Tuesday, October 4, 2022
Tags KMCC

Tag: KMCC

പ്രവാസികളുടെ വരവും ചാര്‍ട്ടേര്‍ഡ് ഫ്ളൈറ്റും തടയിടാനുള്ള നീക്കം ചെറുക്കും – സഊദി...

റിയാദ്: കേരളത്തിലേക്കുള്ള ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ യാത്രയാകുന്നവര്‍ കോവിഡ് ടെസ്റ്റ് ചെയ്തു നെഗറ്റീവ് റിപ്പോര്‍ട്ടുമായി വരണമെന്ന കേരള സര്‍ക്കാരിന്റെ തീരുമാനം പ്രവാസികള്‍ നാട്ടിലെത്തുന്നത് തടയാനുള്ള...

നാട്ടില്‍ നിന്നെത്തിയ നഴ്‌സുമാര്‍ക്ക് ആശ്രയമായി റിയാദ് കെ.എം.സി.സി

അഷ്‌റഫ് വേങ്ങാട്ട് റിയാദ്: കോവിഡ് മഹാമാരിക്കെതിരെയുള്ള സ ഊദിയുടെ പോരാട്ടത്തില്‍ പങ്കാളികളാകാന്‍ നാട്ടില്‍ നിന്നുമെത്തിയ നഴ്‌സുമാര്‍ക്ക് സ്‌നേഹ തണലൊരുക്കി റിയാദ് കെ.എം.സി.സി സെന്‍ ട്രല്‍...

കെ.എം.സി.സി നേതാവ് സഊദിയില്‍ ന്യൂമോണിയ ബാധിച്ചു മരിച്ചു

റിയാദ്: സഊദി കിഴക്കന്‍ പ്രവിശ്യയിലെ കെ.എം.സി.സി സാമൂഹിക പ്രവര്‍ത്തകന്‍ ന്യൂമോണിയ ബാധിച്ച് മരിച്ചു. കെ.എം.സി.സി പ്രവര്‍ത്തന രംഗത്ത് സജീവമായ മലപ്പും മഞ്ചേരി കാരക്കുന്ന് സ്വദേശി അബ്ദുല്ലത്വീഫ് പൂളഞ്ചേരി (41)...

കെ.എം.സി.സിയുടെ 40 ചാര്‍ട്ടേര്‍ഡ് വിമാന സര്‍വീസുകള്‍ക്ക് അനുമതി

അബുദാബി: കേരളത്തിലേക്ക് 40 ചാര്‍ട്ടേര്‍ഡ് വിമാന സര്‍വ്വീസുകള്‍ നടത്താനൊരുങ്ങി അബുദാബി കെ.എം.സി.സി. ഇതിനായുള്ള നിയമപരമായ അനുമതി സംസ്ഥാന സര്‍ക്കാര്‍ കെ.എം.സി.സിക്കു നല്‍കി. തിരുവനന്തപുരം, കൊച്ചി,...

ചെന്നൈയില്‍ മരണപ്പെട്ട ആലപ്പുഴ സ്വദേശിയുടെ മൃതദേഹം കെ.എം.സി.സി പ്രവര്‍ത്തകര്‍ ഖബറടക്കി

ചെന്നൈയില്‍ മരണമടഞ്ഞ ആലപ്പുഴയിലെ സ്വദേശി മര്‍ഹൂം നാസറുദ്ദീന്റെ മയ്യത്ത് എ.ഐ.കെ.എം.സി സി തമിഴ്‌നാട് സംസ്ഥാന കമ്മിറ്റി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കി റോയപ്പേട്ട ഖബര്‍സ്ഥാനില്‍ ഖബറടക്കി. ആലപ്പുഴ ജില്ല...

