Tag: kohli
കോഹ്ലിയെ പുറത്താക്കിയത് അംപയറുടെ വിചിത്ര തീരുമാനം; കലിപൂണ്ട് ആരാധകര്‍
ഇന്ത്യ-ഓസ്ട്രേലിയ രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിനത്തില്‍ ഇന്ത്യന്‍ ക്യാപ്ടന് വിരാട് കോഹ്ലിയെ 'ഔട്ട്' വിധിച്ച അംപയര്‍ നിഗല്‍ ലോങിന്റെ തീരുമാനം വിവാദത്തില്‍. ജോഷ് ഹേസല്‍വുഡിന്റെ പന്ത് വിരാടിന്റെ ബാറ്റിലും പാഡിലും ഒരേസമയം കൊണ്ടപ്പോള്‍...
രോഹിത് മടങ്ങിയെത്തും വരെ ഓപ്പണറായി തുടരും, ടീമിനെ സന്തുലിതമാക്കും:കോലി
നാഗ്പൂര്‍: ഇന്ത്യന്‍ ടീമിലേക്ക് രോഹിത് ശര്‍മ്മ മടങ്ങിയെത്തുന്നതുവരെ ട്വന്റി 20യില്‍ താന്‍ ഓപ്പണറായി തുടരുമെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് നായകന് വിരാട് കോലി. ടീമിനെ സന്തുലിതമാക്കാന്‍ അതല്ലാതെ വേറെ വഴിയില്ലെന്നും കോലി പറഞ്ഞു. ഐപിഎല്ലില്‍...
കോഹ്ലി കരുത്തില്‍ ഇന്ത്യ; ഇംഗ്ലണ്ടിനെതിരെ 3 വിക്കറ്റിന്റെ ജയം
പുണെ: ഒന്നാം ഏകദിനത്തില്‍ ഇംഗ്ലണ്ട് ഉയര്‍ത്തിയ കുറ്റന്‍ സ്കോറിനെ മറികടന്ന് ആദ്യ പരമ്പരയിലെ ആദ്യ ജയവുമായി ഇന്ത്യ. ഇംഗ്ലണ്ട് മുന്നോട്ടുവെച്ച 351 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ മൂന്ന് വിക്കറ്റിന്റെ വിജയമാണ് കരസ്ഥമാക്കിയത്.
ഇംഗ്ലണ്ട്...
നായക സ്ഥാനം രാജിവെക്കാന്‍ കാരണം വ്യക്തമാക്കി ധോണി; കോലിക്ക് പൂര്‍ണ പിന്തുണ
മുംബൈ: വ്യത്യസ്ത ഫോര്‍മാറ്റുകളില്‍ വ്യത്യസ്ത ക്യാപ്റ്റന്‍സി എന്ന കാഴ്ച്ചപ്പാട് ഇന്ത്യന്‍ ക്രിക്കറ്റിന് ഗുണകരമല്ലെന്നും അതിനാലാണ് താന്‍ ഏകദിന, ടി20 നായക സ്ഥാനം ഒഴിഞ്ഞതെന്നും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണി. ക്യാപ്റ്റന്‍സി...
കോഹ്ലിക്കും പുജാരക്കും സെഞ്ച്വറി; ആദ്യദിനം ഇന്ത്യക്കൊപ്പം
വിശാഖപട്ടണം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിന്റെ ആദ്യദിനത്തില്‍ ഇന്ത്യക്ക് ആധിപത്യം. ചേതേശ്വര്‍ പുജാരയും (119) ക്യാപ്ടന് വിരാട് കോഹ്ലിയും (151 നോട്ടൗട്ട്) സെഞ്ച്വറിയുമായി തിളങ്ങിയപ്പോള്‍ സ്റ്റംപെടുക്കുമ്പോള്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 317 എന്ന നിലയിലാണ്...
