Wednesday, September 27, 2023
Tags KOchi Metro

Tag: KOchi Metro

കൊച്ചി മെട്രോ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കില്ല: ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: ശനിയാഴ്ച കൊച്ചിയില്‍ നടക്കുന്ന മെട്രോ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മറ്റൊരു ചടങ്ങില്‍ പങ്കെടുക്കേണ്ടതിനാല്‍ കൊച്ചി മെട്രോയുടെ ഉദ്ഘാടന ചടങ്ങില്‍ എത്താനാകില്ലെന്നാണ് ഉമ്മന്‍ചാണ്ടി അറിയിച്ചത്. എന്നാല്‍ മെട്രോ ഉദ്ഘാടനച്ചടങ്ങിലേക്കു...

ഇ. ശ്രീധരനെ ഉള്‍പ്പെടുത്തിയെന്ന കുമ്മനത്തിന്റെ പ്രഖ്യാപനം; അല്‍പ്പത്തരമെന്ന് കടകംപള്ളി

തിരുവനന്തപുരം: കൊച്ചി മോട്രോ ഉദ്ഘാടനവേദിയില്‍ ഇ.ശ്രീധരനെ ഉള്‍പ്പെടുത്തിയെന്ന പ്രഖ്യാപനം നടത്തിയ ബി.ജെ.പി അധ്യക്ഷന്‍ കുമ്മനം രാജശേഖരനെതിരെ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കുമ്മനത്തിന്റെ പ്രഖ്യാപനം അല്‍പ്പത്തരമാണെന്ന് മന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് പ്രധാനമന്ത്രിയുടെ ഓഫീസ്...

സംസ്ഥാനത്തിന്റെ ആവശ്യം അംഗീകരിച്ചു ഇ. ശ്രീധരനും പ്രതിപക്ഷ നേതാവിനും മെട്രോ ഉദ്ഘാടന വേദിയില്‍ ഇരിപ്പിടം

  കൊച്ചി മെട്രോ ഉദ്ഘാടന വേദിയില്‍ നിന്ന് തഴയപ്പെട്ട മെട്രോമാന്‍ ഇ.ശ്രീധരനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കും സംസ്ഥാന സര്‍ക്കാറിന്റെ സമ്മര്‍ദ്ധത്തെ തുടര്‍ന്ന് ഉദ്ഘാടന വേദിയില്‍ ഇരിപ്പിടമുണ്ടാകും. ഇരുവര്‍ക്കും വേദിയില്‍ ഇരിപ്പടമുണ്ടാകില്ലെന്ന വാര്‍ത്തയെ തുതര്‍ന്നുണ്ടായ...

‘രണ്ടാം ഘട്ടത്തില്‍ താനും ഡി.എം.ആര്‍.സിയും ഉണ്ടാവില്ല’; കൊച്ചി മെട്രോ വിവാദത്തില്‍ പ്രതികരണവുമായി ഇ.ശ്രീധരന്‍

കൊച്ചി: കൊച്ചി മെട്രോയുടെ ഉദ്ഘാടന ചടങ്ങുമായി ബന്ധപ്പെട്ട് ഉടലെടുത്ത വിവാദത്തില്‍ പ്രതികരണവുമായി ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരന്‍. വേദിയിലേക്ക് തന്നെ ക്ഷണിക്കാത്തത് വിവാദമാക്കരുതെന്നും കൊച്ചി മെട്രോയിലെ ഒരു തൊഴിലാളി മാത്രമാണ് താനെന്നും ശ്രീധരന്‍...

ഉദ്ഘാടനമെത്തിയപ്പോള്‍ ഇ.ശ്രീധരനില്ല; മെട്രോമാനെയും പ്രതിപക്ഷ നേതാവിനെയും തഴഞ്ഞ് പ്രധാനമന്ത്രിയുടെ ഓഫീസ്

കൊച്ചി: കൊച്ചി മെട്രോ ഉദ്ഘാടന വേദിയില്‍ നിന്ന് മെട്രോമാന്‍ എന്ന വിശേഷിപ്പിക്കുന്ന ഇ.ശ്രീധരനെ ഒഴിവാക്കി. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നല്‍കിയ പട്ടികയിലാണ് ഇ.ശ്രീധരനെ ഒഴിവാക്കിയത്. ശ്രീധരനെ കൂടാതെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.എം.ആര്‍.എല്‍...

