Sunday, February 28, 2021
Tags Kohli

Tag: kohli

വെളിച്ചക്കുറവില്‍ ലങ്ക രക്ഷപ്പെട്ടു; കൊല്‍ക്കത്ത ടെസ്റ്റ് സമനിലയില്‍

കൊല്‍ക്കത്ത: ഇന്ത്യ-ശ്രീലങ്ക ഒന്നാം ടെസ്റ്റ് സമനിലയില്‍. മഴ കാരണം ആദ്യ രണ്ട് ദിനങ്ങളിലെ സിംഹഭാഗവും നഷ്ടപ്പെട്ട ടെസ്റ്റ് അവസാന ദിനത്തില്‍ ആവേശകരമായെങ്കിലും വെളിച്ചക്കുറവ് ശ്രീലങ്കക്ക് അനുകൂലമാവുകയായിരുന്നു. രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യ മുന്നോട്ടുവെച്ച 231...

കേരള പൊലീസിന്റെ ലഹരി വിരുദ്ധ പരിപാടിയില്‍ വിരാട് കോഹ്ലിയും സംഘവും

തിരുവനന്തപുരം: തോരാത്ത മഴക്കിടയിലും എത്തിയ ആരാധകരെ സാക്ഷിയാക്കി അവര്‍ കൈകോര്‍ത്തു, ലഹരിക്കെതിരെ. ഇന്ത്യയുടെ ഏക്കാലത്തെയും മികച്ച ക്രിക്കറ്റ് നായകന്‍ തന്നെ ലഹരി വിരുദ്ധ പോരാട്ടത്തിന് മുന്നില്‍ നിന്നപ്പോള്‍, കളിക്കളത്തിലെ അതെ ആവേശത്തില്‍ താരങ്ങളും...

കോഹ്‌ലി വീണ്ടും ഒന്നാം റാങ്കില്‍; 19 വര്‍ഷം പഴക്കമുള്ള സച്ചിന്റെ റെക്കോര്‍ഡ് തകര്‍ത്തു

ദുബൈ: ന്യൂസിലാന്റിനെതിരായ പരമ്പരയിലെ മിന്നും ഫോമോടെ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി ഏകദിന ബാറ്റിങ് റാങ്കിലെ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. മൂന്ന് മത്സരങ്ങളില്‍ നിന്നായി രണ്ട് സെഞ്ച്വറി നേടിയ കോഹ്‌ലി 889 റേറ്റിങ്...

കോലിയുടെ 200-ാം ഏകദിനത്തില്‍ ഇന്ത്യക്ക് ആറ് വിക്കറ്റ് തോല്‍വി

മുംബൈ: വിരാത് കോലിയുടെ 200-ാം ഏകദിനത്തില്‍ ഇന്ത്യക്ക് ആറ് വിക്കറ്റ് തോല്‍വി. ന്യൂസിലാന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മല്‍സരത്തിലാണ് അപ്രതിക്ഷിതമായി ഇന്ത്യന്‍ സൂപ്പര്‍ സംഘം ആറ് വിക്കറ്റിന് തോറ്റത്. ആദ്യം ബാറ്റ് ചെയ്ത...

പോണ്ടിങ്ങിനെ മറികടന്നു, മുന്നില്‍ സച്ചിന്‍ മാത്രം; കോഹ്‌ലി ആകാശം കീഴടക്കുമെന്ന് ലക്ഷ്മണ്‍

ODI No.200 ✅ Century No. 31 ✅ #Virat200 pic.twitter.com/C1ZmBEKyzD — BCCI (@BCCI) October 22, 2017 മുംബൈ: ന്യൂസിലാന്റിനെതിരായ ഏകദിനത്തിലെ സെഞ്ച്വറിയോടെ വിരാട് കോഹ്‌ലി പിന്നിട്ടത് അപൂര്‍വ നാഴികക്കല്ല്. ഏറ്റവുമധികം ഏകദിന സെഞ്ച്വറികളുടെ കണക്കില്‍...