ദീപാവലി ആഘോഷം: സൈനികര്‍ക്ക് സല്യൂട്ട് നേര്‍ന്ന് വീരാട് കോഹ്ലി
ദീപാവലി ആഘോഷവേളയില്‍ അതിര്‍ത്തി കാക്കുന്ന സൈനികര്‍ക്ക് ഹൃദയം നിറഞ്ഞ ആശംസകള്‍ നേര്‍ന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്ലി. വീരാടിന്റെ ഇഷ്ട സോഷ്യല്‍ ആപ്പ് ആയ ഇന്‍സ്റ്റഗ്രാമിലും ട്വിറ്ററിലും ആശംസ നേരുന്ന വീഡിയോ...
കോഹ്ലി 154 നോട്ട് ഔട്ട്; ഇന്ത്യക്ക് ഏഴു വിക്കറ്റ് ജയം
ചണ്ഡീഗഢ്: വിരാട് കോഹ്്ലി മിന്നിയപ്പോള്‍ വീണ്ടും ന്യൂസിലാന്‍ഡ് തോറ്റു. കോഹ്്ലി മങ്ങിപ്പോയ രണ്ടാം ഏകദിനത്തില്‍ വിജയവുമായി ഇന്ത്യന്‍ പര്യടനത്തില്‍ ആദ്യമായി തലയുയര്‍ത്തിയ കവികള്‍ക്ക് മൊഹാലിയില്‍ കിട്ടിയത് കനത്ത പ്രഹരം.
134 പന്തില്‍ 154 റണ്‍സുമായി...
നൂറു കടന്നു ധോനി-കോഹ്ലി
മൊഹാലി: രണ്ടാം ജയത്തിന്റെ ആവേശവുമായി ഇറങ്ങിയ ന്യൂസിലാന്‍ഡിന്റെ മികച്ച സ്കോറിലേക്ക് ഇന്ത്യ അനായാസം കയറുന്നു. മൊഹാലി ഏകദിനത്തില്‍ ന്യൂസിലാന്റ് ഉയര്‍ത്തിയ 286 എന്ന വിജയലക്ഷ്യത്തിലേക്ക് ക്യാപ്റ്റന്‍, വൈസ് ക്യാപ്റ്റന്‍ കൂട്ടുകട്ടില്‍ ഇന്ത്യ അനായാസം...
കോഹ്ലിയെ ഞെട്ടിച്ച് ഡ്യൂപ്; ഒറിജിനലിന്റെ പ്രതികരണം വൈറലാകുന്നു
രാജ്യത്തെ ഒട്ടേറെ യുവാക്കളുടെ റോള്‍മോഡലാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി. അടിമുടി സ്റ്റൈലിഷായ 'കോഹ്ലി സ്റ്റൈല്‍' ക്രിക്കറ്റ് ആരാധകര്‍ക്കിടയില്‍ ട്രെന്റ് സെറ്ററുമാണ്.
ന്യൂസിലാന്റിനെതിരായ മൂന്നാം ടെസ്റ്റില്‍ ഒരു കോഹ്ലി ആരാധകന് ഒറിജിനല്‍ കോഹ്ലിയെ ഞെട്ടിക്കുക...
ഐസിസിയുടെ ‘ഗദ’ ഇന്ത്യക്ക് സ്വന്തം
ന്യൂസിലാന്റിനെതിരായ ടെസ്റ്റ് തൂത്തുവരിയ ഇന്ത്യക്ക് ഇരട്ടിമധുരമായി ഐസിസി ടെസ്റ്റ് റാങ്കിങില്‍ ഒന്നാം സ്ഥാനവും. കിവീസിനെതിരായ മൂന്നാം ടെസ്റ്റില്‍ 321 റണ്‍സിന് ജയിച്ചാണ് ഇന്ത്യ പരമ്പരക്കൊപ്പം ഒന്നാം സ്ഥാനവും അരക്കിട്ടുറപ്പിച്ചത്.
രണ്ടാം ടെസ്റ്റിലെ ജയത്തോടെ തന്നെ...