Wednesday, June 7, 2023
Tags Kochi

Tag: kochi

ഫോര്‍ട്ട്‌കൊച്ചിയില്‍ ഇന്ന് മുതല്‍ കര്‍ഫ്യൂ

കൊച്ചി: എറണാകുളത്ത് ആലുവക്കൊപ്പം ഫോര്‍ട്ട്‌കൊച്ചിയിലും ഇന്ന് മുതല്‍ കര്‍ഫ്യൂ. സമ്പര്‍ക്കരോഗികളുടെ എണ്ണം 50ന് മുകളിലെത്തിയ സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നത്. ഉച്ചക്ക് രണ്ട് മണിവരെ മാത്രമാകും അവശ്യസാധനങ്ങളുടെ കടകള്‍ക്ക് തുറക്കാന്‍ അനുമതി....

ടിക് ടോക്ക് താരം ബലാത്സംഗ കേസില്‍ അറസ്റ്റില്‍

കൊച്ചി: വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച കേസില്‍ ടിക് ടോക് താരം അറസ്റ്റില്‍. കൊല്ലം സ്വദേശി ഷാനവാസിനെയാണ് കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. പൊന്നാനി സ്വദേശിയായ 23 കാരിയാണ്...

മയക്കുമരുന്ന് നല്‍കി പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചതായി പരാതി

കൊച്ചി:മയക്കുമരുന്ന് നല്‍കി പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചതായി പരാതി. കാക്കനാടുള്ള ധ്യാനകേന്ദ്രത്തിലും മറ്റൊരു സ്ഥലത്തും വെച്ച് പീഡിപ്പിച്ചതായാണ് പരാതി. കൊച്ചി സെന്‍ട്രല്‍ പൊലീസ് കുട്ടിയുടെ മൊഴി എടുത്തു. ഹൈക്കോടതി...

സമര ചതുരം; സാമൂഹിക അകലം പാലിച്ച് പുതിയ സമരമുറ

കൊച്ചി:സ്വര്‍ണക്കടത്ത് കേസില്‍ സര്‍ക്കാരിനെതിരെ തെരുവില്‍ പ്രതിപക്ഷം സമരം ശക്തമാക്കുകയാണ്. എന്നാല്‍ കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കുന്നില്ല എന്ന ആക്ഷേപം ആരോഗ്യമന്ത്രി അടക്കം ഉയര്‍ത്തിയിരുന്നു. ഇതിന് പിന്നാലെ സാമൂഹിക അകലം പാലിച്ച് കൊണ്ടുള്ള...

കൂട്ടുനില്‍ക്കാത്ത ഉദ്യോഗസ്ഥയെ തെറിപ്പിച്ചു; കൊച്ചിയില്‍ കണ്ണായ സ്ഥലത്ത് അരയേക്കര്‍ സര്‍ക്കാര്‍ ഭൂമി അദാനിക്ക്

കൊച്ചി: വൈറ്റില മൊബിലിറ്റി ഹബ് സൊസൈറ്റിയുടെ അരയേക്കര്‍ ഭൂമി മാദണ്ഡങ്ങള്‍ ലംഘിച്ച് അദാനി ഗ്രൂപ്പിന് നല്‍കാന്‍ നീക്കം. ടെന്‍ഡര്‍ നടപടിക്രമങ്ങള്‍ പാലിക്കാതെ മുപ്പത് വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കാനാണ് ആലോചന. ഇതിനു...

ഭര്‍ത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് ഫെയ്‌സ്ബുക്ക് കാമുകനെ കാണാന്‍ കൊച്ചിയിലെത്തി; ഒടുവില്‍ ഇരുവരും ക്വാറന്റീന്‍ കേന്ദ്രത്തില്‍

പത്തനംതിട്ട: ഫെയ്‌സ്ബുക്ക് വഴി പരിചയപ്പെട്ട കാമുകനെ കാണാന്‍ കൊച്ചിയിലെത്തിയ യുവതിയും കാമുകനും ക്വാറന്റീന്‍ കേന്ദ്രത്തില്‍. നഗര്‍ഹവേലി സ്വദേശിനിയായ യുവതി ദിവസങ്ങള്‍ക്ക് മുമ്പാണ് കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയത്. ഭര്‍ത്താവിനെയും രണ്ടര വയസ്സ്...

മരണത്തെ മുന്നില്‍ക്കണ്ട് ഒരു മണിക്കൂര്‍; ലിഫ്റ്റില്‍ കുടുങ്ങി ബോധരഹിതയായി കോവിഡ് വാര്‍ഡിലെ നേഴ്‌സ്

കൊച്ചി: എറണാകുളം കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ നഴ്‌സിംഗ് അസിസ്റ്റന്റ് ലിഫ്റ്റില്‍ കുടുങ്ങി. ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു സംഭവം. അലാം മുഴക്കിയിട്ടും ആരും സഹായത്തിനെത്തിയില്ലെന്ന് ലിഫ്റ്റില്‍ കുടുങ്ങിയ നഴ്‌സിംഗ് അസിസ്റ്റന്റ്...

ബാങ്കിലേക്ക് ഓടിക്കയറിയ യുവതിക്ക് ചില്ലുവാതിലിലിടിച്ച് ദാരുണാന്ത്യം

കൊച്ചി : യുവതി ചില്ലുവാതിലിലിടിച്ച് മരിച്ചു. പെരുമ്പാവൂര്‍ വിജയ ബാങ്കിലാണ് സംഭവം. ചേരാനെല്ലൂര്‍ കൂവപ്പടി ചേലക്കാട്ടില്‍ നോബിയുടെ ഭാര്യ ബീന (46) ആണ് മരിച്ചത്. ബാങ്കിലേക്ക്...

കൊച്ചിയില്‍ പെട്രോള്‍ ബോംബേറില്‍ ഗുരുതരമായി പൊള്ളലേറ്റ് ചികില്‍സയിലിരുന്നയാള്‍ മരിച്ചു

പച്ചാളത്ത് പെട്രോള്‍ ബോംബേറില്‍ ഗുരുതരമായി പൊള്ളലേറ്റ് ചികില്‍സയിലിരുന്നയാള്‍ മരിച്ചു. ചേര്‍ത്തല എഴുപുന്ന കോതേക്കാട്ടു വീട്ടില്‍ ആര്‍.കെ. റെജിന്‍ ദാസാണ് (34) മരിച്ചത്. 70 ശതമാനത്തോളം പൊള്ളലേറ്റ റെജിന് വ്യാഴാഴ്ച ശസ്ത്രക്രിയ...

കുവൈത്തില്‍ നിന്ന് പ്രവാസികളുമായി വിമാനം കൊച്ചിയിലെത്തി

കുവൈത്തില്‍നിന്ന് 177 പ്രവാസികളുമായി എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനം രാത്രി 9.30ഓടെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങി. കുവൈത്തില്‍നിന്ന് ഉച്ചക്ക് 1.45 ന് പുറപ്പെട്ട വിമാനത്തിലെ യാത്രക്കാരില്‍ സന്ദര്‍ശക വിസയിലെത്തി മടങ്ങിപ്പോകാന്‍...

MOST POPULAR

-New Ads-