Wednesday, July 28, 2021
Tags KNA kader

Tag: KNA kader

മതസൗഹാര്‍ദം മലപ്പുറത്തിന്റെ ജീവവായു; മനേകയും കുടുംബവും ഇന്നാട്ടില്‍ വന്നു താമസിക്കട്ടെ; കെ.എന്‍.എ ഖാദര്‍

കെ.എന്‍.എ ഖാദറിന്റെ ഫെയ്‌സ്ബുക് കുറിപ്പ്: മനേക ഗാന്ധിയുടെ അഭിപ്രായ പ്രകടനങ്ങള്‍ അവരുടെ രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനുളള വ്യഗ്രത കാരണം ഉണ്ടായതാവാം. അല്ലെങ്കില്‍ ബോധ പൂര്‍വ്വം കെട്ടിച്ചമച്ചതാവാം. രണ്ടായാലും മതങ്ങളോ ഭൂമിശാസ്ത്രമോ...

മതകാര്യങ്ങളില്‍ ഇരട്ടതാപ്പ്; പഴയ മതപ്രസംഗം കെ.ടി ജലീലിനെ തിരിഞ്ഞ് കുത്തുന്നു

ഫൈസല്‍ മാടായി കണ്ണൂര്‍: മത വിഷയങ്ങളില്‍ നിലപാട് മാറ്റി സിപിഎമ്മിന്റെ പ്രീതി പിടിച്ച് പറ്റാന്‍ ശ്രമിക്കുന്ന ആ പഴയ പ്രയോഗങ്ങള്‍ കെടി ജലീലിനെ തിരിഞ്ഞ് കുത്തുന്നു....

കോണ്‍ഗ്രസ് മുക്തഭാരതത്തില്‍ സി.പി.എം അവശേഷിക്കുമോ: കെ.എന്‍.എ ഖാദര്‍

തിരുവനന്തപുരം: ബി.ജെ.പി ലക്ഷ്യമിടുന്ന കോണ്‍ഗ്രസ് മുക്തഭാരതത്തില്‍ സി.പി.എം അവശേഷിക്കുമെന്നാണോ കരുതുന്നതെന്ന് നിയമസഭയില്‍ കെ.എന്‍.എ ഖാദര്‍. വസ്തുനിഷ്ഠമായി കാര്യങ്ങള്‍ മനസിലാക്കാന്‍ മാര്‍ക്‌സിസ്റ്റുകാര്‍ തയാറാകുന്നില്ല. കോണ്‍ഗ്രസ് മുക്തഭാരത്തില്‍ സി.പി.എം അവശേഷിക്കുമോ എന്ന് ചിന്തിക്കണം. ഉത്തര്‍പ്രദേശിലെ സമാജ്‌വാദി...

സോളാറില്‍ പ്രത്യേക നിയമസഭാ സമ്മേളനം നാളെ; കെ.എന്‍.എ ഖാദര്‍ സത്യപ്രതിജ്ഞ ചെയ്യും

തിരുവനന്തപുരം: സോളാര്‍ കേസിലെ ജുഡീഷ്യല്‍ റിപ്പോര്‍ട്ട് നിയമസഭയില്‍ വെക്കാന്‍ പ്രത്യേക സമ്മേളനം നാളെ ചേരും. സോളാര്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് നിയമസഭയുടെ മേശപ്പുറത്ത് വെക്കുകയാണ് പ്രധാന അജണ്ട. സോളാര്‍ റിപ്പോര്‍ട്ട് സഭയുടെ മേശപ്പുറത്ത്...

വേങ്ങരയില്‍ യു.ഡി.എഫ് വിജയത്തിനു തിളക്കങ്ങളേറെ

വേങ്ങര നിയോജകമണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി മുസ്‌ലിംലീഗിലെ അഡ്വ:കെ.എന്‍.എ ഖാദര്‍ നേടിയ വിജയത്തിനു തിളക്കങ്ങളേറെ. ഇടതുമുന്നണിയുണ്ടാക്കിയ അവിശുദ്ധ ബാന്ധവങ്ങളെ തകര്‍ത്തു കളഞ്ഞാണ് 23310 വോട്ടുകളുടെ ഉജ്വല ഭൂരിപക്ഷവുമായി വേങ്ങര മണ്ഡലം യു.ഡി.എഫിന്റെ...

