Tuesday, October 4, 2022
Tags KMCC

Tag: KMCC

കെഎംസിസിക്ക് മുന്നില്‍ തന്റെ ക്ഷീണം മറക്കുന്നു: ഉമ്മന്‍ ചാണ്ടി

  അബുദാബി: കെഎംസിസി പ്രവര്‍ത്തകരുടെ ആവേശത്തിനും സാമൂഹിക പ്രതിബദ്ധതക്കും മുന്നില്‍ തന്റെ ക്ഷീണം ഒന്നുമല്ലാതായി മാറുകയാണെന്നും താന്‍ ഉന്മേഷവാനാണെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. അബുദാബി-തവനൂര്‍ മണ്ഡലം കെഎംസിസി സംഘടിപ്പിച്ച ഇന്‍സെപ്ഷന്‍-2018ല്‍ മുഖ്യാഥിതിയായി പങ്കെടുത്ത്...

ന്യൂനപക്ഷ രാഷ്ട്രീയത്തിന് പ്രതീക്ഷയേകി ദേശീയ കെ.എം.സി.സി

സി.പി സദഖത്തുള്ള മുസ്‌ലിംലീഗിന്റെ പ്രവാസി വിഭാഗമായ കേരള മുസ്‌ലിം കള്‍ച്ചറല്‍ സെന്റര്‍ ഇന്ത്യയിലെ നിലവിലെ സാഹചര്യത്തില്‍ ദേശീയമായി സംഘടിച്ചത് ന്യൂനപക്ഷ രാഷ്ട്രീയത്തിന് ഏറെ ഗുണകരമാണ്. അതത് സംസ്ഥാനങ്ങളിലെ തദ്ദേശീയരില്‍ മുസ്‌ലിം ലീഗിന്റെ സന്ദേശവുമായി ഇറങ്ങിച്ചെല്ലാന്‍...

രാജ്യത്ത് അഭിപ്രായം പറയുന്നവരെ ഇല്ലാതാക്കുന്ന അവസ്ഥ: കുഞ്ഞാലിക്കുട്ടി

കോഴിക്കോട്: രാജ്യത്ത് അഭിപ്രായം പറയുന്നവരെ ഇല്ലാതാക്കുന്ന അവസ്ഥയാണ് നിലനില്‍ക്കുന്നതെന്നും വായ മൂടിക്കെട്ടുകയാണെന്നും മുസ്്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. അത്തരക്കാര്‍ക്ക് ഭരണകൂടത്തിന്റെ തലോടല്‍ ലഭിക്കുന്നതാണ് പ്രശ്‌നത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നത്. ദുബൈ...

സുവര്‍ണ ജൂബിലി നിറവില്‍ ഖത്തര്‍ കെ.എം.സി.സി

  കോഴിക്കോട്: പ്രവാസം സമൂഹ നന്‍മക്ക് എന്ന മുദ്രാവാക്യവുമായി ഖത്തര്‍ കെ.എം.സി.സിയുടെ സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ക്ക് അഞ്ചിന് കോഴിക്കോട് വെള്ളിമാടുകുന്ന് ജെ.ഡി.റ്റി ഹാളില്‍ തുടക്കമാകും. ഖത്തര്‍ വാസം മതിയാക്കി നാട്ടില്‍ താമസിക്കുന്ന പൂര്‍വ്വകാല കെ.എം.സി.സി...

സഊദി കെ.എം.സി.സി കാരുണ്യ ദിനം 2016 കോഴിക്കോട്ട്

കോഴിക്കോട്: കെ.എം.സി.സി സഊദി നാഷണല്‍ കമ്മിറ്റിയുടെ 37-ാം വാര്‍ഷിക സമ്മേളനം 'കാരുണ്യദിനം 2016' വെള്ളിയാഴ്ച കോഴിക്കോട് ടാഗോര്‍ ഹാളില്‍ നടക്കും. സാമൂഹ്യ സുരക്ഷാ പദ്ധതിയില്‍ നിന്നുള്ള ഒന്നര കോടി രൂപയുടെ സഹായമാണ് ചടങ്ങില്‍...

MOST POPULAR

-New Ads-