Tag: KOchi Metro
‘മെട്രോയില്‍ പാമ്പ്’; പ്രചരിക്കുന്ന ചിത്രത്തിനു പിന്നില്‍ കരളലിയിക്കുന്ന കഥ
കൊച്ചി: കുറച്ചുദിവസങ്ങളിലായി മെട്രോയില്‍ പാമ്പ് എന്ന അടിക്കുറിപ്പോടെ മദ്യപിച്ചു കിടന്നുറങ്ങുന്നുവെന്ന വ്യാജേന ഒരു മനുഷ്യന്റെ ചിത്രം പ്രചരിച്ചിരുന്നു.
എന്നാല്‍ ഇതിന്റെ സത്യാവസ്ഥ എന്താണെന്ന് തെളിഞ്ഞിരിക്കുകയാണ് ഇപ്പോള്‍. മദ്യപിച്ച് മെട്രോയില്‍ കിടന്നുറങ്ങുന്ന ആ മനുഷ്യന്‍ കേള്‍വിശേഷിയും...
മെട്രോയെ ഇളക്കിമറിച്ച് ഉമ്മന്‍ചാണ്ടിയുടെ ജനകീയയാത്ര
കൊച്ചി: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും കെപിസിസി പ്രസിഡന്റ് എം.എം.ഹസ്സന്റെയും നേതൃത്വത്തില്‍ യുഡിഎഫിന്റെ ജനകീയ മെട്രോ യാത്ര അക്ഷരാര്‍ഥത്തില്‍ മെട്രിയെ ഇളക്കി മറിച്ചു. ആയിരങ്ങളാണ് ഉമ്മന്‍ചാണ്ടിക്കൊപ്പം ജനകീയയാത്രയില്‍...
കൊച്ചി മെട്രൊ ആദ്യദിനം മികച്ച പ്രതികരണം; ടികറ്റ് വില്‍പ്പനയില്‍ 20.42 ലക്ഷം
കൊച്ചി: മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന കൊച്ചി മെട്രോയ്ക്ക് ആദ്യ ദിവസം തന്നെ മികച്ച പ്രതികരണം. ടിക്കറ്റ് വില്‍പ്പനയില്‍ നിന്നുള്ള വരുമാനം 20,42,740 രൂപ. ആദ്യദിനത്തില്‍ തന്നെ മെട്രോ യാത്ര തരപ്പെടുത്താനുള്ള വലിയ...
മെട്രോ ഓടുന്നു, സൂപ്പര്‍ ഹിറ്റായി !
അഷ്‌റഫ് തൈവളപ്പ്
കൊച്ചി: രാജ്യത്ത് ഏറ്റവും വേഗത്തില്‍ ആദ്യഘട്ട നിര്‍മാണം പൂര്‍ത്തിയാക്കി ശനിയാഴ്ച്ച പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ച കൊച്ചി മെട്രോയില്‍ യാത്ര ചെയ്യാന്‍ വന്‍ തിരക്ക്. രാവിലെ ആറു മണി മുതല്‍ ഉച്ചക്ക് രണ്ടു...
കൊച്ചി മെട്രോ: ശ്രീധരനു പിന്നാലെ രണ്ടാം ഘട്ടത്തിലുണ്ടാകില്ലെന്ന് അറിയിച്ച് ഏലിയാസ് ജോര്‍ജ്ജും
കൊച്ചി: കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തില്‍ ഉണ്ടാവില്ലെന്ന് അറിയിച്ച് കെ.എം.ആര്‍.എല്‍ മാനേജിങ് ഡയറക്ടര്‍ ഏലിയാസ് ജോര്‍ജ്ജ്. താനും ഡി.എം.ആര്‍.സിയും രണ്ടാംഘട്ടത്തിലുണ്ടാവില്ലെന്ന് മെട്രോമാന്‍ ഇ.ശ്രീധരന്‍ അറിയിച്ചതിനു പിന്നാലെയാണ് ഏലിയാസ് ജോര്‍ജ്ജും നിലപാട് വ്യക്തമാക്കി രംഗത്തുവന്നത്....
കൊച്ചി മെട്രോയിലെ യാത്ര അറിവോടെ; സംസ്ഥാന സര്‍ക്കാറിനെ വിമര്‍ശിച്ച് കുമ്മനം
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കും മുഖ്യമന്ത്രി പിണറായി വിജയനുമൊപ്പം കൊച്ചി മെട്രോയില്‍ യാത്ര ചെയ്ത വിവാദത്തില്‍ മറുപടിയുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. വിഷയത്തില്‍ ഉയരുന്ന ആരോപണങ്ങള്‍ വസ്തുത അറിയാതെയുള്ളതാണ്. രാജ്യം ഭരിക്കുന്ന...
പ്രോട്ടോകോള്‍ മറികടന്ന് പ്രധാനമന്ത്രിക്കൊപ്പം കുമ്മനം മെട്രോയില്‍; വലിഞ്ഞു കയറിയതെന്ന് പരിഹാസം
കൊച്ചി: കേരളത്തിന്റെ സ്വപ്‌നപദ്ധതിയായ കൊച്ചി മെട്രോയുടെ ഉദ്ഘാടനചടങ്ങില്‍ പ്രോട്ടോകോള്‍ മറികടന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന കന്നി മെട്രോ യാത്രയിലാണ് പ്രോട്ടോകോള്‍ ലംഘിച്ച് കുമ്മനം പ്രധാനമന്ത്രിക്കൊപ്പം...
സ്വപ്‌നം യാഥാര്‍ത്ഥ്യമായി; കൊച്ചി മെട്രോ പ്രധാനമന്ത്രി നാടിനു സമര്‍പ്പിച്ചു
കൊച്ചി: കേരളത്തിന്റെ വികസന സ്വപ്‌നങ്ങള്‍ പൊന്‍തൂവല്‍ സമ്മാനിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചി മെട്രോ നാടിനു സമര്‍പ്പിച്ചു. കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിനു മുന്നില്‍ പ്രത്യേകം സജ്ജീകരിച്ച വേദിയിലായിരുന്നു ഉദ്ഘാടനം. മെട്രോ യാത്രക്കാര്‍ക്കുള്ള കൊച്ചി...
എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി: പ്രതികരണവുമായി ഇ.ശ്രീധരന്‍
കൊച്ചി: വരുന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് പ്രതികരണവുമായി മെട്രോമാന്‍ ഇ.ശ്രീധരന്‍. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ താന്‍ മത്സരാര്‍ത്ഥിയാകുമെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് ശ്രീധരന്‍ പ്രതികരിച്ചു. ഇത് സംബന്ധിച്ച വാര്‍ത്ത ചിലരുടെ ഭാവന മാത്രമാണെന്നും...
പ്രധാനമന്ത്രി കൊച്ചിയിലെത്തി; കൊച്ചി മെട്രോ ഉദ്ഘാടനം അല്‍പസമയത്തിനകം
കൊച്ചി: കൊച്ചിയുടെ അഭിമാനമായി സംസ്ഥാനത്തെ ആദ്യ മെട്രോ പാലാരിവട്ടത്തെ സ്റ്റേഷനില്‍ നിന്ന് ഇന്ന് ചരിത്രത്തിലേക്ക് കുതിച്ചുയരും. പ്രതീക്ഷകള്‍ക്ക് പുതുവേഗവും വികസനത്തിന് പുതിയ സമവാക്യവുമായി ഒരുങ്ങിയ മെട്രോ രാവിലെ 11ന് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന്...