Tag: kolkata
ഭര്‍ത്താവിനെ സിഗരറ്റ് കൊണ്ട് ക്രൂരമായി പൊള്ളിച്ച് ഭാര്യ; ക്രൂരമര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്
കൊല്‍ക്കത്ത: ഭര്‍ത്താവിനെ ഭാര്യ ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ക്രൂരമായി ഇടിക്കുകയും തൊഴിക്കുകയും സിഗരറ്റ് കൊണ്ട് പൊള്ളിക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. യുവാവിന്റെ പരാതിയില്‍ യുവതിക്കെതിരെ പൊലീസ് കേസെടുത്തു. കൊല്‍ക്കത്ത...
കോവിഡ്; രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്ന ‘സന്ദേഷ്’ ബംഗാള്‍ സര്‍ക്കാര്‍ പുറത്തിറക്കുന്നു
കൊല്‍ക്കത്ത: കോവിഡിനിടെ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്ന 'സന്ദേഷ്' പുറത്തിറക്കാന്‍ ബംഗാള്‍ സര്‍ക്കാരിന്റെ തീരുമാനം. സുന്ദര്‍ബന്‍സില്‍ നിന്നുള്ള തേന്‍ അടങ്ങിയിട്ടുള്ള ഈ മധുര പലഹാരം പ്രതിരോധ ശേഷി വര്‍ധിപ്പിക്കുമെങ്കിലും കോവിഡിനുള്ള മറുമരുന്ന്...
ഭര്‍ത്താവിനെ കുനിച്ചുനിര്‍ത്തി ഇടി, സിഗരറ്റ് വച്ച് പൊള്ളിക്കല്‍; യുവതിയുടെ ക്രൂരത വീഡിയോ
കൊല്‍ക്കത്ത: ഭര്‍ത്താവിനെ ക്രൂരമായി മര്‍ദിച്ച ഭാര്യക്കെതിരേ പൊലീസ് കേസെടുത്തു. ഭര്‍ത്താവിനെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് ജൂണ്‍ 26 ന് നല്‍കിയ രണ്ടാമത്തെ പരാതിയില്‍ യുവതിക്കെതിരേ പോലീസ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍...
വയറുവേദനയ്ക്ക് ചികിത്സക്കെത്തിയ 30 കാരി പരിശോധനയില്‍ പുരുഷനായി; അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമെന്ന് ഡോക്ടര്‍മാര്‍
കൊല്‍ക്കത്ത: മുപ്പത് വര്‍ഷം അവര്‍ ജീവിച്ചത് സാധാരണ സ്ത്രീയെ പോലെയായിരുന്നു. സങ്കീര്‍ണതകള്‍ ഇല്ലാത്ത ജീവിതം കീഴ്‌മേല്‍ മറിഞ്ഞത് പെട്ടെന്നാണ്. വയറു വേദനയ്ക്ക് ചികിത്സ തേടവെയാണ് യുവതി ആ സത്യം തിരിച്ചറിഞ്ഞത്,...
വ്യവസായി ഭാര്യയെ കൊന്നതിന് ശേഷം വിമാനത്തില്‍ കൊല്‍ക്കത്തയിലെത്തി ഭാര്യാമാതാവിനെയും കൊന്നു
കൊല്‍ക്കത്ത: ഭാര്യയുമായി അകന്നു കഴിഞ്ഞിരുന്ന വ്യവസായി ഭാര്യയേയും ഭാര്യാമാതാവിനെയും കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കി. ബെംഗളൂരുവിലെ ഫ്‌ലാറ്റില്‍ വച്ച് ഭാര്യയെ കൊലപ്പെടുത്തിയതിനുശേഷം വിമാനത്തില്‍ കൊല്‍ക്കത്തയിലെത്തിയാണ് ഇയാള്‍ ഭാര്യാമാതാവിനെ വെടിവച്ചു കൊന്നത്. ഭാര്യാപിതാവ്...
കൊല്‍ക്കത്ത പാര്‍ക്ക് സര്‍ക്കസിലെ പ്രതിഷേധക്കാരി സമീദ ഖാത്തൂന്‍ മരിച്ചു
കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ ഷഹീന്‍ബാഗ് എന്നറിയപ്പെടുന്ന പാര്‍ക്ക് സര്‍ക്കസിലെ പ്രതിഷേധക്കാരി സമീദ ഖാത്തൂന്‍ (57)മരിച്ചു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ആഴ്ചകളായി നടക്കുന്ന വനിതകളുടെ പ്രതിഷേധത്തില്‍ മുന്നിലുണ്ടായിരുന്ന വ്യക്തിയാണ് മരണപ്പെട്ടത്. ശനിയാഴ്ച രാത്രിയായിരുന്നു...
‘ആസാദിയും ഹല്ലാ ബോലും മുഴക്കി കൊല്‍ക്കത്തയില്‍ മറ്റൊരു ഷഹീന്‍ബാഗായി പാര്‍ക്ക് സര്‍ക്കസ്
കൊല്‍ക്കത്ത: ബിജെപി സര്‍ക്കാര്‍ നടപ്പാക്കുന്ന ജനാധിപത്യ വിരുദ്ധ നയങ്ങളാള്‍ രാജ്യത്തിന്റെ ഭരണഘടന ഭീഷണി നേരിടുമ്പോള്‍ 'ആസാദിയും 'ഹല്ലാ ബോലും' മുഴക്കി പെണ്‍കരുത്തിന്റെ മറ്റൊരു ഷഹീന്‍ബാഗായി കൊല്‍ക്കത്തയിലെ പാര്‍ക്ക് സര്‍ക്കസ്.
മോദി കൂടികാഴ്ചക്ക് പിന്നാലെ സിഎഎക്കെതിരെ പ്രതിഷേധവുമായി മമത ബാനര്‍ജി
കൊല്‍ക്കത്ത: പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട വ്യാപക പ്രതിഷേധത്തിനിടെ കൊല്‍ക്കത്തയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടികാഴ്ച നടത്തി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. അതേസമയം, പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച പിന്നാലെ...
ബുള്‍ബുള്‍ ചുഴലിക്കാറ്റ്: ഒന്നര ലക്ഷത്തോളം പേരെ ഒഴിപ്പിച്ചു; വിമാനത്താവളം അടച്ചു
ന്യൂഡല്‍ഹി: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ബുള്‍ബുള്‍ ചുഴലിക്കാറ്റ് ഭീഷണിയെ തുടര്‍ന്ന് കൊല്‍ക്കത്ത വിമാനത്താവളം അടച്ചു. ശനിയാഴ്ച വൈകിട്ട് ആറുമുതല്‍ ഞായറാഴ്ച രാവിലെ ആറുവരെയുള്ള സര്‍വ്വീസുകളാണ് നിര്‍ത്തിവെച്ചത്. മണിക്കൂറില്‍...
ഐഎസ്എല്‍; ഹൈദരാബാദിനെ ഗോള്‍ മഴയില്‍ മുക്കി കൊല്‍ക്കത്ത
ആദ്യ മത്സരത്തിലേറ്റ തോല്‍വിക്ക് ഹൈദരാബാദിനെ ഗോള്‍ മഴയില്‍ മുക്കി എ.ടി.കെയുടെ തിരിച്ചുവരവ്. ഡേവിഡ് വില്ല്യംസും എഡു ഗാര്‍ഷ്യെയും ഇരട്ട ഗോളുകളുമായി തിളങ്ങി.
25ാം മിനിറ്റില്‍...