Friday, August 19, 2022
Tags Kodiyeri Balakrishanan

Tag: Kodiyeri Balakrishanan

‘എന്‍റെ ഡിഎന്‍എ എന്താണെന്ന് കേരളത്തിലെ ജനങ്ങള്‍ക്കറിയാം’; കോടിയേരിക്ക് രമേശ് ചെന്നിത്തലയുടെ മറുപടി

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മറുപടി. തന്റെ ഡിഎന്‍എ എന്താണെന്ന് കേരളത്തിലെ ജനങ്ങള്‍ക്കറിയാം. പച്ചവര്‍ഗീയതയാണ് തന്നെപ്പറ്റി കോടിയേരി പറയുന്നത്. സ്വര്‍ണ്ണകള്ളക്കടത്ത് കേസില്‍...

കോടിയേരിയുടെ മാധ്യമ ഭീഷണി-അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്

പ്രധാനപ്പെട്ട രണ്ടു മുന്നറിയിപ്പുകളുമായാണ് വെള്ളിയാഴ്ച മലയാള പത്രങ്ങള്‍ പുറത്തുവന്നത്. സംസ്ഥാനത്ത് പ്രതിദിന കോവിഡ് രോഗബാധ നിയന്ത്രണാതീതമായതിനെ തുടര്‍ന്ന് സമ്പൂര്‍ണ ലോക് ഡൗണ്‍ പ്രഖ്യാപിക്കേണ്ടി വരുമെന്ന മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്. സ്വര്‍ണക്കടത്ത് സംബന്ധിച്ച...

ബിനോയ് കോടിയേരിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

മുംബൈ: ബിഹാറി യുവതി നല്‍കിയ ലൈംഗിക പീഡന കേസില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരി സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി പറയും. ഇന്നലെ...

സി.പി.എമ്മിന്റെ തോല്‍വി ഏറ്റുപറച്ചിലിലെ അന്തര്‍ധാര

ഇയാസ് മുഹമ്മദ് തോല്‍വി സംബന്ധിച്ച് സി.പി.എം കേന്ദ്ര കമ്മിറ്റി തയാറാക്കിയ റിപ്പോര്‍ട്ട് സംസ്ഥാന കമ്മിറ്റി അംഗീകരിച്ചിരിക്കുകയാണ്. സി.പി.എം സംസ്ഥാന ഘടകം പുലര്‍ത്തുന്ന ധാര്‍ഷ്ട്യം കേന്ദ്ര കമ്മിറ്റിയുടെ തോല്‍വി റിപ്പോര്‍ട്ടിനോട് ഇത്തവണ...

ബിനോയിയുടെ ദുബായ് കേസ് പരിഹരിച്ചതിലും ദുരൂഹത; ഇടത് മുന്നണിയുടെ ധാര്‍മികത തകര്‍ന്നെന്ന് മുല്ലപ്പള്ളി

കോഴിക്കോട്: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനെതിരെ ഉയര്‍ന്ന ഗുരുതരമായ ലൈംഗിക ആരോപണത്തില്‍ പ്രതികരണവുമായി കെപിസിസി പ്രസിഡന്റെ മുല്ലപ്പള്ളി രാമചന്ദ്രന്‍. മക്കളുടെ ചെയ്തികളില്‍ നിസഹായനായ ഒരാള്‍ സി.പി.എമ്മിനെ നയിക്കാന്‍...

പര്‍ദ്ദ ധരിച്ചെത്തുന്നവരെ വോട്ട് ചെയ്യാന്‍ അനുവദിക്കരുത്; വിവാദ പരാമര്‍ശവുമായി സിപിഎം നേതാക്കള്‍

പര്‍ദ്ദ ധരിച്ചെത്തുന്നവരെ വോട്ട് ചെയ്യാന്‍ അനുവദിക്കരുതെന്ന പരാമര്‍ശവുമായി സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍. തിരിച്ചറിയാനാവാത്ത തരത്തില്‍ പര്‍ദ്ദ ധരിച്ചു വരുന്നവരെ വോട്ട് ചെയ്യാന്‍ അനുവദിച്ചുകൂടെന്ന് അദ്ദേഹം പറഞ്ഞു....

പെരിയ കൊലപാതകം: മനുഷ്യരെ വെട്ടിക്കൊല്ലുന്നത് പ്രാകൃത നിലപാടാണെന്ന് കൊടിയേരി; പ്രതികരിക്കാതെ മുഖ്യമന്ത്രി

തിരുവനന്തപുരം: കാസകോട് കല്ലിയോടുണ്ടായ ഇരട്ട കൊലപാതകങ്ങളില്‍ പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയന്‍. രാവിലെ കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വരും വഴി തിരുവനനന്തപുരത്തെ ആഭ്യന്തരവിമാനത്താവളത്തില്‍ വെച്ചാണ് കാസര്‍കോട് കൊലപാതത്തെ കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍...

ആക്ടിവിസ്റ്റുകള്‍ക്കും പ്രവേശിക്കാം; കടകംപിള്ളിയെ തള്ളി കോടിയേരി

തിരുവനന്തപുരം: ആക്ടിവിസ്റ്റുകള്‍ക്ക് ശബരിമല ദര്‍ശനം നടത്താനാകില്ല എന്ന് പാര്‍ട്ടിക്ക് അഭിപ്രായമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സ്ത്രീകളെ ഇങ്ങനെ വേര്‍തിരിക്കേണ്ടതില്ല അവര്‍ അക്റ്റിവിസ്റ്റായാലും അല്ലെങ്കിലും പോലീസ് സ്ത്രീകളെ സന്നിധാനത്തിലെത്തിക്കണമെന്ന് കോടിയേരി പറഞ്ഞു. ആക്ടിവിസ്റ്റുകള്‍ക്ക്...

കന്യാസ്ത്രീ സമരം; കൊടിയേരിയെ തള്ളി ഇ.പി ജയരാജന്‍

തിരുവനന്തപുരം: കന്യാസ്ത്രീകളുടെ സമരത്തില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നിലപാട് തള്ളി ഇ.പി ജയരാജന്‍. കന്യാസ്ത്രീകളുടെ സമരത്തിന് ഒപ്പമാണ് സര്‍ക്കാരെന്ന് ഇ.പി ജയരാജന്‍ പറഞ്ഞു. അന്വേഷണം കൃത്യമായ ദിശയില്‍ നടക്കുന്നുണ്ട്. തെറ്റ് ചെയ്തവരെ...

സൈന്യത്തെ ഏല്‍പ്പിക്കണമെന്ന ആവശ്യം മുഖ്യമന്ത്രി പുച്ഛിച്ചുതള്ളിയെന്ന് ചെന്നിത്തല; സൈന്യമെത്താന്‍ വൈകി, ഭരണം സൈന്യത്തിന് നല്‍കാനാവില്ലെന്നും...

തിരുവനന്തപുരം: പ്രളയ ദുരന്തത്തിലെ രക്ഷാപ്രവര്‍ത്തനം സൈന്യത്തെ ഏല്‍പ്പിക്കണമെന്ന ആവശ്യം മുഖ്യമന്ത്രി പുച്ഛിച്ച് തള്ളിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇത് ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് പ്രധാനമന്ത്രിയോട് താന്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു. ഇനിയെങ്കിലും പൂര്‍ണ്ണമായി...

MOST POPULAR

-New Ads-