല്‍ക്കത്ത ഹൈക്കോടതി. 72 മണിക്കൂറിനുള്ളില്‍ പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കി എഫ്.ഐ.ആര്‍ സമര്‍പ്പിക്കണമെന്നും...
അപകീര്‍ത്തി: സുപ്രീംകോടതിയോട് 14 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ജഡ്ജി സി.എസ് കര്‍ണന്‍
ന്യൂഡല്‍ഹി: സുപ്രീംകോടതി തനിക്ക് അപകീര്‍ത്തിയുണ്ടാക്കിയതില്‍ നഷ്ടപരിഹാരം നല്‍കണമെന്നു ആവശ്യപ്പെട്ട് കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി സി.എസ് കര്‍ണന്‍ രംഗത്ത്. കോടതിയലക്ഷ്യക്കേസില്‍ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച സുപ്രീകോടതി ഏഴംഗ ബെഞ്ചിനെതിരെയാണ് അപകീര്‍ത്തികേസില്‍ കര്‍ണന്‍ 14 കോടി...
അമര്‍ത്യസെന്‍ നട്ടെല്ലില്ലാത്തവനെന്ന് ബി.ജെ.പി
കൊല്‍ക്കത്ത: പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനും നൊബേല്‍ ജേതാവുമായ അമര്‍ത്യാസെന്നിനെതിരെ രൂക്ഷവിമര്‍ശനുമായി പശ്ചിമബംഗാള്‍ ബി.ജെ.പി പ്രസിഡന്റ് ദിലീപ് ഘോഷ്. അമര്‍ത്യാസെന്‍ എന്ത് സംഭാവനയാണ് ഇന്ത്യക്കായി ചെയ്തതെന്ന് ദിലീപ് ഘോഷ് ചോദിച്ചു.
ഒരു ബംഗാളി നൊബേല്‍ പുരസ്‌കാരം...
മഞ്ഞക്കടല്‍ കണ്ണീരായി; കപ്പ് കൊല്‍ക്കത്തക്ക്
കൊച്ചി: മഞ്ഞക്കടലായി മാറിയ ആരാധകരെ നിരാശരാക്കി ഐഎസ്എല്‍ മൂന്നാം സീസണിലെ കിരീടം അത്ലറ്റിക്കോ ഡി കൊല്‍ക്കത്തക്ക്. തുടര്‍ച്ചയായ രണ്ടാം മല്‍സരത്തിലും ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ ആവേശത്തെ ഷൂട്ടൗട്ടോളമെത്തിച്ചെങ്കിലും ഷൂട്ടൗട്ടില്‍ കേരളത്തിന് കാലിടറുകയായിരുന്നു.
നിശ്ചിത സമയവും തുടര്‍ന്ന്...
അണ്ടര്‍ 17 ലോകകപ്പ് 2017 ഒക്‌ടോബറില്‍ ; ഫൈനല്‍ കൊല്‍ക്കത്തയില്‍
കൊല്‍ക്കത്ത: അടുത്ത വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന അണ്ടര്‍ 17 ഫുട്‌ബോള്‍ ലോകകപ്പ് ഫൈനലിന് കൊല്‍ക്കത്ത വേദിയാവും. മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി ഇന്ത്യയില്‍ സന്ദര്‍ശം നടത്തുന്ന 13 അംഗ സംഘം ഇന്നലെ കൊല്‍ക്കത്തയിലെ സ്റ്റേഡിയം സന്ദര്‍ശിച്ചാണ്...