Thursday, September 28, 2023
Tags Kochi

Tag: kochi

അബദ്ധത്തില്‍ കൊച്ചിയിലറങ്ങിയ ഗുജറാത്തി സഹോദരിക്ക് മിനുറ്റുകള്‍ക്കുള്ളില്‍ ടിക്കറ്റിനുള്ള പണം ശേഖരിച്ച് മലയാളികളുടെ കാരുണ്യം

  കുഞ്ഞഹമ്മദ് കുരാച്ചുണ്ട് .. ഖദ്ദാമ .. അതൊരു പേരല്ല .അവസാനിക്കാത്ത കണ്ണീരിന്റ കനലാണ് . ഡിസമ്പര്‍ 3ന് പുലര്‍ച്ചെ 4. 5 ന് കൊച്ചിയിലേക്ക് പുറപ്പെട്ട സൗദി എയര്‍ലൈന്‍സിനകത്ത് സീറ്റ് പരതി നടക്കുന്നതിനിടയില്‍ ഒരു സ്ത്രീക്ക് ചുറ്റും...

കൊച്ചി സുസജ്ജം; സുരക്ഷ ഉറപ്പാക്കി മോക്ക് ഡ്രില്‍

  കൊച്ചി: ഫിഫ അണ്ടര്‍-17 ലോകകപ്പ് വേദിയാകുന്ന കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തിലെ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ജില്ല ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ മോക്ക്ഡ്രില്‍ നടത്തി. തീപിടിത്തം, സ്‌ഫോടനം പോലുള്ള അടിയന്തിര സാഹചര്യങ്ങളെ...

സ്വകാര്യ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍; നടിയുടെ പരാതിയില്‍ ഒരാള്‍ അറസ്റ്റില്‍

കൊച്ചി: അപകീര്‍ത്തിപരമായ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങള്‍ പ്രചരിപ്പിക്കപ്പെട്ട സംഭവത്തില്‍ യുവനടി നല്‍കിയ പരാതിയില്‍ യുവാവിനെ എറണാകുളം സെന്‍ട്രല്‍ പൊലീസ് അറസ്റ്റ് ചെയ്തു. നടിയുമായി അടുപ്പത്തിലായിരുന്നപ്പോള്‍ പകര്‍ത്തിയ സ്വകാര്യ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച തൃപ്പുണിത്തുറ ഉദയംപേരൂര്‍...

കൂലിപ്പണി ചെയ്ത് ജീവിക്കുന്ന ദളിത് കുടുംബങ്ങള്‍ റേഷന്‍കാര്‍ഡില്‍ സമ്പന്നര്‍; ഇരുനില വീടും കാറും പുരയിടവുമുളളവര്‍...

കൊച്ചി: കൂലിപ്പണി ചെയ്ത് ഉപജീവനമാര്‍ഗ്ഗം തേടുന്ന ദളിത് കുടുംബങ്ങള്‍ സിവില്‍ സപ്ലൈസ് വകുപ്പിന്റെ കണ്ണില്‍ സമ്പന്നര്‍.ആലുവ ശ്രീമൂലനഗരം പഞ്ചായത്തില്‍ പതിനൊന്നാം വാര്‍ഡിലുള്ള വെള്ളാരപ്പള്ളിയിലെ ദളിത് കോളനിയിലെ പതിനഞ്ചോളം കുടുംബങ്ങളാണ് ദാരിദ്രരേഖയ്ക്ക് മുകളിലുള്ളവരുടെ പട്ടികയില്‍...

രാജ്യത്തെ ഏറ്റവും മികച്ച പാസ്പോര്‍ട്ട് ഓഫീസ് കൊച്ചിയില്‍; അവാര്‍ഡ് ലഭിക്കുന്നത് തുടര്‍ച്ചയായ നാലാം തവണ

അഷ്റഫ് തൈവളപ്പ് കൊച്ചി: രാജ്യത്തെ ഏറ്റവും മികച്ച പാസ്പോര്‍ട്ട് ഓഫീസിനുള്ള കേന്ദ്ര വിദേശ കാര്യ മന്ത്രാലയത്തിന്റെ 2016-17 വര്‍ഷത്തെ അവാര്‍ഡ് പ്രഖ്യാപനത്തില്‍ കേരളത്തില്‍ നിന്നുള്ള പാസ്പോര്‍ട്ട് ഓഫീസുകള്‍ മികച്ച നേട്ടം. രാജ്യത്തെ വലിയ പാസ്പോര്‍ട്ട്...

കൊച്ചി മെട്രോ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കില്ല: ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: ശനിയാഴ്ച കൊച്ചിയില്‍ നടക്കുന്ന മെട്രോ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മറ്റൊരു ചടങ്ങില്‍ പങ്കെടുക്കേണ്ടതിനാല്‍ കൊച്ചി മെട്രോയുടെ ഉദ്ഘാടന ചടങ്ങില്‍ എത്താനാകില്ലെന്നാണ് ഉമ്മന്‍ചാണ്ടി അറിയിച്ചത്. എന്നാല്‍ മെട്രോ ഉദ്ഘാടനച്ചടങ്ങിലേക്കു...

കൊച്ചി മൊട്രോയുടെ ഉദ്ഘാടനം ജൂണ്‍ 17ന്; പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിക്കും

തിരുവനന്തപുരം: കേരളത്തിന്റെ സ്വപ്‌നയാത്രയായ കൊച്ചി മൊട്രോയുടെ ഉദ്ഘാടനം വിവാദങ്ങള്‍ക്ക് വിരാമം. മെട്രോ ഉദ്ഘാടനം ജൂണ്‍ 17ന് പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസ് അറിയിച്ചു. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് ഇതുസംബന്ധിച്ച്...

കൊച്ചി ഒബ്‌റോണ്‍മാളില്‍ വന്‍ തീപ്പിടിത്തം

കൊച്ചി: കൊച്ചി ഒബ്‌റോണ്‍മാളില്‍ ശക്തമായ തീപിടിത്തം. കെട്ടിടത്തിന്റെ നാലാം നിലയിലെ ഫുഡ്‌കോര്‍ട്ടില്‍ നിന്നാണ് തീ പടര്‍ന്നത്. തീ അണക്കാനുള്ള ശ്രമം തുടരുകയാണ്. മള്‍ട്ടിപ്ലക്‌സില്‍ നിന്നും മാളില്‍ നിന്നും ആളുകളെ ഒഴിപ്പിക്കാനുള്ള ശ്രമം തുടരുന്നുണ്ട്....

കൊച്ചിയില്‍ ബീഫ് വില്‍പന തടഞ്ഞ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കൊച്ചി: ഈസ്റ്റര്‍ ദിനത്തില്‍ കൊച്ചിയില്‍ ബീഫ് വില്‍പന തടസ്സപ്പെടുത്തിയ സംഭവത്തില്‍ എട്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. കരുമാലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ളവരുടെ പരാതിയില്‍ ആലങ്ങാട് പൊലീസാണ് ഇവരെ പിടികൂടിയത്. നേരത്തെ കരുമാലൂര്‍ കാരക്കുന്നില്‍...

MOST POPULAR

-New Ads-