വിവാദ മെട്രോ യാത്ര: മുഖ്യമന്ത്രിക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കി

കൊച്ചി: സ്ഥലം എം.എല്‍.എ ഉള്‍പ്പെടെയുള്ള ജില്ലയിലെ ജനപ്രതിനിധികളെ ഒഴിവാക്കി പാര്‍ട്ടി ജില്ലാ സെക്രട്ടറിക്കൊപ്പം മെട്രോയില്‍ കന്നി യാത്ര നടത്തിയ മുഖ്യമന്ത്രി പിണറായി വിജയനെതിരെ യു.ഡി.എഫ് ജനപ്രതിനിധികളുടെ തീരുമാന പ്രകാരം ഹൈബി ഈഡന്‍ എം.എല്‍.എ...

ക്ഷണിച്ചില്ല; മെട്രോ സോളാര്‍ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങില്‍ ആലുവ എംഎല്‍എ പങ്കെടുക്കില്ല

ആലുവ: ഔദ്യോഗിക ക്ഷണം ലഭിക്കാത്തതിനെത്തുടര്‍ന്ന് മെട്രോ സോളാര്‍ പവര്‍ പ്ലാന്റിന്റെ ഉദ്ഘാടന ചടങ്ങില്‍ നിന്ന് വിട്ടു നില്‍ക്കുമെന്ന് ആലുവ എംഎല്‍എ അന്‍വര്‍ സാദത്ത് അറിയിച്ചു. സ്ഥലം എംഎല്‍എയെ പരിപാടിക്ക് ക്ഷണിക്കാത്തത് ന്യായീകരിക്കാവാത്തതാണെന്ന് അന്‍വര്‍...

കൊച്ചി മൊട്രോയുടെ ഉദ്ഘാടനം ജൂണ്‍ 17ന്; പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിക്കും

തിരുവനന്തപുരം: കേരളത്തിന്റെ സ്വപ്‌നയാത്രയായ കൊച്ചി മൊട്രോയുടെ ഉദ്ഘാടനം വിവാദങ്ങള്‍ക്ക് വിരാമം. മെട്രോ ഉദ്ഘാടനം ജൂണ്‍ 17ന് പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസ് അറിയിച്ചു. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് ഇതുസംബന്ധിച്ച്...

കൊച്ചി മെട്രോ; ഉദ്ഘാടനത്തില്‍ തീരുമാനമായില്ല

തിരുവനന്തപുരം: കൊച്ചി മെട്രോയുടെ ഉദ്ഘാടന തിയ്യതി നിശ്ചയിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉദ്ഘാടനത്തിനായി ഇന്ത്യന്‍ പ്രധാനമന്ത്രിയെയാണ് ക്ഷണിച്ചിരിക്കുന്നത്. പ്രധാനമന്ത്രി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്താമാക്കി. കണ്ണൂര്‍ ്‌പൊതു പരിപാടിയില്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകായായിരുന്നു പിണറായി....

മെട്രോ ഉദ്ഘാടനം മെയ് 30 ന്

  കൊച്ചി മെട്രോ ഉദ്ഘാടനം മെയ് മുപ്പതിന് ആലുവയില്‍ നടക്കുമെന്ന് സഹകരണ ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. പ്രധാനമന്ത്രിയുടെ സമയം ചോദിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ് കത്തയച്ചെങ്കിലും ഇതുവരെ മറുപടിയൊന്നും ലഭിച്ചില്ല. പ്രധാനമന്ത്രി ചടങ്ങില്‍...

MOST POPULAR

-New Ads-