വേങ്ങര വിജയം: കൊടിയേരിക്ക് കെ.എന്‍.എ ഖാദറിന്റെ മറുപടി

വേങ്ങര: വേങ്ങര ഉപതെരഞ്ഞെടുപ്പ് വിജയവുമായി ബന്ധപ്പെട്ട് സി.പി.എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്ക് മറുപടിയുമായി കെ.എന്‍.എ ഖാദര്‍ രംഗത്ത്. ഇടതുപക്ഷം തോല്‍ക്കുകയാണെങ്കില്‍ അത് സാങ്കേതിക വിജയമാണെന്ന് പറയുന്നത് അവര്‍ സ്ഥിരമായി...

വേങ്ങരയില്‍ യു.ഡി.എഫിന് ഉജ്ജ്വല വിജയം

തിരൂരങ്ങാടി: വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.എന്‍.എ ഖാദര്‍ വിജയിച്ചു. 23310 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് കെ.എന്‍.എ ഖാദര്‍ ജയിച്ചത്. എല്‍ഡി.എഫ് സ്ഥാനാര്‍ത്ഥി പിപി ബഷീറിന് 41917 വോട്ടുകളാണ് ലഭിച്ചത്. എസ്ഡിപിഐ സ്ഥാനാര്‍ത്ഥി കെ.സി...

വേങ്ങര: ഇടതു സ്ഥാനാര്‍ത്ഥി ബഷീറിന്റെ പഞ്ചായത്തില്‍ യുഡിഎഫ് വിജയിച്ചു

തിരൂരങ്ങാടി: വേങ്ങരയില്‍ യു.ഡി.എഫ് തരംഗം. ഇടതു സ്ഥാനാര്‍ത്ഥി പി.പി ബഷീറിന്റെ സ്വന്തം പഞ്ചായത്തായ എ.ആര്‍ നഗറില്‍ യു.ഡി.എഫ് വിജയിച്ചു. 3350 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.എന്‍.എ ഖാദര്‍ ബഷീറിന്റെ മണ്ഡലത്തില്‍ ആധിപത്യം...

വോട്ടര്‍മാര്‍ക്കിടയില്‍ സ്വീകാര്യനായി ഖാദര്‍

ഊരകമലയുടെ എടുപ്പും മിനി ഊട്ടിയുടെ സൗന്ദര്യവുമാണ് ഊരകത്തെ ശ്രദ്ധേയമാക്കുന്നത്. ഊരകം പഞ്ചായത്തിലെ മിനി ഊട്ടിയില്‍ നിന്നാണ് ഇന്നലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പ്രചാരണം തുടങ്ങിയത്. വിജയകരമായി പൂര്‍ത്തീകരിച്ച പഞ്ചായത്തുതല പര്യടനത്തിന് ശേഷം ബഹളങ്ങളൊന്നുമില്ലാത്ത ശാന്തമായ...

അധികാരഹുങ്കിന് മറുപടിക്ക് ഒരുങ്ങി വേങ്ങര

അനീഷ് ചാലിയാര്‍ വേങ്ങര ''എല്ലാമറന്നൊന്നുറങ്ങിയ യാമങ്ങള്‍ എന്നേക്കുമായസ്തമിച്ചുപോയ് ഇന്നിനിയൊരാളുടെ നിദ്രക്ക് മറ്റൊരാള്‍ കണ്ണിമചിമ്മാതെ കാവല്‍ നിന്നീടേണം. ഇനി ഞാന്‍ ഉണര്‍ന്നിരിക്കാം നീയുറങ്ങുക....'' ഈ നാലുവരികവിത മതി യു.ഡി.എഫിന്റെ രാഷ്ട്രീയ പ്രസക്തി ഏവരെയും ബോധ്യപ്പെടുത്താന്‍. വേങ്ങര പഞ്ചായത്തിലെ പുത്തനങ്ങാടിയില്‍ തന്റെ പ്രസംഗത്തിനിടെ കെ.എന്‍.എ ഖാദര്‍...

MOST POPULAR

-New Ads-