Tag: kochi
പ്രവാസികളുമായുള്ള ആദ്യവിമാനം കൊച്ചിയില്‍ പറന്നിറങ്ങി
കൊച്ചി: കൊവിഡ് ബാധയെ തുടര്‍ന്ന് അബുദാബിയില്‍ നിന്നുള്ള യാത്രക്കാരുമായി ആദ്യ വിമാനം കൊച്ചിയില്‍ പറന്നിറങ്ങി. 181 പേരാണ് ഈ വിമാനത്തില്‍ നാട്ടിലേക്ക് തിരികെയെത്തിയത്. നാല് കുട്ടികളും 49 ഗര്‍ഭിണികളും...
ഡോക്ടര്‍മാര്‍ക്ക് മദ്യ കുറിപ്പടി നല്‍കാന്‍ കഴിയില്ല;ഐഎംഎ
കൊച്ചി: ആല്‍ക്കഹോല്‍ വിത്‌ഡ്രോയല്‍ അഥവാ പിന്‍വാങ്ങല്‍ ലക്ഷണമുള്ളവര്‍ക്കായി ഡോക്ടറുടെ കുറിപ്പടിയോട് കൂടി മദ്യം നല്‍കുവാനുള്ള തീരുമാനം ശാസ്ത്രീയമല്ലെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയോഷന്‍ വ്യക്തമാക്കി. ആല്‍ക്കഹോല്‍ വിഡ്രോയല്‍ അഥവാ പിന്‍വാങ്ങല്‍ ലക്ഷണം...
അമ്മ ഭാരവാഹികളുടെ യോഗം കൊച്ചിയില്‍ തുടങ്ങി; ഷെയ്ന്‍ നിഗത്തെ വിളിച്ചുവരുത്തി
കൊച്ചി: താരസംഘടനയായ അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗം കൊച്ചിയില്‍ തുടങ്ങി. പ്രസിഡന്റ് മോഹന്‍ലാലിന്റെ അധ്യക്ഷതയിലാണ് യോഗം നടക്കുന്നത്. അമ്മ ഭാരവാഹികളായ ഇടവേള ബാബു, മുകേഷ്, സിദ്ധീഖ്,...
കൊച്ചിയില്‍ പടുകൂറ്റന്‍ പ്രതിഷേധം
കെ.ബി.എ കരീം
കൊച്ചി
നിലനില്‍പ്പിന് വേണ്ടിയുള്ള സമുദായത്തിന്റെ പ്രതിഷേധ വേലിയേറ്റത്തില്‍ അറബിക്കടലിന്റെ റാണിക്ക് വീര്‍പ്പു മുട്ടി. പൗരത്വ ഭേദഗതി...
പൗരത്വ ഭേദഗതി നിയമത്തിനെതിരെ ചരിത്രം രചിച്ച് സംയുക്ത മുസ്ലിം സംഘടനാ റാലി
കൊച്ചി: 2020 ന്റെ തുടക്കം തന്നെ പ്രതിഷേധത്തിന്റെ വേലിയേറ്റം സൃഷ്ടിച്ച് കൊച്ചി. സംസ്ഥാനം ഇന്നുവരെ കണ്ടിട്ടില്ലാത്ത ചരിത്ര മുഹൂര്‍ത്തത്തിനാണ് നഗരം ഇന്ന് സാക്ഷ്യം വഹിച്ചത്....
പൗരത്വ ഭേദഗതി നിയമം; മഹാ റാലിയും പ്രതിഷേധ സംഗമവും നാളെ കൊച്ചിയില്‍
കൊച്ചി: പൗരത്വ രജിസ്റ്റര്‍, പൗരത്വ ഭേദഗതി നിയമം എന്നിവ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മുസ്‌ലിം സംഘടനകളുടെ കോഓര്‍ഡിനേഷന്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന സംയുക്ത പ്രതിഷേധ റാലിയും സമര പ്രഖ്യാപന കണ്‍വെന്‍ഷനും 2020 ജനുവരി ഒന്നിന്...
കൊച്ചിയില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ച വിദേശ വനിതയോട് ഇന്ത്യ വിട്ടു പോവാന്‍ നിര്‍ദേശം
കൊച്ചി: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ച വിദേശ വനിതയോട് ഇന്ത്യ വിട്ടുപോകാന്‍ അധികൃതരുടെ നിര്‍ദേശം. കൊച്ചിയില്‍ നടന്ന മാര്‍ച്ചില്‍ പങ്കെടുത്ത നോര്‍വീജിയന്‍ വനിതയോടാണ് രാജ്യം...
പൗരത്വ നിയമം; കൊച്ചിയില്‍ ഫേസ്ബുക്ക് കൂട്ടായ്മയുടെ നേതൃത്വത്തില്‍ പ്രതിഷേധമാര്‍ച്ച്
പൗരത്വഭേദഗതി നിയമത്തിനെതിരെ ഫേസ്ബുക്ക് കൂട്ടായ്മയുടെ നേതൃത്വത്തില്‍ കൊച്ചിയില്‍ പ്രതിഷേധമാര്‍ച്ച് നടന്നു. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും ആഹ്വാനമില്ലാതെ നൂറുകണക്കിന് ആളുകളാണ് പ്രതിഷേധമാര്‍ച്ചില്‍ അണിനിരന്നത്.
സ്ത്രീകളാണ്...
എറണാകുളത്ത് മഴ കുറഞ്ഞു; ഗതാഗതം പുനഃസ്ഥാപിച്ചു
കൊച്ചി നഗരത്തില്‍ മഴ കുറഞ്ഞു. പലയിടത്തും വെള്ളം ഇറങ്ങിത്തുടങ്ങി. സൗത്ത്, നോര്‍ത്ത് റെയില്‍വെ സ്‌റ്റേഷന്‍ വഴിയുള്ള ഗതാഗതം പുനഃസ്ഥാപിച്ചു. എന്നാല്‍ ഓട്ടോമാറ്റിക് സിഗ്നല്‍ ഇല്ലാത്തതിനാല്‍ ട്രെയിനുകള്‍ വൈകും. സംസ്ഥാനത്ത്...
സന്നാഹ മത്സരം; ബ്ലാസ്‌റ്റേഴ്‌സിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പിച്ച് റിയല്‍ കാശ്മീര്‍
കൊച്ചി: സ്വന്തം തട്ടകത്തില്‍ രണ്ടാം പ്രീസീസണ്‍ മത്സരിത്തിനിറങ്ങിയ കേരള ബ്ലാസ്‌റ്റേഴ്‌സിന് തോല്‍വി. പനമ്പിള്ളിനഗര്‍ സ്‌പോര്‍ട്‌സ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ഐ ലീഗ് കരുത്തരായ റിയല്‍ കാശ്മീര്‍ എതിരില്ലാത്ത ഒരു ഗോളിനാണ്...