Tag: KOCHIN
നിപ ബാധിതരായ വിദ്യാര്‍ത്ഥികളുടെ ആരോഗ്യനിലയില്‍ പുരോഗതി
നിപ ബാധിതനായ വിദ്യാര്‍ത്ഥിയുടെ ആരോഗ്യനിലയില്‍ പുരോഗതി. ആശുപത്രിയുടെ വാര്‍ത്താകുറിപ്പിലാണ് ഈ കാര്യം വ്യക്തമാക്കുന്നത്. ജീവനക്കാര്‍ക്കോ മറ്റ് രോഗികള്‍ക്കോ രോഗബാധ ഉണ്ടാകാനുള്ള സാഹചര്യവുമില്ലെന്നും പരിചരിച്ച ജീവനക്കാരില്‍ അസ്വസ്ഥതകള്‍ ഉളളവരെ ഐസൊലേഷന്‍...
യുവാവിന് ‘നിപ’ എന്ന സംശയം ; പൂനെയില്‍ നിന്നുള്ള പരിശോധനാഫലം വൈകിട്ട് ഏഴരയോടെ
എറണാകുളത്ത് യുവാവിന് നിപ ബാധിച്ചിട്ടുണ്ടോ എന്ന കാര്യത്തില്‍ പുനെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നുള്ള സ്ഥിരീകരണം വൈകിട്ട് ഏഴരയോടെ ലഭിക്കും. നിപ സംശയത്തില്‍ സംസ്ഥാനത്ത് കോഴിക്കോട്, കളമശ്ശേരി, ഇടുക്കി...
കൊച്ചിന് റിഫൈനറിയില്‍ അറ്റകുറ്റപ്പണിക്കിടെ തൊഴിലാളി അപകടത്തില്‍ മരിച്ചു
കൊച്ചി: കൊച്ചിന് റിഫൈനറിയില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനിടെയുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. കരാര്‍ തൊഴിലാളിയായ വൈക്കം ടി.വി പുരം സ്വദേശിയായ രാജേഷാണ് മരിച്ചത്. കുമാരപുരം സ്വദേശി അനില്‍കുമാറിനെ പരിക്കുകളോടെ എറണാകുളത്തെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന്...