Wednesday, March 3, 2021
Tags Knife

Tag: knife

മയക്കുമരുന്ന് ലഭിക്കാത്തത് കൊണ്ട് യുവാവ് കത്തി വിഴുങ്ങി; ഒന്നരമാസത്തിന് ശേഷം കരളില്‍ തറച്ചിരുന്ന കത്തി...

ഡല്‍ഹി: മയക്കുമരുന്ന് ലഭിക്കാത്തതിനെ തുടര്‍ന്നുണ്ടായ മാനസികസംഘര്‍ത്തില്‍ കത്തി വിഴുങ്ങിയ യുവാവിന്റെ കരളില്‍ തറച്ചിരുന്ന കത്തി ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. എയിംസില്‍ നടന്ന മൂന്ന് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയില്‍ 20 സെന്റിമീറ്റര്‍ നീളമുള്ള...

നെഞ്ചില്‍ കത്തിയുമായി യുവതി നിന്നത് മുപ്പത് മണിക്കൂര്‍; ശ്വാസകോശം തുളച്ച കത്തി ഒടുക്കം പുറത്തെടുത്തു

കത്തി കുത്തേറ്റ 40 കാരിയുടെ നെഞ്ചില്‍ നിന്നും ആയുധം പുറത്തെടുത്ത് മുപ്പത് കഴിഞ്ഞ്. മെയ് 25 നാണ് തമിഴ്‌നാടിലെ കൃഷ്ണഗിരിയിലെ ഹൊസൂരില്‍ 40 കാരിയായ മല്ലികക്ക് കുത്തേറ്റത്. തുടര്‍ന്ന് നെഞ്ചില്‍...

വിവാഹ ചടങ്ങിനിടെ നാല് പേര്‍ക്ക് കുത്തേറ്റു

മുസാഫര്‍നഗര്‍: വിവാഹ ചടങ്ങിനിടെ ഉണ്ടായ തര്‍ക്കത്തില്‍ നാല് പേര്‍ക്ക് കുത്തേറ്റു. മുസാഫര്‍ നഗറിലെ ഭൂപ്‌ഖേരി ഗ്രാമത്തില്‍ നടന്ന വിവാഹ ചടങ്ങിലാണ് തര്‍ക്കവും തുടര്‍ന്ന് കത്തിക്കുത്തുമുണ്ടായത്. ചടങ്ങിനെത്തിയ യുവാവ് തര്‍ക്കത്തിനിടയില്‍ നാല്...

മുക്കത്ത് വീട്ടമ്മയെ വെട്ടിപരിക്കേല്‍പ്പിച്ചു; യുവാവ് പിടിയില്‍

മുക്കം: പട്ടാപകല്‍ വീട്ടമ്മയെ വെട്ടിപരിക്കേല്‍പ്പിച്ച പരാതിയില്‍ യുവാവ് പൊലീസിന്റെ പിടിയിലായി. മുക്കം നഗരസഭയിലെ വെസ്റ്റ് മാമ്പറ്റയില്‍ ഇന്നലെ വൈകീട്ട് നാലരയോടെയായിരുന്നു സംഭവം. മണാശ്ശേരി സ്‌കൂളിന് സമീപം താമസിക്കുന്ന ഷീബ ഫൈസല്‍...

ഒരേ കുടുംബത്തിലെ നാലു സ്ത്രീകളും സെക്യൂരിറ്റിയും കൊല്ലപ്പെട്ട നിലയില്‍

ന്യൂഡല്‍ഹി: എന്‍പത്തു രണ്ടുകാരിയായ അമ്മയും മൂന്നു പെണ്‍ മക്കളുമടക്കം അഞ്ചു പേര്‍ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍. ഡല്‍ഹിയിലെ മാനസരോവര്‍ പാര്‍ക്ക് പരിസരത്തെ വീട്ടിലാണ് ഒരേ കുടുംബത്തിലെ നാലു സ്ത്രീകളും സെക്യൂരിറ്റി ഗാര്‍ഡും കൊല്ല...

ആന്ധ്രയില്‍ ജനമധ്യത്തിലിട്ട് യുവാവിനെ വെട്ടിക്കൊന്നു

കടപ്പ: ആന്ധ്രയിലെ കടപ്പയില്‍ യുവാവിനെ നടുറോട്ടിലിട്ട് പട്ടാപ്പകല്‍ വെട്ടിക്കൊലപ്പെടുത്തി. മാരുതി റെഡ്ഡിയെന്ന 32 കാരനെ ആളുകള്‍ നോക്കി നില്‍ക്കേയാണ് വടിവാളുപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തിയത്. കോടതിയിലേക്കുള്ള യാത്രാമധ്യേയാണ് ഇയാള്‍ക്കെതിരെ അക്രമം നടന്നത്. അക്രമത്തിന്റെ ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ പതിഞ്ഞിട്ടുണ്ട്....

ആര്‍.എസ്.എസ് നേതാവിന് വെട്ടേറ്റു

തിരുവനന്തപുരം:ആര്‍എസ്എസ് നേതാവിന് വെട്ടേറ്റു. ആര്‍എസ്എസ് ജില്ലാ സേവാപ്രമുഖ് ശ്രീവരാഹത്തെ ജയപ്രകാശിനാണ് വെട്ടേറ്റത്. ഇയാളെ പരുക്കുകളോടെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാവിലെ 8 മണിക്കാണ് സംഭവം. സിപിഐഎം പ്രവര്‍ത്തകരാണ് അക്രമണത്തിന് പിന്നിലെന്ന് ആര്‍എസ്എസ് ആരോപിച്ചു. സ്ഥലത്ത്...

MOST POPULAR

-New Ads-