രണ്ടാം ഏകദിനം: ബാറ്റിങില്‍ തിരിച്ചടി; ഓസീസിന് രണ്ട് വിക്കറ്റ് നഷ്ടം, 253 വിജയലക്ഷ്യം

കൊല്‍ക്കത്ത: ഈഡന്‍ ഗാര്‍ഡന്‍സില്‍ ഓസ്ട്രേലിയയ്ക്കെതിരെ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് മോശം സ്‌കോര്‍. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കം ലഭിച്ചെങ്കിലും വന്‍ സ്‌കോര്‍ നല്‍കാതെ കംഗാരുക്കളള്‍ പിടിമുറുക്കുകയായിരുന്നു. തുടര്‍ന്ന് വിക്കറ്റുകള്‍ കളയുന്ന...

കോഹ്‌ലി ഫുട്‌സാല്‍ ബ്രാന്‍ഡ് അംബാസഡര്‍ സ്ഥാനം ഒഴിഞ്ഞു

മുംബൈ: പ്രീമിയര്‍ ലീഗ് ഫുട്‌സാലിന്റെ ബ്രാന്‍ഡ് അംബാസഡര്‍ സ്ഥാനത്തു നിന്നും ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി ഒഴിഞ്ഞു. ടൂര്‍ണമെന്റുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളില്‍ നിന്നെല്ലാം ഒഴിയുന്നതിന്റെ നിയമ നടപടികള്‍ താരം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇന്ത്യന്‍ സൂപ്പര്‍...

ടി20: റെക്കോര്‍ഡുകള്‍ തകര്‍ത്തെറിഞ്ഞ് കോഹ്‌ലി

കൊളംബൊ: ശ്രീലങ്കക്കെതിരായ ഏക ട്വന്റി ട്വന്റി മത്സരത്തില്‍ ഇന്ത്യന്‍ ടീം ഉജ്ജ്വല വിജയം നേടിയതിനൊപ്പം ക്യാപ്റ്റന്‍ കോലി മറികടന്നത് ഏഴ് റെക്കോര്‍ഡുകള്‍. കുറഞ്ഞ മത്സരങ്ങളില്‍ നിന്ന് 15000 റണ്‍സെന്ന നേട്ടം കൈവരിക്കുന്ന കളിക്കാരന്‍...

വൈറ്റ്‌വാഷിനായി കോലിപ്പട

പല്ലേകലെ: ശ്രീലങ്കക്കെതിരായ മൂന്നാം ടെസ്റ്റിന് ഇന്ന് തുടക്കം. ആദ്യ രണ്ട് ടെസ്റ്റുകളിലും വിജയം സ്വന്തമാക്കിയ ഇന്ത്യ പല്ലേകലെ ടെസ്റ്റു കൂടി വിജയിച്ച് വിദേശത്ത് പരമ്പര വൈറ്റ്‌വാഷ് ചെയ്തു റെക്കോര്‍ഡ് സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ്. വിദേശത്ത് പ്രധാനപ്പെട്ട...

സെഞ്ച്വറിയുമായി കോഹ്ലി നയിച്ചു; വിന്‍ഡീസിനെതിരെ ഇന്ത്യക്ക് പരമ്പര

അഞ്ചാം മത്സരത്തില്‍ സെഞ്ച്വറിയുമായി ക്യാപ്ടന്‍ വിരാട് കോഹ്ലി മുന്നില്‍ നിന്നു നയിച്ചപ്പോള്‍ വെസ്റ്റ് ഇന്‍ഡീസിനെ എട്ടു വിക്കറ്റിന് തോല്‍പ്പിച്ച് ഇന്ത്യ ഏകദിന പരമ്പര സ്വന്തമാക്കി. ടോസ് നേടി ഫീല്‍ഡിങ് തെരഞ്ഞെടുത്ത ഇന്ത്യ മുഹമ്മദ്...

MOST POPULAR

-New Ads-