Tag: kochi
കൊച്ചിയില്‍ പേസ്റ്റ് രൂപത്തില്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ 1.4 കിലോ സ്വര്‍ണം കടത്താന്‍ ശ്രമിച്ച യാത്രക്കാരനെ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടി. പേസ്റ്റ് രൂപത്തിലുള്ള സ്വര്‍ണം കാലില്‍ കെട്ടിവച്ച നിലയിലാണ് കടത്താന്‍ ശ്രമിച്ചത്. കോഴിക്കോട്...
മരടില്‍ ചട്ടം ലംഘിച്ചു നിര്‍മിച്ച ഫ്‌ളാറ്റുകള്‍ ആറാഴ്ചത്തേക്ക് പൊളിക്കേണ്ടെന്ന് സുപ്രീംകോടതി
മരടില്‍ ചട്ടം ലംഘിച്ചു നിര്‍മിച്ച ഫ്‌ളാറ്റുകള്‍ ആറാഴ്ചത്തേക്ക് പൊളിക്കേണ്ടെന്ന് സുപ്രീംകോടതി ഉത്തരവ്. ഫ്‌ളാറ്റുകളിലെ താമസക്കാര്‍ നല്‍കിയ റിട്ട് ഹര്‍ജി പരിഗണിച്ചാണ് സുപ്രീം കോടതിയുടെ നിര്‍ദേശം.
താമസക്കാര്‍ നല്‍കിയ ഹര്‍ജി, ഫ്‌ളാറ്റ്...
നിപ ; വിദേശ നിര്‍മ്മിത മരുന്നുകള്‍ ഇന്നെത്തും
നിപ ബാധിച്ച് ചികിത്സയിലുള്ള യുവാവിന് ഇന്ന് മുതല്‍ വിദേശ നിര്‍മ്മിത മരുന്നുകള്‍ നല്‍കി തുടങ്ങും. ഓസ്‌ട്രേലിയയിലും അമേരിക്കയിലും നിര്‍മ്മിച്ച പുതിയ മരുന്നുകളാണ് ചികിത്സയുടെ ഭാഗമായി ഇന്ന് കൊച്ചിയില്‍ എത്തുന്നത്....
പ്ലസ്ടു പരീക്ഷയില്‍ തോറ്റതില്‍ മനംനൊന്ത് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു
പ്ലസ്ടു പരീക്ഷയില്‍ തോറ്റതില്‍ മനംനൊന്ത് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. എറണാകുളം പറവൂര്‍ സ്വദേശിനി എം ബി അതുല്യയാണ് ജീവനൊടുക്കിയത്. കുറ്റിച്ചിറ പാലത്തിന് മുകളില്‍ നിന്നും പുഴയിലേക്ക് ...
കൊച്ചിയിലെ അഞ്ചു അപ്പാര്‍ട്‌മെന്റുകള്‍ പൊളിച്ച് നീക്കാന്‍ സുപ്രീം കോടതി ഉത്തരവ്
കൊച്ചി: എറണാകുളം മരട് മുനിസിപ്പാലിയിലുള്ള അഞ്ചു അപ്പാര്‍ട്‌മെന്റുകള്‍ പൊളിച്ച് നീക്കാന്‍ സുപ്രീം കോടതി ഉത്തരവ്. ഹോളി ഫെയ്ത്ത് അപ്പാര്‍ട്‌മെന്റ്‌സ്, കായലോരം അപ്പാര്‍ട്‌മെന്റ്‌സ്, ഹോളിഡേ ഹെറിറ്റേജ്, ജെയിന്‍ ഹൗസിംഗ്, ആല്‍ഫ വെന്‍ഷ്വര്‍സ്...
‘പ്രവാസി താരം’ സയീദ് ബിന്‍ വലീദ് കേരള ബ്ലാസ്‌റ്റേഴ്‌സില്‍
കൊച്ചി: പ്രവാസി മലയാളികള്‍ക്കിടയില്‍ സുപരിചിതനായ പതിനേഴുകാരന്‍ ഫുട്‌ബോളര്‍ സയീന്‍ ബിന്‍ വലീദ് അടുത്ത ഐസ്എല്‍ സീസണില്‍ കേരള ബ്ലാസ്‌റ്റേ്‌ഴ്‌സിനായി ബൂട്ടുകെട്ടും. കോഴിക്കോട് സ്വദേശിയായ സയീദ് യുഎഇയില്‍ അറിയപ്പെടുന്ന ഫുട്‌ബോള്‍ താരമാണ്....
റിമിടോമിയുടെ വിവാഹ മോചന ഹര്‍ജിയില്‍ ചൊവ്വാഴ്ച്ച വിധി
കൊച്ചി: വിവാഹ മോചനം ആവശ്യപ്പെട്ട് ഗായിക റിമി ടോമിയും ഭര്‍ത്താവ് റോയ്‌സ് കിഴക്കൂടനും സംയുക്തമായി നല്‍കിയ വിവാഹ മോചന ഹര്‍ജിയില്‍ ചൊവ്വാഴ്ച്ച കുടുംബ കോടതി വിധി പറയും. ഭര്‍ത്താവ് റോയ്‌സുമായി...
ഭീകരാക്രമണം; കൊച്ചിയില്‍ മുന്നറിയിപ്പ്
കൊച്ചി: ശ്രീലങ്കയില്‍ ഈസ്റ്റര്‍ ദിനത്തിലുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷാ മുന്നറിയിപ്പുമായി പൊലീസ്. ഭീകരര്‍ കൊച്ചിയെ ലക്ഷ്യമിടാന്‍ സാധ്യതയുള്ളതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ചെയ്തതിനാല്‍ ജാഗ്രത പാലിക്കണമെന്നാണ് ഫോര്‍ട്ട്‌കൊച്ചി പൊലീസ് നിര്‍ദേശിച്ചു. ...
കൊച്ചിയില്‍ മുന്നു വയസ്സുകാരന്‍ ഗുരുതരാവസ്ഥയില്‍ ; ബാലപീഡനമെന്ന് പ്രാഥമിക നിഗമനം !
തൊടുപുഴയിലെ ഏഴ് വയസുകാരന്റെ മരണത്തിന്റെ വേദനമാറും മുന്‍പ് വീണ്ടും മറ്റൊരു സംഭവം കൊച്ചിയില്‍ റിപ്പോര്‍ട്ട് ചെയ്തു. ഗുരുതര...
അറബിക്കടലിന്റെ റാണി ആരെ വരിക്കും
പി.എ. മഹ്ബൂബ്
അറബിക്കടലിന്റെ റാണിയാണ് കൊച്ചി ഉള്‍പ്പെട്ട എറണാകുളം മെട്രോ നഗരം. നൂറ്റാണ്ട് ദര്‍ശിച്ച മഹാപ്രളയത്തിന് ശേഷം മെട്രോനഗരം...