കെ.എം.സി.സിയുടെ വിമാനവും സൈബര്‍ സഖാകളുടെ വിലാപവും

ഖാലിദ് കൂളിയങ്കാല്‍ ലോകത്ത് യുദ്ധം ഇല്ലാതാവണമെങ്കില്‍, സ്ത്രീ പുരുഷ ജാതി മത ഭേതമന്യേ സര്‍വര്‍ക്കും പരമ രസികന്‍ വരട്ടു ചൊറി വരണം. ചൊറിയുന്നിടത്ത് മാന്തുന്നതിനേക്കാള്‍...

ക്രഡിറ്റ് വേണ്ട; സര്‍ക്കാര്‍ മുന്‍കൈയെടുത്താല്‍ മുഖ്യമന്ത്രി പറഞ്ഞ നിരക്കില്‍ വിമാനം പറത്താം- കെ.എം.സി.സി

ദുബൈ: സംസ്ഥാന സര്‍ക്കാര്‍ മുന്നില്‍ നില്‍ക്കാന്‍ തയ്യാറുണ്ടെങ്കില്‍ മുഖ്യമന്ത്രി നിര്‍ദേശിച്ച നിരക്ക് മാത്രം വാങ്ങി പ്രവാസികളെ നാട്ടിലെത്തിക്കാന്‍ തയ്യാറെന്ന് യു.എ.ഇ കെ.എം.സി.സി. പ്രവാസികളെ നാട്ടിലെത്തിച്ചതിന്റെ ക്രെഡിറ്റ് കെ.എം.സി.സിക്കു വേണ്ടെന്നും അവരെ...

കാത്തിരിപ്പ് നീളുന്നു; യു.എ.ഇയില്‍ നിന്നുള്ള കെ.എം.സി.സി ചാര്‍ട്ടേഡ് വിമാനം റദ്ദാക്കി- പിന്നില്‍ രാഷ്ട്രീയ ഇടപെടല്‍?

റാസല്‍ഖൈമ: റാസല്‍ഖൈമയില്‍ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെടേണ്ടിയിരുന്ന കെ.എം.സി.സിയുടെ ചര്‍ട്ടേഡ് വിമാനത്തിന് അനുമതി ലഭിച്ചില്ല. ചൊവ്വാഴ്ച പുറപ്പെടേണ്ടിയിരുന്ന സ്‌പൈസ് ജറ്റ് വിമാനത്തിനാണ് അനുമതി ലഭിക്കാതിരുന്നത്. കെഎംസിസി...

കെ.എം.സി.സി ചാര്‍ട്ടേര്‍ഡ് ഫ്‌ളൈറ്റുകള്‍ ഉടന്‍; എമിറേറ്റുകള്‍ അടിസ്ഥാനമാക്കി സര്‍വീസുകള്‍

ദുബൈ: കൊറോണ വ്യാപനത്തെ പ്രതിരോധിക്കാനായി ഏര്‍പ്പെടുത്തിയ രാജ്യാന്തര യാത്രാ വിലക്കില്‍ പൊറുതിമുട്ടിയ പ്രവാസികള്‍ക്കായി യു.എ.ഇ കെ.എം.സി.സി ഏര്‍പ്പെടുത്തുന്ന ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ വിവിധ എമിറേറ്റുകളില്‍ നിന്നും...

കെ.എം.സി.സി ഏര്‍പെടുത്തിയ ആദ്യ ചാര്‍ട്ടേര്‍ഡ് വിമാനം നാളെ കോഴിക്കോട്ടേക്ക്

കോവിഡിനെത്തുടര്‍ന്ന് ഗള്‍ഫ് രാജ്യങ്ങളില്‍ കുടുങ്ങിയ പ്രവാസികളേയും കൊണ്ടുള്ള ആദ്യ ചാര്‍ട്ടേര്‍ഡ് വിമാനം നാളെ കേരളത്തിലെത്തും. റാസല്‍ ഖൈമയില്‍ നിന്ന് കോഴിക്കോട്ടേക്കാണ് കെ.എം.സി.സി ഏര്‍പ്പെടുത്തിയ വിമാനം നാളെ സര്‍വീസ് നടത്തുന്നത്.160...

MOST POPULAR

-New Ads-