Saturday, March 6, 2021
Tags Kohli

Tag: kohli

കുംബ്ലെയുടെ രാജി: മൗനം വെടിഞ്ഞ് കോഹ്‌ലി

പരിശീലക സ്ഥാനം ഒഴിയാനുള്ള അനില്‍ കുംബ്ലേയുടെ തീരുമാനത്തെ ബഹുമാനിക്കുന്നതായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. വെസ്റ്റ് ഇന്‍ഡീസ് പരമ്പരയിലെ ആദ്യ മത്സരത്തിനു മുന്നോടിയായി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് കോഹ്‌ലിയുടെ പ്രതികരണം. കുംബ്ലേയുടെ...

മഹിയെ കണ്ട് പഠിക്കണം കോലി-തേര്‍ഡ് ഐ

കമാല്‍ വരദൂര്‍ ഈ കീഴ്‌വഴക്കം അപകടകരമാണ്. ക്യാപ്റ്റന്‍ പറഞ്ഞിട്ട് കോച്ചിനെ മാറ്റുക എന്ന് പറയുമ്പോള്‍ അത് നല്‍കുന്ന സന്ദേശമെന്താണ്...? നാളെ ടീമിന്റെ പുതിയ പരിശീലകനായി വീരേന്ദര്‍ സേവാഗ് വരുന്നു എന്ന് കരുതുക-അദ്ദേഹത്തിന്റെ ശൈലിയോട് വിരാത്...

പരസ്പരം മിണ്ടിയിട്ട് ആറ് മാസമായി

പരസ്പരം സംസാരിച്ചിട്ട് ആറ് മാസമായി ന്യൂഡല്‍ഹി: ക്യാപ്റ്റന്‍ വിരാത് കോലിയും ഹെഡ് കോച്ച് അനില്‍ കുംബ്ലെയും പരസ്പരം സംസാരിച്ചിട്ട് ആറ് മാസമായി...! ഞെട്ടിക്കുന്ന ഈ വിവരം വെളിപ്പെടുത്തിയത് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിലെ ഒരു ഉന്നതന്‍....

വിട്ടുവീഴ്ച്ച വേണമെന്ന് കോലി

ലണ്ടന്‍: ഇന്നലെ ഇവിടെ നിന്നും ബാര്‍ബഡോസിലേക്ക് വിമാനം കയറുമ്പോള്‍ ഇന്ത്യന്‍ നായകന്‍ വിരാത് കോലിയുടെ മുഖത്ത് പതിവ് ആഹ്ലാദമുണ്ടായിരുന്നില്ല. ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും വലിയ തോല്‍വികളിലൊന്നിന്റെ നായകനായതിന്റെയും ആ തോല്‍വി പാക്കിസ്താനില്‍ നിന്നായതിന്റെയും...

ബി.സി.സി.ഐയോട് കോടികള്‍ പ്രതിഫലം ചോദിച്ച് കോലിയും കുംബ്ലയും

ഹൈദരാബാദ്: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പ്രതിഫലത്തില്‍ വര്‍ധനവ് ആവശ്യപ്പെട്ട് പുതിയ ത്രീ-ടെയര്‍ പ്രൊപ്പോസലുമായി ഇന്ത്യന്‍ പരിശീലകന്‍ അനില്‍ കുംബ്ലെയും നായകന്‍ വിരാട് കോലിയും ബി.സി.സി.ഐയെ സമീപിച്ചു. ഏകദിന, ടിട്വന്റി താരങ്ങളേക്കാള്‍ ഏറ്റവും ഉയര്‍ന്ന...

കളിയില്‍ മാത്രമല്ല; കോലിക്ക് എല്ലാറ്റിലും ശ്രദ്ധവേണ്ട കാലം

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലി കാര്യങ്ങളില്‍ നന്നായി ശ്രദ്ധവക്കേണ്ട കാലമാണിത്. എന്നാല്‍ കളിയിലെല്ല മറിച്ച് കാര്യത്തിലാവണം ശ്രദ്ധയെന്നാണ് സമൂഹ മാധ്യമങ്ങളുടെ നിര്‍ദ്ദേശം. എല്ലെങ്കില്‍ ക്യാപ്റ്റന്‍ ചെയ്യുന്നതും ചെയ്യാത്തതുമായ കാര്യങ്ങളെ ഒപ്പിയെടുക്കാന്‍...

കളി കഴിഞ്ഞിട്ടും കലിയടങ്ങാതെ കോലി

ധര്‍മശാല: ഓസ്ട്രേലിയക്കെതിരായ അവസാന ടെസ്റ്റ് മത്സരവും ജയിച്ച് പരമ്പരയും നേടിയെങ്കിലും ഇന്ത്യ നായകന്‍ വിരാട് കൊലിക്ക് എതിര്‍ ടീമിനോടുള്ള കലിയടങ്ങിയിട്ടില്ല. മത്സരത്തിനിടെ കളിക്കാര്‍ തമ്മിലുണ്ടായ പരിതിവിട്ട വാശിയും പോരുമാണ് ഇരുടീമിന്റെയും നായകന്മാരുടെ വൈരവും...

ലോകത്തെ വിലപിടിപ്പുള്ള ഡ്രിങ്‌സ്‌ബോയ്; സഹതാരങ്ങള്‍ക്ക് കുടിവെള്ളവുമായായി ക്യാപ്റ്റന്‍ കോലി ഗൗണ്ടിലെത്തി

ധര്‍മ്മശാല: എതിരാളികളുടെ വിമര്‍ശന ശരങ്ങളോട് പുഞ്ചിരിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. ധര്‍മ്മശാലയില്‍ നടക്കുന്ന ഓസീസിനെതിരായ നിര്‍ണായകമായ ടെസ്റ്റില്‍ തോളിന് പരിക്കേറ്റ് പുറത്തിരിക്കുന്ന കോലിയാണ് ആരാധകരെ ഞെട്ടിച്ച് ഗ്രൗണ്ടിലെത്തിയത്. ക്യാപ്റ്റന്റെ ജാഡകളൊന്നുമില്ലാതെ മൈതാനത്തേക്ക്...

ഓസീസിനെ കറക്കി വീഴ്ത്തി അശ്വിന്‍; രണ്ടാം ടെസ്റ്റ് ഇന്ത്യക്ക്

പൂനെയില്‍ കിട്ടിയ അടിക്ക് ഇന്ത്യന്‍ ടീം ബംഗളുരുവില്‍ തിരിച്ചുകൊടുത്തപ്പോള്‍ ഓസ്‌ട്രേലിയക്കെതിരായ പരമ്പരയില്‍ 75 റണ്‍സിന്റെ മധുരിക്കുന്ന ജയം. രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യ മുന്നോട്ടുവെച്ച 189 റണ്‍സ് വിജയലക്ഷ്യത്തിനു മുന്നില്‍ സന്ദര്‍ശകര്‍ 112 റണ്‍സിന്...

വിരാട് വിരമിക്കുന്നു; ആരാധകരെ ഞെട്ടിച്ച് സെവാഗിന്റെ ട്വീറ്റ്!!!

മുബൈ: ബംഗളൂരില്‍ ഓസ്ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റില്‍ കോലിയുടെ നേതൃത്വത്തില്‍ ഇന്ത്യ പൊരുതുമ്പോള്‍ മുന്‍ ഓപണര്‍ വിരേന്ദ്ര സെവാഗ് ട്വിറ്ററില്‍ നടത്തിയ ഫ്‌ളിക് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നു. വിരാട് നാളെ വിരമിക്കുന്നു എന്ന് തുടങ്ങുന്ന...

MOST POPULAR

-New Ads-